മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഏപ്രിൽ 18 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 18.04.2024 (1199 മേടം 5 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യ തടസം, ഭാഗ്യക്കുറവ്, അമിത വ്യയം എന്നിവയ്ക്ക് സാധ്യത. ധന നഷ്ടം വരാതെ ശ്രദ്ധിക്കണം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അധ്വാന ഭാരം വര്‍ധിക്കും. പ്രയത്നത്തിന് അനുസരിച്ചുള്ള പ്രതിഫലം ലാഭിക്കാത്തതില്‍ വൈഷമ്യം തോന്നാന്‍ ഇടയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രവര്‍ത്തന വിജയം, തൊഴില്‍ ആനുകൂല്യം, കുടുംബ സുഖം എന്നിവ പ്രതീക്ഷിക്കാം. ധന പരമായ കാര്യങ്ങളില്‍ പ്രാരംഭ തടസം വന്നാലും കാര്യ സാധ്യം ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര പ്രകാരമുള്ള സ്ത്രീയുടെ സ്വഭാവ സവിശേഷതകളും ചില രഹസ്യങ്ങളും | അശ്വതി മുതൽ ആയില്യം വരെ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യ പരാജയം, പ്രവര്‍ത്തന മാന്ദ്യം, ഇച്ഛാഭംഗം മുതലായവ പ്രതീക്ഷിക്കണം. സായാഹ്ന ശേഷം ആനുകൂല്യം വര്‍ധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധനാഭിവൃദ്ധി, വായ്പാലാഭം, മാനസിക സുഖം മുതലായവ പ്രതീക്ഷിക്കാം. ബന്ധു സഹായം, സഹോദര സഹയാം എന്നിവ ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാന്‍ അമിത പരിശ്രമം വേണ്ടിവരും. യാത്രാ തടസ്സം വരാന്‍ സാധ്യത ഏറെയാണ്‌.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? 12 ഗ്രാമങ്ങൾ പാകിസ്താന്‌ പകരം വച്ച് ഇന്ത്യ തിരിച്ചു പിടിച്ച ഭഗത് സിംഗിന്റെ മണ്ണ് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആഗ്രഹ സാഫല്യം, ബന്ധു സമാഗമം, ഇഷ്ടാനുഭവങ്ങള്‍ തുടങ്ങിയവയ്ക്ക് സാധ്യതയേറും. തടസങ്ങളെ അതിജീവിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സര്‍ക്കാര്‍- കോടതി കാര്യങ്ങള്‍ അനുകൂലമാകും. വായ്പ, ധനകാര്യ നിക്ഷേപങ്ങള്‍ മുതലായ കാര്യങ്ങള്‍ അനായാസേന ശരിപ്പെട്ടു വരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വ്യക്തി ബന്ധങ്ങളില്‍ അകല്‍ച്ച വരാതെ നോക്കണം. പ്രതിസന്ധികളെ അതിജീവിക്കുവാന്‍ കഴിയും. യാത്രാ ദുരിതം വരാം.

YOU MAY ALSO LIKE THIS VIDEO, 2024 സമ്പൂർണ വിഷു ഫലം – Part 03 | അശ്വതി | ഭരണി | കാർത്തിക | രോഹിണി | മകയിരം | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രയത്നത്തിനു തക്കതായ അംഗീകാരം ലഭിക്കാത്തതില്‍ നിരാശ തോന്നും. കുടുംബപരമായ ക്ലേശങ്ങള്‍ക്കും സാധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവര്‍ത്തന നേട്ടം പ്രതീക്ഷിക്കാം. കുടുംബ സുഖം, മാനസിക സുഖം എന്നിവയ്ക്കും സാധ്യത. സാമ്പത്തിക ക്ലേശം കുറയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഭാഗ്യാനുഭവങ്ങള്‍, ഉല്ലാസ സാഹചര്യങ്ങള്‍ മുതലായവയ്ക്ക് സാധ്യത. കര്‍മരംഗം അനുകൂലമാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, സ്ഥിരമായ മൊബൈൽ ഫോൺ ഉപയോഗം നമ്മുടെ ശരീരത്തിനുണ്ടാക്കുന്നത് ഈ ഗുരുതരമായ ആരോഗ്യ പ്രശ്നം | Watch Video 👇

https://youtu.be/9EXmkEbuCiY
https://youtu.be/9EXmkEbuCiY

Avatar

Staff Reporter