ഒരുകാലത്ത് ആരെയും മോഹിപ്പിച്ച വിലപിടിപ്പുള്ള താരം, പിന്നീട് ജീവിക്കാൻ വഴിയില്ലാതെ വേശ്യാവൃത്തി, ഒടുവിൽ അന്ത്യം നരകിച്ച്
മലയാള സിനിമാ ലോകത്ത് നിന്നും ഈയിടെയായി പുറത്തു വരുന്ന വാർത്തകൾ അത്ര സുഖകരമല്ല. പുറമേ കാണുന്നതും അറിയുന്നതുമൊന്നുമല്ല സിനിമയുടെ പിന്നാമ്പുറ രഹസ്യങ്ങൾ. ആരെയും മോഹിപ്പിക്കുന്ന സിനിമാ ലോകത്തെ...