• Categories
    • Advertorial
    • Agro & Farming
    • Astrology & Belief
    • Automotive
    • Career & Education
    • Entertainment
    • English
    • Fashion & Beauty
    • Featured & Exclusive
    • Fitness & Wellness
    • Gallery
    • Good Food
    • Gossip & Talk
    • Health
    • Home Style
    • Interviews
    • Lifestyle & Relation
    • Men & Women
    • News & Updates
    • News Special
    • Opinion
    • Personalities
    • Pravasi
    • Sensational
    • Weird & Special
    • Tech Updates
    • Tips & Awareness
    • Trending
    • Travel & Tour
മലയാളം ഇ മാഗസിൻ.കോം
No Result
View All Result
No Result
View All Result
മലയാളം ഇ മാഗസിൻ.കോം
No Result
View All Result

ബ്യൂട്ടി ആവാൻ ബ്യൂട്ടിപാർലറും വേണ്ട, കോസ്‌മെറ്റിക്‌സും വേണ്ട ; ഈ 5 കാര്യങ്ങൾ മാത്രം ചെയ്തുനോക്കു

Priya Parvathi by Priya Parvathi
7 months ago
in Lifestyle & Relation
0
ബ്യൂട്ടി ആവാൻ ബ്യൂട്ടിപാർലറും വേണ്ട, കോസ്‌മെറ്റിക്‌സും വേണ്ട ; ഈ 5 കാര്യങ്ങൾ മാത്രം ചെയ്തുനോക്കു
FacebookXEmailWhatsApp

സൗന്ദര്യ വർദ്ധനവിനായി നിരന്തരം ബ്യൂട്ടി പാർലറുകളിൽ കയറി ഇറങ്ങുന്നവരായിരിക്കും നമ്മളിൽ പലരും. അതും പോരാതെ വീട്ടിലെ പൊടികൈകൾ വേറെയും പരീക്ഷിക്കും. എന്നാൽ ഇതൊക്കെ ചെയ്യുന്നതിന് മുൻപ് പ്രാഥമികമായും ചർമത്തിന് വേണ്ടത് എന്താണെന്ന് കണ്ടെത്തി അതിന് പരിഹാരം കാണാൻ ശ്രമിച്ചിട്ടുണ്ടോ ?5 കാര്യങ്ങളാണ് പ്രധാനമായും നമ്മൾ ശ്രദ്ധിക്കേണ്ടത്. ഈ 5 കാര്യങ്ങൾ ഒരു ശീലമാക്കിയാൽ നല്ല ത്തിളങ്ങുന്ന ചർമം നിങ്ങൾക്കും സ്വന്തമാക്കാം. വെള്ളം, നല്ല ഭക്ഷണം, വ്യായാമം, കൃത്യമായ ഉറക്കം, സൺസ്‌ക്രീനുകളുടെ ഉപയോഗം തുടങ്ങിയവയാണ് ആ 5 കാര്യങ്ങൾ.

ജലം ജീവനാധാരം എന്നാണല്ലോ പറയുന്നത്. അപ്പോൾ നല്ല ചർമത്തിന് ആദ്യം വേണ്ടത് ദിവസവും ആവശ്യത്തിനു വെള്ളം കുടിക്കുക എന്ന ശീലമാണ്. ഇക്കാര്യം ചെയ്യാതെ നിങ്ങൾ മറ്റൊന്നും ചെയ്തിട്ട് യാതൊരു കാര്യവുമില്ല. 3 ലിറ്റർ വെള്ളമെങ്കിലും ദിവസവും കുടിക്കാൻ ശ്രമിക്കണം. ഇല്ലാത്ത പക്ഷം ചര്മത്തിലെ വെള്ളം വെട്ടാൻ ഇടവരുന്നു.

നല്ല ഭക്ഷണം കഴിക്കുക എന്നതാണ് മറ്റൊരു കാര്യം. നല്ല ഭക്ഷണമെന്നാല്‍, പോഷകസമ്പുഷ്ടമായ ഭക്ഷണം എന്നർത്ഥം. എണ്ണ പലഹാരങ്ങൾ കഴിവതും ഒഴിവാക്കണം. കൂടാതെ എത്രത്തോളം മധുരം ഒഴിവാക്കുന്നുവോ അത്രത്തോളം ചർമത്തിന് നല്ലതാണ്.

