Home Style

14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞെത്തിയ ഭാര്യയ്ക്ക്‌ കൊടുക്കാൻ ഇതിനേക്കാൾ വലിയൊരു സർപ്രൈസ്‌ ഇല്ല

14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞെത്തിയ ഭാര്യക്ക്‌ കിടിലൻ സർപ്രൈസ്‌ ഒരുക്കി ഭർത്താവ്‌. കൊറോണക്കാലവും ക്വാറന്റൈൻ ദിവസങ്ങളും മനംമടുപ്പിക്കുവെങ്കിലും അതിനെയെല്ലാം മറികടന്ന്‌ ജീവിതം തിരിച്ച്‌ പിടിക്കാൻ പഠിച്ച്‌ കഴിഞ്ഞു....

Read more

ഈ വാസ്തു കോൽ കണക്ക്‌ പ്രകാരമാണ്‌ വീട്‌ നിർമ്മിച്ചിരിക്കുന്നത്‌ എങ്കിൽ ആ വീട്‌ അധ:മത്തിൽ ആകും

വിശ്വാസവും ഒപ്പം അബദ്ധങ്ങളും ചേർത്ത്‌ വികലപ്പെടുത്തിയെടുത്ത ഒന്നായി മാറിയിരിക്കുന്നു സമകാലിക നിർമ്മാണ രംഗത്ത്‌ വാസ്തു എന്നത്‌. ലോകത്തിന്റെ മറ്റു പലഭാഗങ്ങളിലുമെന്ന പോലെ പുരാതന ഭാരതത്തിൽ നിലനിന്നിരുന്ന തനത്‌...

Read more

ഈ 1450 സ്ക്വ. ഫീറ്റ്‌ വീടിന്‌ മൊത്തം ചെലവായത്‌ 17 ലക്ഷം രൂപ മാത്രം. എങ്ങനെ എന്നല്ലേ?

സ്വന്തമായി ഒരു വീട്‌ നിർമ്മിക്കുന്നതിനേക്കാൾ വലിയ ഒരു ടെൻഷൻ ഒരു മലയാളിക്കും വരാനില്ല. ഉയരുന്ന അസംസ്കൃത വസ്തുക്കളുടെ വിലയും തൊഴിലാളികളുടെ കൂലിയും ഉദ്ദേശിച്ച സമയത്ത്‌ തീരാതിരിക്കുകയും ചെയ്താൽ...

Read more

ബെഡ്‌റൂമിനോട്‌ ചേർന്ന് നിങ്ങൾ അറ്റാച്ച്ഡ്‌ ബാത്ത്‌ റൂം പണിതിട്ടുണ്ടോ? എങ്കിൽ സൂക്ഷിക്കുക, ഇങ്ങനെയാണ് ബാത്ത്‌ റൂമിന്റെ സ്ഥാനമെങ്കിൽ അത്‌ വലിയ ദോഷം!

വെറും കല്ലുകൊണ്ടോ സിമന്റുകൊണ്ടോ കെട്ടിപ്പൊക്കുന്ന ഒരു ജീവൻ ഇല്ലാത്ത വസ്തു മാത്രമല്ല വീടുകൾ. ഓട് കുടുംബത്തിന്റെ സന്തോഷങ്ങളും സങ്കടങ്ങളും ഒരു കുരയ്ക്ക് കീഴിൽ പങ്കു വയ്ക്കുവാൻ സ്വപ്നങ്ങളും...

Read more

അറിയാമോ വീട്ടിലെ ബാത്ത്‌ റൂമിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പോലും നമ്മുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാമെന്ന്

നമ്മുടെ പ്രാഥമിക അവശ്യങ്ങളിൽ ഒന്നാണ് പണം. നമ്മളൊക്കെ തന്നെ ജോലി ചെയ്യുന്നത് പണം ഉണ്ടാക്കാൻ വേണ്ടി തന്നെയാണ്. എന്നാൽ പലർക്കും കഷ്ടപ്പെട്ട് പണം ഉണ്ടാകാൻ കഴിയുമെങ്കിലും അനുഭവിക്കാനുള്ള...

Read more

നിങ്ങൾ ഹൗസിംഗ്‌ ലോൺ എടുത്തിട്ടുണ്ടോ? അല്ലെങ്കിൽ എടുക്കാൻ പ്ലാൻ ഉണ്ടോ? സിബിൽ സ്കോർ പ്രശ്നമുണ്ടെങ്കിൽ ലോൺ കിട്ടുമോ? ഇതാ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എല്ലാം!

ഭവന വായ്പ എപ്പോള്‍ എത്ര വര്‍ഷത്തേക്ക് എടുക്കുന്നതാണ് ഉചിതം? ഭവന നിര്‍മാണത്തിലെ ഒരു ശരാശരി മലയാളിയുടെ പ്രധാന കടമ്പ പണം കണ്ടെത്തലാണല്ലോ. അതില്‍ തന്നെ ഭവന വായ്പ...

