• Categories
    • Advertorial
    • Agro & Farming
    • Astrology & Belief
    • Automotive
    • Career & Education
    • Entertainment
    • English
    • Fashion & Beauty
    • Featured & Exclusive
    • Fitness & Wellness
    • Gallery
    • Good Food
    • Gossip & Talk
    • Health
    • Home Style
    • Interviews
    • Lifestyle & Relation
    • Men & Women
    • News & Updates
    • News Special
    • Opinion
    • Personalities
    • Pravasi
    • Sensational
    • Weird & Special
    • Tech Updates
    • Tips & Awareness
    • Trending
    • Travel & Tour
മലയാളം ഇ മാഗസിൻ.കോം
No Result
View All Result
No Result
View All Result
മലയാളം ഇ മാഗസിൻ.കോം
No Result
View All Result

\’പാരണെ\’: മലയാളി സ്പർശത്തിൽ ഒരു കൊടവ ചലച്ചിത്രം

Staff Reporter by Staff Reporter
December 10, 2018
in Entertainment
0
\’പാരണെ\’: മലയാളി സ്പർശത്തിൽ ഒരു കൊടവ ചലച്ചിത്രം
FacebookXEmailWhatsApp

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വളരെ കുറച്ച് സിനിമകൾ മാത്രം നിർമ്മിക്കപ്പെട്ട ഒരു ഭാഷയാണ് കൊടവ. തെക്കൻ കർണ്ണാടകയിലെ, കൂർഗിന്റെ മാത്രം സ്വന്തമായ ഈ ഭാഷയിൽ മലയാളായി സംവിധായകനായ ശ്രീലേഷ് എസ് നായർ അണിയിച്ചൊരുക്കിയ ചിത്രമാണ് \”പാരണെ\”.

\"\"

\”പാരണെ\” എന്ന ഗ്രാമത്തിലെ ജനങ്ങൾ തങ്ങളുടെ നിലനിൽപ്പിനും അതിജീവനത്തിനു വേണ്ടി നടത്തുന്ന പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. വൻകിട കുത്തകകൾ, അവരുടെ ലാഭത്തിനായി, ഇവിടുത്തെ മനോഹരമായ ഭൂപ്രകിതിയും, വനവിഭവങ്ങൾക്ക് നേരെയും തിരിയുമ്പോൾ, ഒരു വലിയ ജനതയുടെ, അവരുടെ സംസ്കാരത്തിന്റെ തന്നെ നാശത്തിനു അത് വഴിവെക്കുന്നു. അതിനെതിരെയുള്ള ആ നാടിന്റെ പ്രതിഷേധം “പാരണെ യിൽ വരച്ചു കാട്ടുന്നു. പ്രശസ്ത സംവിധായാകൻ സനൽ കുമാർ ശശിധരനാണു ഈ ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തത്.

സ്ലൈഡർ സ്റുഡിയോസും സിതേഷ് സി സിനമാസിന്റെയും ബാനറിൽ, രമേഷ് ജന്മതിയും സിതേഷ് സി ഗോവിന്ദുമാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മൂന്നര ലക്ഷം രൂപ ചിലവിൽ പതിനഞ്ചു ദിവസം കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

DOP: Harshith Harshu, Creative Head : Karan Prasad Sync : Suhas & Shivu, 5.1 : Jinto John Direction Department :Anil Devarpally & Umesh, Casting : Kushalappa, Sharan, Appanna, Sachin.

Previous Post

മോഹൻലാലിനെ തല്ലി, അതോടെ തന്റെ ശുക്രൻ ഉദിച്ചെന്ന് നായകനും, സംവിധായകനും ആകാൻ പോകുന്ന നടൻ

Next Post

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ചൊവ്വ, 11 ഡിസംബർ 2018) എങ്ങനെ എന്നറിയാം

Next Post

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ചൊവ്വ, 11 ഡിസംബർ 2018) എങ്ങനെ എന്നറിയാം

Recent Posts

  • ലോൺ EMI അടച്ചു തീർന്നോ? അഭിനന്ദനങ്ങൾ! എങ്കിൽ ഈ 5 ‘രേഖകൾ’ കൈപ്പറ്റാതെ ബാങ്കിന്റെ പടിയിറങ്ങരുത്!
  • അറിയാം സാമ്പത്തികമായി 2025 ഒക്ടോബർ 25, ശനി നിങ്ങൾക്ക് എങ്ങനെ എന്ന്
  • നക്ഷത്രഫലം: 2025 ഒക്ടോബർ 17, വെള്ളിയാഴ്‌ച ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
  • നക്ഷത്രഫലം: 2025 ഒക്ടോബർ 16, വ്യാഴാഴ്‌ച ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
  • നക്ഷത്രഫലം: 2025 ഒക്ടോബർ 15, ബുധനാഴ്ച ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം

Categories

  • Advertorial
  • Agro & Farming
  • Automotive
  • Career & Education
  • Career Window
  • Crime Report
  • Do You Know
  • Editor's Choice
  • English
  • Entertainment
  • Fashion & Beauty
  • Featured & Exclusive
  • Fitness & Wellness
  • Gallery
  • Good Food
  • Gossip & Talk
  • Health
  • Home Style
  • Interviews
  • Jyothisha Kairali
  • Lifestyle & Relation
  • Mayilppeeli
  • Men & Women
  • News & Updates
  • News Special
  • Opinion
  • Personalities
  • Photo Gallery
  • Politics
  • Pravasi
  • Sensational
  • Social Media
  • Sports
  • Tech Updates
  • Tips & Awareness
  • Top Stories
  • Travel & Tour
  • Trending
  • Uncategorized
  • Weird & Special
  • Women
  • Entertainment
  • English
  • Lifestyle & Relation
  • Weird & Special
  • Tips & Awareness
  • Trending
  • Contact Us
  • Privacy Policy

© 2025 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result

© 2025 JNews - Premium WordPress news & magazine theme by Jegtheme.