മലയാളം ഇ മാഗസിൻ.കോം

ഇടക്ക്‌ എപ്പോഴെങ്കിലും സ്വയംഭോഗം ചെയ്യുന്നവരെ നിങ്ങൾ അറിഞ്ഞിരിക്കണം ഈ 8 കാര്യങ്ങൾ!

സ്വയംഭോഗം പലർക്കും ലൈംഗിക സംതൃപ്തി നൽകുന്ന ഒന്നാണ്. ഇതിനായി ഒരു പങ്കാളി ആവശ്യമില്ല എന്ന് ചുരുക്കം സ്ത്രീ പുരുഷ ഭേദമന്യേ സ്വയഭോഗം ചെയ്യുന്നവർ സാധാരണയാണ്. താരതമ്യേന പുരുഷന്മാർ ആണ് ഇതിൽ അമിത താല്പര്യം കാണിക്കുന്നത്.

\"\"

സ്വയംഭോഗം എന്നത് രതിസുഖം കിട്ടാൻ വേണ്ടി ആണെങ്കിലും അതിനു ചില ആരോഗ്യഗുണങ്ങൾ ഉണ്ട്. അതുപോലെ ദോഷങ്ങളും. ശരിയായ ആരോഗ്യപരമായ രീതിയിൽ ആകണം സ്വയംഭോഗം ചെയ്യേണ്ടത്. അല്ലെങ്കിൽ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു. അമിതമായ സ്വയംഭോഗം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ചില്ലറയല്ല. ഈ ആരോഗ്യ പ്രശ്നങ്ങൾ. എന്തൊക്കെ ആണെന്ന് നോക്കാം.

1. ആരോഗ്യവും എനർജിയും നശിപ്പിക്കുന്നു
സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ എനർജി നഷ്ടപ്പെടുന്നു. സ്വയംഭോഗം അമിതമായാൽ നഷ്ട്ടപ്പെടുന്ന എനര്‍ജിയുടെ അളവ് കൂടുതൽ ആയിരിക്കും. അത് കൊണ്ട് തന്നെ ക്ഷീണം, തളർച്ച, ശരീര വേദന, വൃഷണങ്ങളിൽ വേദന എന്നിവ ഉണ്ടാകുന്നു. ഇത് ആരോഗ്യപരമായ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

\"\"

2. സ്വയംഭോഗത്തിന് അടിമയാകുന്നു
വിവാഹത്തിന് മുൻപ് അമിതമായി സ്വയംഭോഗം ശീലമാക്കിയവർ ഇതിനു അടിമയായി മാറുന്നു. വിവാഹിതരായാലും ഇത്തരക്കാർക്കു പങ്കാളിയുമായുള്ള സെക്സിനു താല്പര്യം തോന്നില്ല. ഇത് ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്‌ടിക്കുന്നു.

3. ലൈംഗിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു
അമിതമായ സ്വയംഭോഗം ഉദ്ധാരണാകുറവ് പോലെയുള്ള ലൈംഗിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

\"\"

4. ശീഘ്രസ്ഖലനവും ആത്മവിശ്വാസം ഇല്ലായ്മായും
അമിത സ്വയംഭോഗം ലിംഗത്തിന്റെ ഞെരമ്പുകൾക്കു അധിക മർദ്ദം നൽകുന്നു. ഇത് കാരണം ശീഘ്രസ്ഖലനം ഉണ്ടാകുന്നു. അമിത സ്വയംഭോഗം ആത്മവിശ്വാസം കുറയ്ക്കുന്നു. പങ്കാളിയോടൊത്തുള്ള നിമിഷങ്ങൾ ആത്മാവിശ്വാസ കുറവ് മൂലം നഷ്ടപ്പെടുന്നു.

5. നാഡീ-തലച്ചോർ സംബന്ധമായ പ്രശ്നങ്ങൾ
അമിതമായി സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാർക്ക് നാഡീസംബന്ധമായി ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. പ്രായമായവരിൽ ഇത് കൂടുതൽ ആണ്. സ്വയംഭോഗം ചെയ്യുമ്പോൾ സെക്സ് ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. സ്വയംഭോഗം അമിതമായാൽ തലച്ചോറിന്റെ ആരോഗ്യത്തെയും ബാധിക്കുന്നു. അമിത സ്വയംഭോഗം ക്ഷീണത്തിനും കാരണമാകുന്നു.

\"\"

6. ഡിപ്രഷന്‍നും സ്‌ട്രെസ്സും
അമിത സ്വയംഭോഗം പലരിലും കുറ്റബോധം ഉണ്ടാക്കുന്നു. ചെയ്യുന്നത് തെറ്റാണെന്നുള്ള ചിന്ത എന്നാൽ ഇത് ഒഴിവാക്കാൻ സാധിക്കില്ല എന്ന അവസ്ഥ. ഇത് ഇവർക്ക് ഡിപ്രഷന്‍ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അമിതമായ സ്വയംഭോഗം സ്‌ട്രെസ് കൂട്ടുകയും ചെയ്യുന്നു.

7. പ്രായക്കൂടുതല്‍ തോന്നിക്കുന്നു
പലരും ആഴ്ചയിൽ 8-10 പ്രാവശ്യം വരെ സ്വയംഭോഗം ചെയുന്ന പുരുഷന്മാർ ആണ്. അമിത സ്വയംഭോഗം ടെസ്‌ററോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനം കുറയ്ക്കുന്നു. ഇത് കാരണം ശരീരത്തിന് വളരെ പെട്ടന്ന് പ്രായക്കൂടുതൽ തോന്നിക്കുന്നു.

\"\"

8. ഓര്‍മ്മക്കുറവും കഷണ്ടിയും
അമിതമായ സ്വയംഭോഗം തലച്ചോറിലെ ഡോപാമൈന്‍ ഹോര്‍മോണ്‍ ഉല്‍പാദനം വർധിപ്പിക്കുന്നു. ഇത് തലച്ചോറിനെ ബാധിക്കുന്ന പ്രശ്നങ്ങൾക്കു കാരണമാകുന്നു. ഇത് മൂലം ഓർമ്മക്കുറവ് ഉണ്ടാക്കുന്നു. അമിതമായ സ്വയംഭോഗം ടെസ്‌റ്റോസ്റ്റിറോണ്‍ കുറയ്ക്കുന്നു. പുരുഷന്മാരുടെ മുടി വളർച്ചയെ സഹായിക്കുന്ന ഹോർമോൺ ആണ് ടെസ്‌റ്റോസ്റ്റിറോണ്‍. ഇത് കുറയുന്നത് കഷണ്ടിക്ക് കാരണമാകുന്നു.

Avatar

Staff Reporter