പുരുഷന്മാരെ വെറും അടിമകളാക്കി ഭരിക്കുന്ന സ്ത്രീകളുടെ രാജ്യം, നിയമങ്ങളൊക്കെയും വിചിത്രം
സ്ത്രീകൾ പുരുഷന്മാരെ അടിമകളാക്കി ഭരിക്കുന്ന ഒരു രാജ്യത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ആലങ്കാരികമായി അടിമകൾ എന്ന് പറയുകയല്ല. ശരിക്കും ചങ്ങലകളാൽ ബന്ധിക്കപ്പെട്ട, തങ്ങളുടെ യജമാന എന്തു പറഞ്ഞാലും അനുസരിക്കാൻ ...