വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്? വർഷങ്ങളായ ആവശ്യത്തിന് വീണ്ടും പ്രതീക്ഷ; നിർണായക സൂചന നൽകി റെയിൽവേ

https://www.youtube.com/watch?v=59Eph6oDGQI വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടുമ്പോൾ മലബാറിന് കൈവരുന്ന പുതിയ പ്രതീക്ഷകൾ പച്ചപ്പുനിറഞ്ഞ വനമേഖലകൾക്കിടയിലൂടെ, കാനനഛായയുടെ മനോഹാരിത പേറി ഓടുന്ന ഷൊർണൂർ-നിലമ്പൂർ റെയിൽ പാത കേവലം ഒരു ഗതാഗത മാർഗ്ഗമല്ല; മലപ്പുറം ജില്ലയിലെ മലയോര...