മലയാളം ഇ മാഗസിൻ.കോം

ഫൈബ്രോയിഡ്‌ അഥവാ ഗർഭാശയ മുഴകൾ ഓപ്പറേഷൻ ഇല്ലാതെ നീക്കം ചെയ്യാം: അനുഭവം തുറന്നു പറഞ്ഞ്‌ വീട്ടമ്മ

മാതൃത്വത്തിലേക്കുള്ള വഴിത്താരകളിൽ വൈതരണി പോലെ നിലകൊള്ളുന്ന ഗർഭാശയമുഴ അപരിഹാര്യമായ സമസ്യയാണ്. ആധുനികചികിത്സാസമ്പ്രദായങ്ങൾ പോലും ദിശാബോധമില്ലാതെ ഇരുളിന്റെ ആഴങ്ങളിലേക്കു നിപതിക്കുമ്പോൾ, വഴിമാറിയുള്ള അന്വേഷണത്തിന്റെ പരിസമാപ്തിയാണ് ജീവശക്തിയുപയോഗിച്ചുള്ള പ്രതിപ്രവർത്തനത്തിന്റെ സാദ്ധ്യതക്കു വഴിമരുന്നിടാൻ ആത്മാകെയറിനു കഴിഞ്ഞത്.

ഹോമിയോ സിസ്റ്റത്തിന്റെ അന്യാദൃശമായ ഫലപ്രാപ്തിയെ ആയുധമാക്കി ആത്മാകെയർ സുസ്സജ്ജമാകുകയാണ് . ദൃഷ്ടിഗോചരമായ പൂവും അദൃശ്യസാന്നിദ്ധ്യമായി നിൽക്കുന്ന സുഗന്ധവും ഏതുതരത്തിലാണോ പരസ്പരപൂരകങ്ങളായി നിലകൊള്ളുന്നത് അതുപോലെയാണ് രോഗവും രോഗകാരണവും എന്നത്.

നോ ഓർഗൻ നോ ഡിസീസ് എന്ന പ്രാകൃത കാഴ്ചപ്പാടിനേക്കാൾ നല്ലത് രോഗകാരണത്തെ ഇല്ലായ്മ ചെയ്യുകയെന്നതാണ് ആത്മാകെയറിന്റെ ഉദ്യമത്തിനു പിന്നിലെ ശ്രമകരമായ ദൗത്യം. വർഷങ്ങളുടെ പരീക്ഷണനിരീക്ഷണങ്ങളുടെ ഫലപ്രാപ്തിയിൽ പൂർണ്ണതോതിലുള്ള സംതൃപ്തി നൽകുന്ന ആത്മവിശ്വാസത്തോടെ ആത്മാകെയർ മുന്നോട്ടുപോകുകയാണ്.

ഓപ്പറേഷൻ തിയറ്ററിലേക്ക് എത്തിനോക്കേണ്ടി വന്നാൽ ചെറിയൊരു വിറയലോടെ തിരികെയോടുന്ന സാധാരണ വീട്ടമ്മ, അതാണ് തിരുവനന്തപുരം സ്വദേശിനി ഷീല. നമുക്ക്‌ പരിചിതരായ ഐശ്വര്യമുള്ള അമ്മ മുഖങ്ങളിൽ ഒരാൾ. ഗർഭാശയത്തിലുണ്ടായിരുന്ന അസാമാന്യ വലുപ്പമുള്ള മുഴ ഹോമിയോപ്പതിയിലുള്ള വിശ്വാസവും മുടങ്ങാതെയുള്ള ശ്രദ്ധയും കൊണ്ട് ഇല്ലാതാക്കിയപ്പോൾ അവർ നമ്മളിൽ നിന്ന് വ്യത്യസ്തയായി. ആത്മവിശ്വാസത്തോടെ മറ്റുള്ളവർക്ക് മാർഗനിർദ്ദേശം നൽകുന്ന മനക്കരുത്തിന്റെ പ്രതിനിധിയായി.

തിരുവനന്തപുരത്ത് പ്രവർത്തിച്ചു വരുന്ന ആത്മ കെയർ ഹോമിയോപ്പതിക് സെന്റർ തന്റെ ജീവിതത്തിൽ അനുഗ്രഹമായി മാറിയതിനെ ക്കുറിച്ച് മനസ്സു തുറക്കുകയാണ് തിരുവനന്തപുരം സ്വദേശിനി യായ ഷീല.

