പഠന കാര്യത്തിൽ എത്ര പറഞ്ഞിട്ടും മക്കൾ അനുസരിക്കുന്നില്ലേ? എങ്കിൽ ഈ തന്ത്രം ഒന്ന് പരീക്ഷിച്ചു നോക്കൂ
കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതിൻറ ബുദ്ധിമുട്ടുകൾ പലരും പറയാറുണ്ട്. ഓർമ്മ നിൽക്കാനും ബുദ്ധി കൂട്ടാൻ മരുന്ന് അന്വേഷിച്ചുമാണ് പല മാതാപിതാക്കളും വരാറുള്ളത്. ഈ വരുന്നവരിൽ ഏറിയ പങ്കും പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത ...


