5. ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
അനാവശ്യമായ ഭയവും മനഃപ്രയാസവും അനുഭവപ്പെടാനിടയുണ്ട്; നന്നായി ഈശ്വരപ്രാർത്ഥന നടത്തുക. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധാലുക്കളാകണം. ഏതു കാര്യത്തിനും ചെറിയ കാലതാമസം നേരിടാം. വാക്കുതർക്കങ്ങൾ പരിഹരിക്കുവാൻ മുന്നിട്ടിറങ്ങി അപകീർത്തി നേടാൻ സാധ്യതയുള്ളതിനാൽ കാര്യങ്ങളിൽ ശ്രദ്ധയോടെ വർത്തിക്കുക.
6. കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഗുരുജനങ്ങളുടെ അനുഗ്രഹം ലഭിക്കുന്ന മാസമാണ്. പഴയ സുഹൃദ്ബന്ധങ്ങൾ പുതുക്കും. ബിസിനസ്സിൽ ദൃശ്യമായ പുരോഗതിയുണ്ടാകും. വിവാഹകാര്യങ്ങളിൽ തീരുമാനമാകും. കുടുംബാംഗങ്ങളോടൊപ്പമുള്ള യാത്രകൾക്കായി സമയം കണ്ടെത്തും. കടബാധ്യതകൾ തീർക്കാൻ സാധിക്കും. ഈശ്വരചിന്ത വർദ്ധിക്കും. കരാറു ജോലികളിൽ നിന്ന് നല്ല പുരോഗതിയുണ്ടാകും. കീഴ്ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി പ്രവർത്തിക്കുന്നതിനാൽ എല്ലാവരുടെയും സ്നേഹാദരങ്ങൾ ഏറ്റുവാങ്ങും.
7. തുലാക്കൂറ്
(ചിത്തിര 1/2, ചോതി, വിശാഖം 3/4)
കർമ്മമേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത് സാമ്പത്തിക നേട്ടത്തിന് വഴിവെക്കും. മേലധികാരികളുടെ സഹായത്താൽ ഉയർച്ചയുണ്ടാകും. സാമ്പത്തിക ബാധ്യതകൾ മറികടക്കാൻ വേണ്ട തീരുമാനങ്ങൾ കൈക്കൊള്ളും. ശത്രുക്കളുടെ മേൽ വിജയം വരിക്കും. ആരാധനാലയങ്ങൾ സന്ദർശിക്കാനും ആദ്ധ്യാത്മിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനും സാധിക്കും. ആരോഗ്യത്തിൽ ശ്രദ്ധ വേണം. ദീർഘദൂര യാത്രകൾ ചെയ്യുമ്പോൾ വളരെയധികം ജാഗ്രത പാലിക്കുക.
8. വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
പുത്രന്മാരുടെ അഭിവൃദ്ധിയിൽ ആഹ്ലാദിക്കും. സാമ്പത്തികമായി പുരോഗതിയുണ്ടാകും. കോപം നിയന്ത്രണവിധേയമാക്കാൻ ശ്രദ്ധിക്കണം. കുടുംബക്ഷേത്രത്തിലെ പൂജകളിലും മറ്റും പങ്കെടുക്കും. രാഷ്ട്രീയക്കാർ ആസൂത്രണ മികവിനാൽ പ്രശംസിക്കപ്പെടും. വാക്കുതർക്കങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കണം. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതുണ്ട്.
ശേഷം അടുത്ത പേജിൽ (Page 3)
More Stories
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 07, ബുധൻ) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=59Eph6oDGQI മേടം രാശി (അശ്വതി, ഭരണി, കാർത്തിക 1/4) മേടരാശിക്കാർക്ക് ഇന്നത്തെ ദിവസം തൊഴിൽ രംഗത്തും വ്യക്തിജീവിതത്തിലും ഒരുപോലെ അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരും. മുൻപ് തടസ്സപ്പെട്ടു കിടന്നിരുന്ന...
2026 ഒക്ടോബർ 05 – 11: ഗൾഫ് പ്രവാസികൾക്കുള്ള സമ്പൂർണ വാരഫലം
https://www.youtube.com/watch?v=59Eph6oDGQI 2026 ഒക്ടോബർ ഒന്നാം വാരത്തിൽ നവഗ്രഹങ്ങളുടെ സഞ്ചാരവും ചന്ദ്രന്റെ രാശിമാറ്റവും ഗൾഫ് നാടുകളിൽ കഴിയുന്ന മലയാളി പ്രവാസികളുടെ ജീവിതത്തിൽ സുപ്രധാന മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. തൊഴിൽ സുരക്ഷിതത്വം,...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 06, ചൊവ്വ) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=59Eph6oDGQI 1. മേടം (Aries - അശ്വതി, ഭരണി, കാർത്തിക 1/4) മേടരാശിക്കാർക്ക് ഇന്ന് കർമ്മരംഗത്തും വ്യക്തിജീവിതത്തിലും ഏറെ പ്രയോജനകരവും ഊർജ്ജസ്വലവുമായ മാറ്റങ്ങൾ ദൃശ്യമാകും. ചൊവ്വാഴ്ചയുടെ സവിശേഷമായ...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 05, തിങ്കൾ) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=59Eph6oDGQI 2026 ഒക്ടോബർ 5 തിങ്കളാഴ്ച ദിനത്തിൽ, നവഗ്രഹങ്ങളുടെ ചലനവും ചന്ദ്രന്റെ രാശിസ്ഥിതിയും 12 രാശിക്കാരുടെയും ജീവിതത്തിൽ വൈവിധ്യമാർന്ന മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ശിവഭഗവാന്റെ ആധിപത്യമുള്ള തിങ്കളാഴ്ച ദിനത്തിൽ...
2026 ഒക്ടോബർ 04 മുതൽ 10 വരെയുള്ള നക്ഷത്ര വാരഫലം: നിങ്ങളുടെ ജീവിതത്തിൽ ഈ വാരം വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെ?
https://www.youtube.com/watch?v=59Eph6oDGQI 2026 ഒക്ടോബർ 04 മുതൽ 10 വരെയുള്ള സമ്പൂർണ നക്ഷത്ര വാരഫലം അശ്വതി 2026 ഒക്ടോബർ 04 മുതൽ 10 വരെയുള്ള ഈ ആഴ്ച അശ്വതി...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 04, ഞായർ) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=59Eph6oDGQI 1. മേട രാശി (Aries - അശ്വതി, ഭരണി, കാർത്തിക 1/4) മേട രാശിക്കാർക്ക് ഇന്ന് ആത്മവിശ്വാസവും ഉന്മേഷവും നിറഞ്ഞ ദിവസമായിരിക്കും. നാളതുവരെ തടസ്സപ്പെട്ടു കിടന്നിരുന്ന...