നിങ്ങളുടെ ഇന്ന്: 17.04.2024 (1199 മേടം 4 ബുധന്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രതികൂല ചിന്തകള്‍ മനസ്സിനെ പ്രക്ഷുബ്ദ്ധമാക്കാതെ ശ്രദ്ധിക്കണം. ശുഭ ചിന്തകളാല്‍ ആത്മവിശ്വാസം വളര്‍ത്താന്‍ കഴിഞ്ഞാല്‍ ദിവസം സുഖകരമാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴില്‍ നേട്ടവും ആനുകൂല്യങ്ങളും വര്‍ധിക്കും. ഉല്ലാസകരമായി സമയം ചിലവഴിക്കാന്‍ കഴിയും. ആത്മവിശ്വാസം വര്‍ധിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഭാഗ്യാനുകൂല്യം കുറഞ്ഞ ദിവസമാണ്. നന്നായി അധ്വാനിച്ചാല്‍ പല കാര്യങ്ങളിലും വിജയം നേടാന്‍ കഴിയും. യാത്രാകാര്യങ്ങള്‍ക്ക് തടസ്സം വരാന്‍ ഇടയുണ്ട്.
YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര പ്രകാരമുള്ള സ്ത്രീയുടെ സ്വഭാവ സവിശേഷതകളും ചില രഹസ്യങ്ങളും | അശ്വതി മുതൽ ആയില്യം വരെ | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഇഷ്ടാനുഭവങ്ങളും സന്തോഷജനകമായ സാഹചര്യങ്ങളും ഉണ്ടാകും. അപ്രതീക്ഷിത ലാഭാനുഭവങ്ങള്‍ അനുഗ്രഹമാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവർത്തന മാന്ദ്യം, അമിത അധ്വാനം, അകാരണ വിഷാദം. സായാഹ്നശേഷം താരതമ്യേന മെച്ചം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
തൊഴില്‍ രംഗത്ത് അപ്രതീക്ഷിത നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ദിനമാണ്. അംഗീകാരവും ആദരവും പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? 12 ഗ്രാമങ്ങൾ പാകിസ്താന് പകരം വച്ച് ഇന്ത്യ തിരിച്ചു പിടിച്ച ഭഗത് സിംഗിന്റെ മണ്ണ് | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സന്തോഷാനുഭവങ്ങളും അനുകൂല അവസരങ്ങളും വരാവുന്ന ദിനമാണ്. വ്യക്തി ജീവിതവും കുടുംബ ബന്ധങ്ങളും അനുകൂലമായി ഭവിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അനാവശ്യ കാര്യങ്ങളില്‍ പഴികേള്‍ക്കാന്‍ ഇടയുണ്ട്. സ്വന്തം ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് സൂക്ഷ്മതയോടെ വേണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
യാത്രാവൈഷമ്യം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ കരുതണം. സാമ്പത്തിക ഇടപാടുകള്‍ വളരെ ജാഗ്രതയോടെ ആകണം.
YOU MAY ALSO LIKE THIS VIDEO, 2024 സമ്പൂർണ വിഷു ഫലം – Part 03 | അശ്വതി | ഭരണി | കാർത്തിക | രോഹിണി | മകയിരം | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴിൽ വിജയം, ധനനേട്ടം, ആത്മ വിശ്വാസജനകമായ അനുഭവങ്ങൾ. കുടുംബ- ദാമ്പത്യ സുഖം പ്രതീക്ഷിക്കാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവര്‍ത്തന നേട്ടം, കാര്യസാധ്യം, മാനസിക സുഖം എന്നിവയ്ക്ക് യോഗമുള്ള ദിനം. തടസ്സങ്ങള്‍ക്ക് പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യപരാജയം, അഭിമാനക്ഷതം, അമിത അധ്വാനം എന്നിവ കരുതണം. ഊഹകച്ചവടം നഷ്ടമാകാന്‍ ഇടയുണ്ട്.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, കുഞ്ഞുങ്ങൾ ഇതുപോലെ ‘W Sitting’ൽ ഇരിക്കാറുണ്ടോ? അറിയാമോ എത്ര വലിയ അപകടമാണ് അതെന്ന്? അനുവദിക്കരുത് | Watch Video 👇