രണ്ടു മൂന്നു വർഷങ്ങൾക്കു മുൻപാണ് സംഭവം. മാസങ്ങളോളം തുടർച്ചയായി മൂത്രത്തിലെ അണുബാധ കാരണം അലോപ്പതി ചികിത്സ തേടിയതാണ്. പെട്ടെന്ന് രോഗമുക്തി വേണ്ട സന്ദ ർഭങ്ങളിൽ അലോപ്പതിയല്ലേ ആദ്യം മനസ്സിൽ വരൂ. തുടർച്ചയായി അണുബാധ വരുന്നതിന് കാരണമറിയാൻ സ്കാൻ ചെയ് നോക്കാമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. റിസൾട്ട് കണ്ട് സത്യത്തി ൽ ഞാൻ പേടിച്ചു പോയി. അസാമാന്യ വലുപ്പമുള്ള മുഴയാണ് ഗർഭാശയത്തിൽ കണ്ടെത്തിയത്. ഓപ്പറേഷൻ ഉടൻ നടത്തണ്ടി വരുമെന്നു കൂടി കേട്ടതോടെ വിറച്ചു പോയി. ഓപ്പറേഷൻ തിയറ്ററിനെ പിന്നേം കണ്ണടച്ചു മറക്കാമെന്നു വയ്ക്കാം . പക്ഷേ, ഞാൻ കിടപ്പിലാകുന്ന ദിവസങ്ങളിൽ എന്നെ നോക്കാനും വീടു നോക്കാനുമൊക്കെ ആളു വേണ്ടേ. എന്റെ രണ്ടു മക്കളാണെങ്കിൽ ഉന്നത വിദ്യാഭ്യാസമൊക്കെ നടത്തുന്നതേ ഉള്ളൂ.

ആത്മ കെയറിലെ ഷൈൻ സാറിനെ ഒന്നു കണ്ടേക്കാമെന്ന് അങ്ങനെയാണ് തീരു മാനിച്ചത്. മക്കൾക്ക് പനി വരുമ്പോഴൊക്കെ ഷൈൻ സാറിനെയാണ് മുൻപും കാണിച്ചിരുന്നത്. ഗർഭാശയ മുഴ ഭേദമാക്കുന്നതിൽ ആത്മകെയർ പ്രസിദ്ധവുമാണ്. എന്റെ അവസ്ഥ പറഞ്ഞപ്പോൾ,

മരുന്നു കൊണ്ട് മാറുമോയെന്ന് നോക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തെ പൂർണവിശ്വാസ് മുണ്ടായിരുന്നതു കൊണ്ട് ഞാനും ആ വഴി തന്ന മതിയെന്നു തീരുമാനിച്ചു. ഓപ്പറേഷൻ ഒഴിവാക്കാനായി എന്തു മരുന്നു കഴിക്കാനും ഞാൻ തയാറായിരുന്നു. അലോപ്പതി മരുന്നുകൾ പോലെയല്ലല്ലോ ഹോമിയോ മരുന്ന്, സൈഡ് ഇഫക്ട്സ് പേടിക്കണ്ടല്ലോ. രണ്ടു മാസത്തോളം മരുന്നുകൾ മുടങ്ങാതെ കൃത്യമായി കഴിച്ചതിനു ശേഷം സ്കാൻ ചെയ്ത് നോക്കിയപ്പോൾ മുഴ ഇല്ല എന്നാണ് റിപ്പോർട്ട് കിട്ടിയത്. സന്തോഷം കൊണ്ട് മാനത്തും വലിഞ്ഞു കേ റുമെന്ന അവസ്ഥയായിരുന്നു എനിക്ക്.

ഓപ്പറേഷനുകളെ പേടിയുള്ള എന്നെപ്പോലെയുള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ വന്നാൽ, ഇപ്പോൾ എന്ന ക്കൊണ്ടാകും വിധം ഹോമിയോപ്പതിയെക്കുറിച്ചും ആത്മ കെയറിനെക്കുറിച്ചും പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിക്കാറുണ്ട് ആ സംഭവത്തിനു ശേഷം. എന്റെ എന്തെല്ലാം ബുദ്ധിമുട്ടുകളാ ണ് അന്നു മാറിപ്പോയത്. ഓപ്പറേഷൻ മാത്രമല്ലല്ലോ പേടിക്കേണ്ടത്. അതു കഴിഞ്ഞും എന്തെല്ലാം ബുദ്ധിമുട്ടുകൾ അനുബന്ധമായി ഉണ്ടാകാമായിരുന്നു.

ഗർഭാശയ മുഴ ഒരിക്കൽ വന്നു ഭേദമായാലും പിന്നെയും വരാൻ സാധ്യതയുണ്ടെന്ന് പലരും പറഞ്ഞു കേട്ടു. എങ്കിലൊന്നു നോക്കിയേക്കാമെന്നോർത്ത് രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും വെറുതെ സ്കാൻ ചെയ്ത് നോക്കി. ഈശ്വരാനുഗ്രഹം കൊണ്ട് കു ഴപ്പമൊന്നുമില്ല. അന്നെങ്ങാനും ഞാൻ ഓപ്പറേഷൻ ചെയ്തിരുന്നെങ്കിൽ പണവും എത്രമാത്രം കൂടുതൽ ചെലവായേനെ. അതു കൊണ്ടു തന്നെ മനസ്സിൽ വലിയ സ്ഥാനത്താണ് ആത്മ ക്ലിനിക്.

Athmacare, TC 11/875(MRA- 28), Manjadivila Road, Nalanda Junction, Near Vyloppilly Samskrithi Bhavan, Nanthencode, Thiruvananthapuram- 695003. Ph: 0471 4060297, Mob: 6238404188, 7306188330. www.athmacare.com

Avatar

Staff Reporter