ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 സെപ്തംബർ 12 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 12.09.2024 (1200 ചിങ്ങം 27 വ്യാഴം) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)പ്രതീക്ഷിച്ച നേട്ടങ്ങൾ പലപ്പോഴും നാളെ സ്വന്തമാക്കുവാൻ കഴിഞ്ഞെന്ന് വരില്ല. ...