ജയിലിലും പ്രശ്നം: ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ‘നാട് കടത്തി’
തിരുവനന്തപുരം: പാറശാല ഷാരോൺ രാജിൻ്റെ വധക്കേസിലെ പ്രതി ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും മാവേലിക്കര സ്‌പെഷ്യൽ ജയിലിലേക്ക് മാറ്റി. സഹതടവുകാരുടെ പരാതിയെ തുടർന്നാണ് ജയിൽ മാറ്റ...