കൊടും ചൂടിന് പിന്നാലെ പ്രളയവും? കേരളത്തെ കാത്തിരിക്കുന്നത് വീണ്ടുമൊരു ദുരന്തമോ?
ചൂടിന്റെ ഏറ്റവും രൗദ്രമായ ഭാവമാണ് നമ്മൾ ഇപ്പോൾ കാണുന്നതും അനുഭവിക്കുന്നതും. കൊടും ചൂടിൽ എത്രയോ പേർക്ക് ജീവൻ നഷ്ടമാവുകയും സൂര്യാതപം ഏൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം കാരണം പസഫിക്ക് ...