Trending

ഓൺലൈനിൽ വളരെ വേഗം വൈറലായ ആ വെറൈറ്റി ഡബ്സ്മാഷ്‌ ഇതാ!

ഒരു ദിവസം കൊണ്ട്‌ ഓൺലൈനിൽ വളരെ വേഗം വൈറലായ ഒരു വെറൈറ്റി ഡബ്സ്മാഷ്‌ വീഡിയോ. വിസ്മയ അശോകിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്‌. വീഡിയോ കാണാം!

Read more

കഷ്ടപ്പെട്ടും മണിക്കൂറുകൾ ക്യൂ നിന്നും പലരും 2000 രൂപാ നോട്ട്‌ വാങ്ങിയത്‌ \’വെറുപ്പിക്കാൻ\’

മണിക്കൂറുകൾ ക്യൂ നിന്ന് യുവത്വം ആ പുതിയ 2000 രൂപയുടെ നോട്ടുകൾ കരസ്ഥമാക്കിയത്‌ വെറുതെയല്ല. സോഷ്യൽ മീഡിയയിൽ ആദ്യം പോസ്റ്റ്‌ ചെയ്യാൻ ആയിരുന്നുവെന്ന്. പഴയ നോട്ടുകള്‍ക്ക് പകരം...

Read more

ഓഫീസിൽ നിന്നും ഇറങ്ങാൻ വൈകിയ ആ രാത്രിയിൽ അവൾക്ക്‌ സംഭവിച്ചത്!

അന്ന് അവൾ ഓഫിസിൽ നിന്നും ഇറങ്ങാൻ വൈകി,  ഒറ്റയ്ക്കാണ് അവൾ വീട്ടിലേക്ക് പോകേണ്ടിയിരുന്നത്. അവൾ പതുക്കെ ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു. പക്ഷേ അന്ന് നേരം അല്പം വൈകിയതുകൊണ്ട് ഒരു ഓട്ടോയ്ക്ക്...

Read more

പ്രവാസിയുടെ ഭാര്യയായ കല്യാണിയും ജോ എന്ന കാമുകനും: \’ഷോർട്ട് ഫിലിം കാണിച്ചു തരാട്ടോ\’

സ്ത്രീ പുരുഷ സൗഹൃദങ്ങളിലെ കാപട്യവും, സ്ത്രീ സൗഹൃദങ്ങളോടുള്ള പുരുഷസമീപനവും സരസമായി അവതരിപ്പിക്കുന്ന ഹ്രസ്വ ചിത്രമാണ് ‘ഷോർട്ട് ഫിലിം കാണിച്ചു തരാട്ടോ - ബൈ കള്ളൻ, കല്യാണി, കാമുകൻ’....

Read more

2015ലെ ഏറ്റവും മികച്ച 26 ഗാനങ്ങളുമായി \”ബെസ്റ്റ്‌ ഓഫ്‌ ബെറ്റ്സ്‌\”

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247, കഴിഞ്ഞ വർഷത്തിലെ സൂപ്പർ ഹിറ്റ്‌ ഗാനങ്ങളുടെ ഓർമ്മ പുതുക്കി കൊണ്ട് \'Muzik247 ബെസ്റ്റ് ഓഫ് ബെസ്റ്റ്സ്...

Read more

പ്രഭുദേവയ്ക്കൊപ്പം \’തല ധോണി\’യുടെ മുണ്ട് മടക്കിക്കുത്ത് ഡാൻസ്

പ്രഭുദേവയ്ക്കൊപ്പം ‘തല ധോണി’യുടെ മുണ്ട് മടക്കിക്കുത്ത് ഡാൻസ്. തകർപ്പൻ ഷോട്ടുകൾ പായിക്കാൻ മാത്രമല്ല ഡാൻസും തനിക്ക് വഴങ്ങുമെന്ന് ധോണി തെളിയിച്ചിരിക്കുകയാണ് ടിവിഎസ് സ്റ്റാർ ബൈക്കിന്റെ പരസ്യത്തിലൂടെ.

Read more

ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ ബാൻഡ് \’സിക്സ് പാക്കി\’ന്റെ ആൽബം വൈറലാവുന്നു

ഇന്ത്യയിൽ ആദ്യമായി ഭിന്നലിംഗക്കാരുടെ വക ഒരു മ്യൂസിക് ബാൻഡ്. ദി സിക്സ് പാക്ക്. ഭിന്ന ലിംഗക്കാരുടെ ഇടയിലെ വിപ്ളവകരമായ മുന്നേറ്റം എന്ന് വിശേഷിപ്പിക്കാം സിക്സ് പാക്കിന്റെ ആദ്യ...

Read more

സിനിമയിലെ പെൺകുട്ടികൾക്ക്‌ യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റം

ബസ്സ് ഫീഡ് യെല്ലോ എന്ന യുട്യൂബ് ചാനലാണ് പെൺകുട്ടികൾ സിനിമയിലും ജീവിതത്തിലും എങ്ങനെയാണെന്ന് കാണിക്കുന്ന രസകരമായ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

Read more