5. ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: പ്രത്യക്ഷമായും പരോക്ഷമായും വേണ്ടപ്പെട്ടവർ തന്നെ എതിരാളികളായിത്തീരാം. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കേണ്ടി വരാം. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് കാലതാമസവും തടസ്സങ്ങളും വന്നുചേരും. ദമ്പതികൾക്കിടയിൽ വിട്ടുവീഴ്ചാ മനോഭാവം നിർബന്ധമാണ്. സഹോദരങ്ങളുമായി പിണക്കം ഒഴിവാക്കുക. കീഴ്ജീവനക്കാർ വരുത്തിവെച്ച അബദ്ധങ്ങൾ തിരുത്താൻ കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരും.
6. കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: അനാവശ്യമായ അഭിപ്രായ സംഘട്ടനങ്ങൾ ഗൃഹാന്തരീക്ഷം മോശമാക്കും. വെട്ടിത്തുറന്നുള്ള അഭിപ്രായ പ്രകടനങ്ങളും ഊഹാപോഹങ്ങളും പ്രലോഭനങ്ങളും ഒഴിവാക്കുക. രോഗകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകിയില്ലെങ്കിൽ ദൂരവ്യാപകമായ ദോഷഫലങ്ങൾ ഉണ്ടായേക്കാം. മുൻകോപം നിയന്ത്രിക്കുക. അർഹമായ അംഗീകാരത്തിന് കാലതാമസമുണ്ടാകും. ജോലി മാറുന്നവർ അതീവ ശ്രദ്ധ പുലർത്തുക.
7. തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: വിവേചന ബുദ്ധിയും പ്രവൃത്തിപരിചയവുമില്ലാതെ പ്രവർത്തിച്ചാൽ പരാജയം ഫലമാകും. കേസുകളിലെ കാലതാമസം അസ്വസ്ഥതകൾ സൃഷ്ടിക്കാം. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. യുക്തമായ തീരുമാനങ്ങൾക്കായി ജീവിതപങ്കാളിയുടെ നിർദ്ദേശം സ്വീകരിക്കുക. ആത്മീയ പ്രഭാഷണങ്ങൾ കേൾക്കുന്നത് മനസ്സിന് ശാന്തി നൽകും. ബന്ധുക്കളുമായും പരിസരവാസികളുമായും കലഹം ഒഴിവാക്കുക. യാത്രകളും ആർഭാടങ്ങളും കഴിവതും കുറയ്ക്കുക.
8. വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)
- അനുകൂല ഫലങ്ങൾ: വിദ്യാർത്ഥികൾക്ക് ഉത്സാഹവും ഉൻമേഷവും പരീക്ഷയിൽ വിജയവും ഉദ്യോഗഭാഗ്യവും ഉണ്ടാകും. നിരവധി കാര്യങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കാം. ശത്രുതാ മനോഭാവത്തിലായിരുന്നവർ അനുകൂലമായി മാറും. വസ്തുതർക്കം രമ്യമായി പരിഹരിക്കപ്പെടും. കലാകായിക മത്സരങ്ങൾക്കുള്ള പരിശീലനം ആരംഭിക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതിനാൽ ഗൃഹനിർമ്മാണം പുനരാരംഭിക്കാം. മുടങ്ങിക്കിടന്ന ഔദ്യോഗിക സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും മുൻകാല പ്രാബല്യത്തോടെ ലഭിക്കും.
ശേഷം അടുത്ത പേജിൽ (Page 3)
More Stories
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 17, ശനി) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=8ay03HdCwQA 1. മേടം (അശ്വതി, ഭരണി, കാർത്തിക 1/4) മേടം രാശിക്കാർക്ക് കർമ്മരംഗത്ത് പുതിയ അവസരങ്ങളും ഉത്തരവാദിത്തങ്ങളും വന്നുചേരുന്ന ദിവസമാണിത്. സഹപ്രവർത്തകരുടെ പിന്തുണയോടെ മുടങ്ങിക്കിടന്ന പല ജോലികളും...
നവരാത്രിയുടെ പുണ്യകാലം; ലാഭം ഇരട്ടിയാകും, ഈ രാശിക്കാർക്ക് ജീവിതത്തിൽ സുവർണ്ണകാലം!
https://www.youtube.com/watch?v=8ay03HdCwQA നവരാത്രിയുടെ ഒമ്പത് രാത്രികളും പത്ത് പകലുകളും പ്രപഞ്ചശക്തിയുടെയും മാതൃഭാവത്തിന്റെയും അനന്തമായ കരുണ വർഷിക്കുന്ന പുണ്യകാലമാണ്. ആദിപരാശക്തിയുടെ കടാക്ഷം തേടി ഭക്തർ ഉപവാസവും പ്രത്യേക പ്രാർത്ഥനകളുമായി കഴിയുന്ന...
അടുത്ത രണ്ടാഴ്ച (2026 ഒക്ടോബർ 16-31) നിങ്ങൾക്കെങ്ങനെ എന്നറിയാം, 12 രാശിക്കാരുടെയും സമ്പൂർണ്ണ ദ്വൈവാരഫലം
ഒക്ടോബർ മാസത്തിന്റെ രണ്ടാം പകുതിയായ ഒക്ടോബർ 16 മുതൽ 31 വരെയുള്ള ദിവസങ്ങൾ ജ്യോതിഷപരമായി വലിയ മാറ്റങ്ങൾക്കും പുതിയ വഴിതിരിവുകൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണ്. ഗ്രഹങ്ങളുടെ അപൂർവ്വ...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 16, വെള്ളി) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=8ay03HdCwQA 1. മേടം രാശി (അശ്വതി, ഭരണി, കാർത്തിക 1/4) മേടം രാശിക്കാർക്ക് ഈ വെള്ളിയാഴ്ച ഊർജ്ജസ്വലവും കാര്യപ്രാപ്തി നിറഞ്ഞതുമായ ഒരു ദിനമായിരിക്കും. തൊഴിലിടത്തിൽ പുതിയ ഉത്തരവാദിത്തങ്ങൾ...
2026 ഒക്ടോബർ 16 – 31, നക്ഷത്ര ദ്വൈവാരഫലം; 27 നക്ഷത്രക്കാരുടെയും വിധി മാറിമറിയുന്ന നിർണ്ണായക ദ്വൈവാരം!
2026 ഒക്ടോബർ മാസത്തിന്റെ രണ്ടാം പകുതി (ഒക്ടോബർ 16 മുതൽ 31 വരെ) ജ്യോതിഷപരമായി വളരെ നിർണ്ണായകമായ ഗ്രഹസ്ഥിതികളാണ് ഓരോ നക്ഷത്രക്കാരുടെയും ജീവിതത്തിൽ സമ്മാനിക്കുന്നത്. ഗ്രഹങ്ങളുടെ രാശിമാറ്റങ്ങളും...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 15, വ്യാഴം) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=8ay03HdCwQA 2026 ഒക്ടോബർ 15, വ്യാഴാഴ്ച. കൊല്ലവർഷം 1202 കന്നി മാസം 29-ാം തീയതി. ജ്യോതിഷപരമായി മേടം മുതൽ മീനം വരെയുള്ള 12 രാശികളിൽ ജനിച്ചവരുടെ അന്നത്തെ...