ഒരു തവണയെങ്കിലും കോവിഡ് വന്ന സ്ത്രീകളാണോ? എങ്കിൽ അൽപം ആശങ്കയ്ക്ക് വകയുണ്ട്
നീണ്ട കൊവിഡ് ലക്ഷണങ്ങൾ (Long covid symptoms) പുരുഷന്മാരേക്കാൾ സ്ത്രീകളെയാണ് തീവ്രമായി ബാധിക്കുന്നതെന്ന് പുതിയ പഠനം . നീണ്ട കൊവിഡ് ലക്ഷണങ്ങൾ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച പഠനത്തിൽ ...








