9. ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
വിപരീത സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെങ്കിലും ശുഭാപ്തിവിശ്വാസം കൈവിടരുത്. വ്യാപാരത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട കാലമാണ്; ചതിപ്രയോഗങ്ങളിൽ വീണുപോകാതെ സൂക്ഷിക്കുക. വിദ്യാർത്ഥികൾ അലസത വെടിയണം. ഉത്തരവാദിത്തപരമായ പെരുമാറ്റം ചിലപ്പോഴെങ്കിലും കൈമോശം വന്നേക്കാം. ആരോഗ്യത്തിൽ ശ്രദ്ധ വേണം. പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിന് പങ്കാളിയുടെ തന്മയത്വത്തോടെയുള്ള സമീപനം സഹായകമാകും.
10. മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അനാവശ്യ ഭയം മനസ്സിനെ പിടികൂടാം. നിസ്സാര കാര്യങ്ങൾക്കുപോലും കലഹിക്കുന്ന സ്വഭാവം പ്രകടിപ്പിച്ചേക്കാം; കൂടുതൽ സമയം ജപത്തിനും പ്രാർത്ഥനയ്ക്കുമായി മാറ്റിവെക്കുക. ഉന്നത വ്യക്തികളുമായുള്ള സൗഹൃദം പ്രയോജനപ്പെടുത്തും. ഭക്ഷണത്തിലെ ശ്രദ്ധക്കുറവ് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അനാവശ്യ കൂട്ടുകെട്ടുകളും സംഭാഷണങ്ങളും കാരണം അപമാനം കേൾക്കാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ പുലർത്തുക.
11. കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ചെറിയ ചില കഷ്ടപ്പാടുകൾ ഉണ്ടാകാമെങ്കിലും കുടുംബാന്തരീക്ഷം സന്തോഷപ്രദമായിരിക്കും. ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കും. ചില സുഹൃദ്ബന്ധങ്ങൾ ശരിയായ വഴിക്കല്ലെന്ന് മനസ്സിലാക്കി അതിൽ നിന്ന് പിന്മാറും. തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഇടനില നിൽക്കരുത്. അമിതവിശ്വാസം കാരണം പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തരുത്. നേട്ടങ്ങൾ കൈവരിക്കാൻ അല്പം കാലതാമസം വരുമെങ്കിലും അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. ദേവാലയങ്ങൾ സന്ദർശിക്കും.
12. മീനക്കൂറ്
(പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
ശത്രുക്കളുടെ നീക്കങ്ങൾ മുൻകൂട്ടി അറിഞ്ഞ് പ്രവർത്തിക്കുന്നതിനാൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. വർദ്ധിച്ചുവരുന്ന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ദമ്പതികൾ പരസ്പരം മനസ്സിലാക്കി പ്രവർത്തിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം വന്നുചേരുമെങ്കിലും തടസ്സങ്ങൾ ഒഴിവാക്കാൻ ഈശ്വരപ്രാർത്ഥന വേണം. ആരോടും മാന്യത വിട്ട് സംസാരിക്കുകയോ പെരുമാറുകയോ ചെയ്യരുത്.
🔮 പ്രവചനം തയാറാക്കിയത്:
ജ്യോതിഷി പ്രഭാസീന സി.പി
- 📞 ഫോൺ: 9961442256
- ✉️ Email: prabhaseenacp@gmail.com
More Stories
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 07, ബുധൻ) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=59Eph6oDGQI മേടം രാശി (അശ്വതി, ഭരണി, കാർത്തിക 1/4) മേടരാശിക്കാർക്ക് ഇന്നത്തെ ദിവസം തൊഴിൽ രംഗത്തും വ്യക്തിജീവിതത്തിലും ഒരുപോലെ അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരും. മുൻപ് തടസ്സപ്പെട്ടു കിടന്നിരുന്ന...
2026 ഒക്ടോബർ 05 – 11: ഗൾഫ് പ്രവാസികൾക്കുള്ള സമ്പൂർണ വാരഫലം
https://www.youtube.com/watch?v=59Eph6oDGQI 2026 ഒക്ടോബർ ഒന്നാം വാരത്തിൽ നവഗ്രഹങ്ങളുടെ സഞ്ചാരവും ചന്ദ്രന്റെ രാശിമാറ്റവും ഗൾഫ് നാടുകളിൽ കഴിയുന്ന മലയാളി പ്രവാസികളുടെ ജീവിതത്തിൽ സുപ്രധാന മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. തൊഴിൽ സുരക്ഷിതത്വം,...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 06, ചൊവ്വ) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=59Eph6oDGQI 1. മേടം (Aries - അശ്വതി, ഭരണി, കാർത്തിക 1/4) മേടരാശിക്കാർക്ക് ഇന്ന് കർമ്മരംഗത്തും വ്യക്തിജീവിതത്തിലും ഏറെ പ്രയോജനകരവും ഊർജ്ജസ്വലവുമായ മാറ്റങ്ങൾ ദൃശ്യമാകും. ചൊവ്വാഴ്ചയുടെ സവിശേഷമായ...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 05, തിങ്കൾ) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=59Eph6oDGQI 2026 ഒക്ടോബർ 5 തിങ്കളാഴ്ച ദിനത്തിൽ, നവഗ്രഹങ്ങളുടെ ചലനവും ചന്ദ്രന്റെ രാശിസ്ഥിതിയും 12 രാശിക്കാരുടെയും ജീവിതത്തിൽ വൈവിധ്യമാർന്ന മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ശിവഭഗവാന്റെ ആധിപത്യമുള്ള തിങ്കളാഴ്ച ദിനത്തിൽ...
2026 ഒക്ടോബർ 04 മുതൽ 10 വരെയുള്ള നക്ഷത്ര വാരഫലം: നിങ്ങളുടെ ജീവിതത്തിൽ ഈ വാരം വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെ?
https://www.youtube.com/watch?v=59Eph6oDGQI 2026 ഒക്ടോബർ 04 മുതൽ 10 വരെയുള്ള സമ്പൂർണ നക്ഷത്ര വാരഫലം അശ്വതി 2026 ഒക്ടോബർ 04 മുതൽ 10 വരെയുള്ള ഈ ആഴ്ച അശ്വതി...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 04, ഞായർ) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=59Eph6oDGQI 1. മേട രാശി (Aries - അശ്വതി, ഭരണി, കാർത്തിക 1/4) മേട രാശിക്കാർക്ക് ഇന്ന് ആത്മവിശ്വാസവും ഉന്മേഷവും നിറഞ്ഞ ദിവസമായിരിക്കും. നാളതുവരെ തടസ്സപ്പെട്ടു കിടന്നിരുന്ന...