നിങ്ങളുടെ ഇന്ന്: 17.05.2024 (1199 ഇടവം 3 വെള്ളി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യസാധ്യത്തിനു പതിവിലും പരിശ്രമം വേണ്ടി വരും. സര്‍ക്കാര്‍ കാര്യങ്ങളില്‍ തടസ്സങ്ങള്‍ വരാന്‍ ഇടയുണ്ട്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യ തടസ്സം, പ്രവര്‍ത്തന മാന്ദ്യം മുതലായവയ്ക്ക് സാധ്യത. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആഗ്രഹ സാഫല്യം, ഈശ്വരാധീനം, കര്‍മ പുഷ്ടി എന്നിവ വരാവുന്ന ദിനം. പലകാര്യങ്ങളും ഉദ്ദേശിച്ച രീതിയില്‍ മുന്നേറും.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? മോദി തുടർന്നാലും രാഹുൽ വന്നാലും ഇന്ത്യാ മഹാരാജ്യം ഭരിക്കുന്നത് ഈ 9 പേരാണ്! | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അപ്രതീക്ഷിതമായി അധിക ചിലവുകള്‍ വരാം. ഉദര സംബന്ധമായ വ്യാധികള്‍ മൂലം ക്ലേശങ്ങള്‍ വരാന്‍ ഇടയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഉദ്ദിഷ്ട കാര്യ സിദ്ധി, കുടുംബ സുഖം, സാമ്പത്തിക നേട്ടം എന്നിവ പ്രതീക്ഷിക്കാവുന്ന ദിവസം. ഏറ്റെടുത്ത ജോലികള്‍ നന്നായി പൂര്‍ത്തിയാക്കാന്‍ സാധിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പ്രയത്നത്തിനു തക്കതായ അംഗീകാരം ലഭിക്കാത്തതില്‍ നിരാശ തോന്നും. കുടുംബപരമായ ക്ലേശങ്ങള്‍ക്കും സാധ്യത.
YOU MAY ALSO LIKE THIS VIDEO, 2024ലെ വ്യാഴമാറ്റം അടുത്ത ഒരു വർഷക്കാലം നിങ്ങളെ എങ്ങനെ ബാധിക്കും എന്നറിയാം | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ധനാഭിവൃദ്ധി, വായ്പാലാഭം, മാനസിക സുഖം മുതലായവ പ്രതീക്ഷിക്കാം. ബന്ധു സഹായം, സഹോദര സഹയാം എന്നിവ ഉണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രവര്‍ത്തന വിജയം, തൊഴില്‍ ആനുകൂല്യം, കുടുംബ സുഖം എന്നിവ പ്രതീക്ഷിക്കാം. ധന പരമായ കാര്യങ്ങളില്‍ പ്രാരംഭ തടസം വന്നാലും കാര്യ സാധ്യം ഉണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അധ്വാന ഭാരം വര്‍ധിക്കും. പ്രയത്നത്തിന് അനുസരിച്ചുള്ള പ്രതിഫലം ലാഭിക്കാത്തതില് വൈഷമ്യം തോന്നാന്‍ ഇടയുണ്ട്.
YOU MAY ALSO LIKE THIS VIDEO, അടിയും ഉപദ്രവവും വേണ്ട, ഭാര്യാ ഭർത്താക്കന്മാർക്ക് ഇടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വഴിയുണ്ട് | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ പരാജയം, ശത്രു ശല്യം, അമിത അധ്വാനം മുതലായവ വരാവുന്ന ദിനം. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനുകൂലാനുഭവങ്ങള്‍, മാനസിക സുഖം, സന്താന ഗുണം മുതലായവ പ്രതീക്ഷിക്കാം. ചില അപ്രതീക്ഷിത നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആത്മ വിശ്വാസം വര്‍ധിക്കും. അംഗീകാരവും പ്രശസ്തിയും ലഭിക്കും. തൊഴില്‍ രംഗത്തെ വൈഷമ്യങ്ങള്‍ക്ക് പരിഹാരം കാണും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ചോരച്ചാലുകൾ നീന്തിക്കയറിയ ജൂതനേതാവ്, ഇസ്ലാമിക രാജ്യങ്ങൾ ഭയക്കുന്ന ഒരേയൊരു ഭരണാധികാരി, ബെഞ്ചമിൻ നെതന്യാഹു എന്ന പോരാളി… | Watch Video 👇