വാഴയിലയിലെ പൊതിച്ചോർ, അതിഷ്ടപ്പെടാത്തതായി ആരും തന്നെ ഉണ്ടാവില്ല, വാട്ടിയ വാഴയിലയിൽ നല്ല കുത്രിച്ചോറും ചമ്മന്തിയും തോരനും പിന്നെ മുട്ട പൊരിച്ചതും കണ്ണിമാങ്ങ അച്ചാർ കൂടി ആവുമ്പോൾ സംഭവം...
Read moreകോവിഡ് വ്യാപനം തുടങ്ങിയ ശേഷം അത് ചെയ്യരുത് ഇത് ചെയ്യരുത് അത് കഴിക്കരുത് ഇത് കഴിക്കണം എന്നു തുടങ്ങി ഉപദേശങ്ങളുടെ ഭാണ്ടക്കെട്ടുകളാണ് ഓരോരുത്തർക്കു മുന്നിലും പരിചയക്കാരും വഴിപോക്കരും...
Read moreലൈ- ഗിക ജീവിതം കൂടുതൽ സുന്ദരമാക്കണമെന്ന ചിന്തക്കു മനുഷ്യരാശിയുടെ ഉൽഭവത്തോളം തന്നെ പഴക്കമുണ്ടാവും. പുരുഷ ലൈ- ഗികതയിൽ നിർണായക പങ്ക് വഹിക്കുന്ന പ്രൈമറി സെക സ് ഹോർമോൺ...
Read moreവിറകടുപ്പിൽ ചട്ടിയിൽ വേവിച്ച കോഴി ഇറച്ചിക്കറിയും കൊല്ലക്കാരുടെ ചീനി വേവിച്ചതും. കാണാം വീഡിയോ... https://youtu.be/9elnMgm6EPg
Read moreതേങ്ങാച്ചമ്മന്തി: പരമ്പരാഗതമായി നമ്മുടെ കഞ്ഞിയുടെ സഖാവാണ് ഉരുളൻ ചമ്മന്തിയായ തേങ്ങാച്ചമ്മന്തി. അതിന്റെ രീതിനോക്കാം. ചേരുവകൾ: തേങ്ങ ചിരകിയത് 2 കപ്പ്, പുളി (വാളൻ) 10 ഗ്രാം, മുളക്...
Read moreആഹാരം കഴിച്ചയുടൻ കുളിച്ചാൽ എന്തേലും പ്രശ്നമുണ്ടോ ആഹാരം കഴിച്ചു കഴിഞ്ഞാൽ ഉടനെ പോയി കുളിക്കരുതെന്ന് പണ്ടുള്ളവർ പറയുമായിരുന്നു. എന്നാൽ അതു പഴമക്കാർ വെറുതെ പറയുന്നതാണെന്ന് പറയാൻ വരട്ടെ....
Read moreവായു, ഭക്ഷണം, പാര്‍പ്പിടം എന്നിവ ഏതൊരു മനുഷ്യന്റെയും അടിസ്ഥാനപരമായ ആവശ്യമാണ്. ജന്മാവകാശമായിട്ടാണ് ഇവ മൂന്നിനെയും നമ്മള്‍ കണ്ടുവരുന്നത്. ശുദ്ധമായ ഭക്ഷണം ഒരു മനുഷ്യന് ആരോഗ്യത്തോടെ ജീവിക്കാന്‍ അത്യാവശ്യമാണ്....
Read moreശരീരഭാരം കുറയ്ക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവരാണ് പലരും. ഇന്നത്തെ ഭക്ഷണ രീതിയാണ് ഒരു പരിധി വരെ അമിതഭാരത്തിനും അമിത വണ്ണത്തിനും കാരണം. പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള പഴവര്‍ഗങ്ങള്‍...
Read moreപലരുടേയും ശീലമാണ് രാവിലെ ഇണരുമ്പോള്‍ ചായയും കാപ്പിയും വേണമെന്നത്. ഇവയില്‍ ഏതെങ്കിലും ഒന്നില്ലാതെ ദിവസം തള്ളിനീക്കുക ബുദ്ധിമുട്ടുള്ള കാര്യവുമാണ്. ഇയവയ്ക്ക് രണ്ടിനും ആരോഗ്യകരമായ നിരവധി ഗുണങ്ങളാണ് ഉള്ളത്....
Read moreതിരക്കേറിയ ജീവിതത്തിൽ പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് അമിത വണ്ണവും കുടവയറും. ചാടിയ വയറും അമിതവണ്ണമുള്ള തുടകളും ഇടുപ്പും പ്രയമായവരടെ മാത്രമല്ല, ചെറുപ്പക്കാരുടേയും ആത്മവിശ്വാസം തകർക്കുന്നു. നമ്മുടെ...
Read moreക്യാരറ്റ് കഴിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഗുണം ചെയ്യും. അതുകൊണ്ട് തന്നെ ക്യാരറ്റിനെ ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. മനസ്സിനും ശരീരത്തിനും ചുറുചുറുക്കും ഉന്മേഷവും നൽകാൻ സഹായി്കകും. പതിവായി ക്യാരറ്റ്...
Read moreകേരളത്തിലെ പുതിയ തരംഗമായി മാറിയ ഫുള്‍ ജാര്‍ സോഡയുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അടുത്തിടെ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന തുടങ്ങി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍...
Read more