Read more

മൂന്ന് സെന്റിൽ പണിയാം ചുരുങ്ങിയ ചിലവിൽ ഒരു സ്വപ്നവീട്‌, പ്ലാനും വിശദാംശങ്ങളും ഇതാ!

ഗൾഫ് പണത്തിന്റെ ഒഴുക്കിൽ മലയാളികൾ ധാരാളിത്തം പ്രകടമാക്കിയ ഒന്നാണ് വീടുകൾ. ലക്ഷങ്ങളിൽ നിന്നും കോടികളിലേക്ക് കടന്ന ഘട്ടത്തിലാണ് 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യം പിടികൂടിയത്. ഗൾഫ്...

Read more

സ്വന്തമായി 4 സെന്റ്‌ സ്ഥലമുണ്ടോ? എങ്കിൽ 10 ലക്ഷം രൂപയ്ക്ക്‌ ഇതുപോലെ മനോഹരമായ ഒരു വീട്‌ പണിയാം!

വീട്‌ പണി ഇന്നൊരു തലവേദനയാണ്. മിക്കവരും ജീവിതാധ്വാനം മുഴുവൻ ഒരു വീടിനായി ചെലവഴിക്കാറുണ്ട്‌. സ്ഥലത്തിന്റെ വിലയും വീട്‌ നിർമ്മാണത്തിനായുള്ള ചെലവും സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറമാണ്. ഈ സാഹചര്യത്തിലാണ്...

Read more

എന്ത്‌ ചെയ്തിട്ടും ദോഷങ്ങളും പരാജയങ്ങളുമാണോ? എങ്കിൽ വീട്ടിൽ ഈ 5 മാറ്റങ്ങൾ ഒന്നു വരുത്തി നോക്കൂ, വ്യത്യാസം അറിയാം!

വാസ്തുവും വീടും: ഈ ക്രമീകരണങ്ങൾ വീട്ടിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ഒന്ന് വേറെ തന്നെ. നാമെല്ലാവരും വാസ്തു നോക്കാറുണ്ട്. വസ്തു വാങ്ങുന്നത് മുതൽ വീട് വെക്കാനും മുറികളും ഫർണിച്ചറും...

Read more

ഉടൻ വീടു വയ്ക്കാൻ പദ്ധതിയുണ്ടോ? ഒന്നൂടെ ആലോചിച്ചു മാത്രം ചെയ്യുക, കാര്യങ്ങളുടെ പോക്ക്‌ അത്ര ശരിയല്ല!

പ്രശസ്തമായ ക്ഷേത്രനഗരിയിൽ ഒരു വില്ലയോ ഫ്ലാറ്റോ എന്നത് ഒരു കാലത്ത് എന്തോ വലിയ കാര്യമാണെന്ന് കരുതിയ ഒരുപാട് മലയാളികൾ ഉണ്ട്. ചിലർക്ക് അത് വല്ലപ്പോഴും താമസിക്കുവാനും ബാക്കി...

Read more

വീട്ടമ്മമാരേ, വൃത്തിയാക്കൽ ഇനി നിങ്ങൾക്കൊരു തലവേദന ആകില്ല: ഇതാ ഉപയോഗപ്രദമായ 15 പൊടിക്കൈകൾ!

കേവലം 700 സ്ക്വയർ ഫീറ്റിൽ ഉള്ള വീടാണെങ്കിൽ പോലും അത്‌ വൃത്തിയാക്കൽ ഏതൊരു വീട്ടമ്മയെ സംബന്ധിച്ചും വലിയ വെല്ലുവിളി തന്നെയായിരിക്കും. ജോലി ചെയ്യുന്ന സ്ത്രീകളുടെ കാര്യമാണെങ്കിൽ പിന്നെ...

Read more

അറിയാമോ വീടിന്റെ ചുവരുകൾക്ക്‌ തെറ്റായ നിറങ്ങൾ നൽകിയാൽ എന്താണ് സംഭവിക്കുകയെന്ന്?

കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനൊപ്പം തന്നെ പ്രാധാന്യമേറിയ കാര്യമാണ് അനുയോജ്യമായ നിറങ്ങള്‍ നല്‍കുക എന്നതും. വര്‍ണങ്ങള്‍ക്ക് മനസ്സിനോട് സംവദിക്കാനുള്ള പ്രത്യേക കഴിവുണ്ട്. സാന്ത്വനിപ്പിക്കാനും ഉത്സാഹം നല്‍കാനും വര്‍ണങ്ങള്‍ക്ക് കഴിയും. തെറ്റായ...

Read more
Page 1 of 3 1 2 3