12,000 രൂപ ശമ്പളത്തിൽ ലക്ഷങ്ങളുടെ ആഡംബര ജീവിതം; പേരാമ്പ്രയിലെ അധ്യാപികമാർ കുടുങ്ങിയ വടകര എംഡിഎംഎ ലഹരി ശൃംഖലയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ

https://www.youtube.com/watch?v=Tx1gkSsszgY സംസ്ഥാനത്ത് കാമ്പസുകളിലേക്കും വിദ്യാലയങ്ങളിലേക്കും ലഹരിശൃംഖല എത്രത്തോളം ആഴത്തിൽ പടർന്നുപന്തലിച്ചിരിക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ് വടകരയിൽ അടുത്തിടെ പുറത്തുവന്ന എംഡിഎംഎ കേസ് വ്യക്തമാക്കുന്നത്. മാസത്തിൽ വെറും 12,000 രൂപ മാത്രം വേതനം ലഭിച്ചിരുന്ന അധ്യാപികമാർ...