ഒമാനിൽ നിയമ മേഖലയിലും സമ്പൂര്ണ സ്വദേശിവത്കരണം
നിയമ മേഖലകളിൽ സമ്പൂർണ്ണ സ്വദേശിവൽക്കരണത്തിന് ഒരുങ്ങി ഒമാൻ.ഭരണാധികാരി സുല്ത്താന് ഹൈതം ബിന് താരികിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമ മേഖലകളിലും സമ്പൂർണ്ണ സ്വദേശിവൽക്കരണം ഏർപ്പെടുത്തിയത്. ഈ നിയമത്തെ ലംഘിക്കുന്നവർക്ക് ...