പള്ളീലച്ചൻമാർ കേസുകളിൽ നിന്ന് പുല്ലുപോലെ രക്ഷപ്പെടുന്നത് ഇത് ആദ്യമല്ല, കേരളത്തെ ഞെട്ടിച്ച ചില കേസുകളിലെ നീതി നിഷേധങ്ങൾ ഇങ്ങനെ
പ്രതികളായ പുരോഹിതർ നിയമത്തിന് മുന്നിലൂടെ സ്വതന്ത്രരായി നടന്നു പോകുന്ന കാഴ്ച്ച കേരളത്തിന് പുതുമയുള്ളതല്ല. കേരളത്തിലെ പുരോഹിതർ പ്രതികളായ പല കേസുകളിലും അവർ പിന്നീട് കുറ്റവിമുക്തരാകുകയാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്ത്...