ദക്ഷിണേന്ത്യയിലെ ഏറ്റവും ജനപ്രീതിയാർജിച്ച ഇംപ്രസാരിയോ മിസ് കേരള മത്സരത്തോട് അനുബന്ധിച്ച് മലയാളത്തിൻറെ പ്രിയ സംവിധായകൻ ഒമർ ലുലു തൻറെ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന് ട്രോളുകളും കമന്റുകളുമായി ആരാധകർ....
Read moreദക്ഷിണേന്ത്യയില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച മിസ് കേരള മത്സരത്തിന്റെ 2021 എഡിഷന്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇംപ്രസാരിയോ 1999 മുതല്‍ സംഘടിപ്പിക്കുന്ന മിസ് കേരള മത്സരം ലോകത്തെമ്പാടുമുള്ള മലയാളി യുവതികളുടെ...
Read moreചെറുപ്പക്കാര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന വസ്ത്രമായി മാറിയിരിക്കുകയാണ് ലെഗ്ഗിൻസ്. ചെറുപ്പക്കാര്‍ മാത്രമല്ല എല്ലാ പ്രായത്തിലെ സ്ത്രീകളും ഇവ ധരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആദ്യകാലത്ത് ഓരോ കാലിലും പ്രത്യേകം അണിയുന്ന തരത്തിലായിരുന്നു...
Read moreതുടർച്ചയായുള്ള ഷേവിംഗോ വാക്സ് ഹെയർ റിമൂവലോ നമ്മുടെ ചർമ്മത്തെ ഇരുണ്ടതാക്കി മാറ്റുമെന്നത് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. പ്രത്യേകിച്ച് കക്ഷത്തെ രോമങ്ങൾ നീക്കം ചെയ്യുന്ന ഭാഗത്തുണ്ടാകുന്ന...
Read moreവാസലിൻ ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല. വരണ്ടുണങ്ങിയ ചർമ്മത്തെയും ചുണ്ടിനെയുമൊക്കെ മിനുസപ്പെടുത്താൻ മാത്രമാണ് സാധാരണ വാസലിൻ ഉപയോഗിക്കുന്നത്. അതിനെ ഒരു പ്രധാന കോസ്മറ്റിക് വസ്തുവായി കാണാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും...
Read moreസ്ത്രീ പുരുഷ ഭേദമന്യേ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ പല വഴികള്‍ നോക്കുന്നവരാണ് നമ്മൾ. ഏതു പ്രായത്തിലുള്ളവ രാണെങ്കിലും സൗന്ദര്യ സംരക്ഷണത്തിൽ താല്പര്യം കാണിക്കുന്നു. സൗന്ദര്യത്തിന് കൃത്രിമ വഴികളേക്കാൾ നാടന്‍...
Read moreഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന ഒരു സൗന്ദര്യ ഭീഷണിയാണ് മുഖക്കുരു എന്ന വില്ലൻ. എന്തൊക്കെ ചെയ്തിട്ടും മുഖക്കുരു മാറുന്നില്ല എന്ന പരാതിയാണ് പലർക്കും. വിപണിയിൽ ലഭ്യമായ പല ക്രീമുകളും...
Read moreപലര്‍ക്കും വിയര്‍പ്പ് നാറ്റം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഇതിന്റെ പേരില്‍ മാനസികമായും ശാരീരികമായും തളര്‍ന്ന് പോകുന്നവര്‍ ചില്ലറയല്ല. കാരണം ഇത്തരത്തിലുണ്ടാകുന്ന ശാരീരിക ദുര്‍ഗന്ധം പലപ്പോഴും ഭാവിയെ തന്നെ...
Read moreമലയാള മണ്ണിന്റെ റാണിയെ കണ്ടെത്തുന്ന മിസ് കേരള മത്സരം 20 -ാമത്തെ വര്‍ഷം ആഘോഷിക്കുമ്പോള്‍ പരമ്പരാഗതമായി നടന്ന് പോന്നിരുന്ന മത്സരങ്ങളില്‍ നിന്ന് ഡിജിറ്റല്‍ ഓഡിഷനിലൂടെ വ്യത്യസ്തത കൊണ്ട്...
Read moreകേരളത്തിന്റെ സുന്ദരി പട്ടം ആഗ്രഹിക്കാത്ത പെണ്‍കൊടികള്‍ ചുരുക്കമായിരിക്കും. ഒരവസരം കിട്ടിയാല്‍ ആ പട്ടം നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഇമ്പ്രസാരിയോ മാര്‍ക്കറ്റിങ് കമ്പനി സംഘടിപ്പിക്കുന്ന മിസ് കേരള മത്സരത്തിന്...
Read moreസൗന്ദര്യസംരക്ഷണത്തിന് ഫേസ്പാക്കുകളുടെ പുറകേ പോയി പരീക്ഷണം നടത്തിയിട്ടുള്ളവരാണ് നമ്മില്‍ കുറച്ചുപേരെങ്കിലും. വിപണിയില്‍ നിന്ന് ലഭിക്കുന്ന ഫേസ്പാക്കുകളില്‍ പലവിധ രാവസ്തുക്കളും ചേര്‍ന്നതില്‍ അല്‍പ്പകാലത്തിനുള്ളില്‍ നമുക്കത് പാര്‍ശ്വഫലങ്ങള്‍ വരുത്തുകയും ചെയ്യുന്നു....
Read moreസ്ട്രെച്ച് മാര്‍ക്‌സ് സാധാരണയായി പ്രസവശേഷം സ്ത്രീകളെ അലട്ടുന്ന സൗന്ദര്യപ്രശ്‌നങ്ങളിലൊന്നാണ്. എന്നാല്‍ ഇതല്ലാതെയും പല കാരണങ്ങളും സ്‌ട്രെച്ച് മാര്‍ക്‌സിനുണ്ട്. പ്രധാനമായും ഗര്‍ഭകാലവും പ്രസവവും തന്നെയാണ് ഇതിനുള്ള പ്രധാന കാരണം....
Read more