മറ്റൊന്നാണ് ഉറക്കം. ബ്യൂട്ടിഫുൾ ആകണമെങ്കിൽ ബ്യൂട്ടി സ്ലീപ് ഉണ്ടായേ മതിയാകു. കൃത്യമായി ഉറങ്ങുന്നവരെ അവരുടെ ചർമം കണ്ട് മനസിലാക്കാൻ സാധിക്കും. കണ്ണിനടിയിലെ കറുപ്പ്, മുഖത്തെ പഫിനസ് ഒക്കെ ഉറക്കം നന്നായാൽ തനിയെ ശെരിയാവും.

വ്യായാമമാണ് അടുത്ത ഘടകം. ഇനി ഇതും സൗന്ദര്യവും തമ്മിൽ എന്താണ് ബന്ധം എന്നല്ലേ ? സിംപിളാണ്, ദിവസേനയുള്ള വ്യായാമം അത് ചര്‍മാരോഗ്യത്തില്‍ പ്രതിഫലിക്കും. യോഗയോ, ജിമ്മിലുള്ള വര്‍ക്കൗട്ടോ അല്ലെങ്കില്‍ നടത്തമോ എന്തുമാകട്ടെ. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തും.

സൺസ്‌ക്രീനാണ് മറ്റൊന്ന്. നമ്മുടെ ചര്‍മ്മത്തെ കേടുവരുത്തുന്ന രശ്മികളില്‍ നിന്ന് സംരക്ഷണമൊരുക്കുകയാണ് സൺസ്‌ക്രീൻ ചെയ്യുന്നത്. അതുകൊണ്ട് ഒരു ദിവസം പോലും സണ്‍സ്‌ക്രീന്‍ ഇടാതിരിക്കരുത്. നിങ്ങളുടെ ദിനചര്യയിൽ സണ്‍സ്‌ക്രീന്‍ ഒഴിച്ചുകൂടാതിരിക്കുക.

Previous Post

വിർച്യുൽ തട്ടിപ്പിനിരയായി നടി മാല പാർവതി ; രക്ഷകനായി അശോകസ്തംഭമില്ലാത്ത ഐഡി കാർഡ്

Next Post

കാപ്പിയാണോ ഇഷ്ട പാനീയം ? ഗുണങ്ങൾ ഏറെയാണ്

Next Post
കാപ്പിയാണോ ഇഷ്ട പാനീയം ? ഗുണങ്ങൾ ഏറെയാണ്

കാപ്പിയാണോ ഇഷ്ട പാനീയം ? ഗുണങ്ങൾ ഏറെയാണ്

Recent Posts

  • സാമ്പത്തികമായി നിങ്ങൾക്ക് നാളെ (2025 മെയ് 24, ശനി) എങ്ങനെ എന്നറിയാം
  • ദമ്പതികൾക്കിടയിൽ നഷ്ടപ്പെട്ട പ്രണയം തിരികെ പിടിക്കാൻ: ദാമ്പത്യം ഊഷ്മളമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
  • ‘ആ ബിസിനസ് ഡീൽ കിട്ടാൻ വേണ്ടി അവൾ ചെയ്യേണ്ടത് എന്താണെന്ന് അലക്സ് പറഞ്ഞത് കേട്ട് മീര ഞെട്ടി’
  • ജോലിക്ക് പോകുന്ന ഭാര്യയോട് ഭർത്താവ് എങ്ങനെ പെരുമാറണം? അവൾക്കായി എന്തൊക്കെ ചെയ്ത് കൊടുക്കണം?
  • ‘താൻ അപമാനിച്ച് ഇറക്കിവിട്ടത് ആരെയാണെന്ന് അറിഞ്ഞ ആതിര ഞെട്ടി, ആ നിമിഷത്തെ അവൾ ശപിച്ചു’

Categories

  • Advertorial
  • Agro & Farming
  • Automotive
  • Career & Education
  • Career Window
  • Crime Report
  • Do You Know
  • Editor's Choice
  • English
  • Entertainment
  • Fashion & Beauty
  • Featured & Exclusive
  • Fitness & Wellness
  • Gallery
  • Good Food
  • Gossip & Talk
  • Health
  • Home Style
  • Interviews
  • Jyothisha Kairali
  • Lifestyle & Relation
  • Mayilppeeli
  • Men & Women
  • News & Updates
  • News Special
  • Opinion
  • Personalities
  • Photo Gallery
  • Politics
  • Pravasi
  • Sensational
  • Social Media
  • Sports
  • Tech Updates
  • Tips & Awareness
  • Top Stories
  • Travel & Tour
  • Trending
  • Uncategorized
  • Weird & Special
  • Women
  • Entertainment
  • English
  • Lifestyle & Relation
  • Weird & Special
  • Tips & Awareness
  • Trending
  • Contact Us
  • Privacy Policy

© 2025 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result

© 2025 JNews - Premium WordPress news & magazine theme by Jegtheme.