40 വയസ് കഴിഞ്ഞവരാണോ? എങ്കിൽ വേണം ചില കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ, അല്ലെങ്കിൽ കാര്യങ്ങൾ കുഴയുമേ
40 വയസ് കഴിയുമ്പോൾ മധ്യ വയസിലേക്ക് കടക്കുകയാണല്ലോ. അതുവരെയുണ്ടായിരുന്ന ചുറുചുറുക്കും ആരോഗ്യവുമെല്ലാം കുറഞ്ഞു വരുന്ന സമയം കൂടിയാണ് ഈ പ്രായം. പ്രായം വർദ്ധിക്കുന്തോറും ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതും...