മൂന്ന് ജില്ലകൾക്ക് കരുത്തേകാൻ 2,570 ഏക്കറിൽ കേരളത്തിന്റെ അഞ്ചാം വിമാനത്താവളം; 3450 കോടിയുടെ പദ്ധതി
കേരളത്തിന്റെ വ്യോമഗതാഗത ചരിത്രത്തിൽ പുതിയ അധ്യായം രചിക്കാൻ ശബരിമല ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം ഒരുങ്ങുന്നു. കോട്ടയം ജില്ലയിലെ എരുമേലിയിൽ 2,570 ഏക്കർ ഭൂമിയിൽ 3,450 കോടി രூപ ...











