മലയാളം ഇ മാഗസിൻ.കോം

പുരുഷ പങ്കാളി അറിയണമെന്ന്‌ സ്ത്രീകൾ ആഗ്രഹിക്കുന്ന ഇങ്ങനെ ചില രെതി രഹസ്യങ്ങളുണ്ട്‌

സ്ത്രീകളുടെ രെതി മോഹങ്ങളും താല്‍പര്യങ്ങളുമെല്ലാം പുരുഷന്മാരില്‍ നിന്നും വ്യത്യസ്തങ്ങളായിരിയ്ക്കും. ഇവര്‍ക്കു പുരുഷന്മാരെ സംബന്ധിച്ചും പല ലൈ- ഗിക താല്‍പര്യങ്ങളുമുണ്ടാകും. തങ്ങളുടെ പങ്കാളികള്‍ അറിയണമെന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്ന ചില ലൈ- ഗിക രഹസ്യങ്ങളുണ്ട്. അവര്‍ തുറന്ന് പറയാന്‍ മടിക്കുന്ന അത്തരം ചില രഹസ്യങ്ങള്‍ അറിയുക.

സ്ത്രീകള്‍ പ്രണയവും, ലാളനകളും, ചുംബനവുമൊക്കെ ഇഷ്ടപ്പെടുന്നവരാണ്. പല സ്ത്രീകളും പരാതിപ്പെടുന്നത് തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ ലൈ- ഗിക ബന്ധത്തിന് മുമ്പ് ഇവയൊന്നും ചെയ്യാറില്ല എന്നാണ്. സ്പര്‍ശനത്തിന്‍റെ ആഹ്ലാദം ഒരു സ്ത്രീ പുരുഷന് അനുഭവവേദ്യമാക്കി നല്കണം.

ലൈ- ഗിക ബന്ധം പൂര്‍ത്തിയായാലും സ്ത്രീ പുരുഷനില്‍ നിന്ന് ലാളനകള്‍ ആഗ്രഹിക്കും. പല സ്ത്രീകളും പരാതിപ്പെടുന്ന കാര്യമാണ് ലൈ- ഗിക ബന്ധം കഴിഞ്ഞാലുടന്‍ ഭര്‍ത്താക്കന്മാര്‍ ഉറക്കത്തിലേക്ക് വീഴുന്നുവെന്നത്. ഇത് ശരിയുമാണ്. ബന്ധപ്പെടലിന്റെ സമയത്ത് പുരുഷനിലെ എന്‍ഡോര്‍ഫിന്‍റെ അളവ് ഉയര്‍ന്ന് നില്‍ക്കും. സ്ഖ- ലനം കഴിയുന്നതോടെ പുരുഷന്‍ തനിക്ക് നിയന്ത്രിക്കാനാവാത്ത ഒരു അവസ്ഥയിലൂടെ കടന്ന് പോകും.

പല പുരുഷന്മാരും കരുതുന്നത് നല്ല പങ്കാളി സ്ത്രീക്ക് ഒർ ഗാസം നല്കാന്‍ കഴിവുള്ള ആളാണെന്നാണ്. അത് ആഹ്ലാദകരമായ അനുഭവമാണെങ്കിലും അനിവാര്യമല്ല. പല സ്ത്രീകളും ഒർ ഗാസത്തിലെത്താനായി പുരുഷന്മാരില്‍ നിന്നോ സ്വയമോ സമ്മര്‍ദ്ദം നേരിടും. ചിലപ്പോള്‍ ഒർ ഗാസത്തിനു പകരം പൂര്‍വ്വ കേളികളില്‍ മാത്രമാവും സ്ത്രീക്ക് താല്പര്യം.

ശ്രദ്ധയില്ലായ്മയും, കടുത്ത ഭാഷയും, പരുക്കന്‍ ശൈലിയും, വിമര്‍ശനവുമൊക്കെ സ്ത്രീയെ രെതിയിൽ ഉള്‍ച്ചേരുന്നതിനും, ആവേശം അനുഭവിക്കുന്നതിലും നിന്ന് തടയും. ഒരു പുരുഷന്‍ തന്‍റെ സ്ത്രീയോട് താന്‍ അവളെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് പറയുന്നത് ബന്ധപ്പെടലിന്റെ സമയത്തും താന്‍ മാനസികമായി അവള്‍ക്കൊപ്പമുണ്ട് എന്ന് ഉറപ്പ് നല്കുന്നതാണ്. പങ്കാളിയോടുള്ള മാനസിക ബന്ധം ബന്ധപ്പെടലിനെ സ്വാധീനിയ്ക്കും, ഇത് സ്ത്രീകളുടെ കാര്യത്തില്‍ പ്രത്യേകിച്ചും.

സാധാരണ സ്ത്രീകള്‍ മൃദുവായ ബന്ധപ്പെടലാണ്‌ ഇഷ്ടപ്പെടുകയെന്ന ചിന്തയുമുണ്ട്. എന്നാല്‍ ചില സ്ത്രീകള്‍ ഇത്തരം മൃദുവായ ബന്ധപ്പെടലിനോടു താല്‍പര്യം കാണിയ്ക്കുന്നവരല്ല. അവര്‍ അല്‍പം കാഠിന്യമേറിയ രീതിയോട്‌ താല്‍പര്യപ്പെടുന്നവരാണ്. ചില സ്ത്രീകള്‍ പൂർവ്വ രീതിയിൽ പോലും മൃദുഭാവം പ്രതീക്ഷിയ്ക്കാത്തവരാണ്. ചുംബനത്തില്‍ പോലും കാഠിന്യം പ്രതീക്ഷിയ്ക്കുന്നവര്‍.

മറ്റു ചില സ്ത്രീകള്‍ക്കു വന്യ രീതിയോടായിരിയ്ക്കും താല്‍പര്യം. പങ്കാളിയില്‍ നിന്നും കാഠിന്യമേറിയ ബന്ധപ്പെടലിൽതാല്‍പര്യം കണ്ടെത്തുന്നവര്‍. വല്ലാതെ ഡീപ് പെനിട്രേഷന്‍ രീതിയിലെ താല്‍പര്യം കാണിയ്ക്കുന്ന സ്ത്രീകളുമുണ്ട്. സാധാരണ ഇത് സ്ത്രീകള്‍ക്ക് വേദനിയ്ക്കുമോയെന്നു ഭയമുണ്ടാക്കുന്ന ഒന്നാണ്.

പുരുഷന്‍ തങ്ങളെ കീഴ്‌പ്പെടുത്തുന്ന രീതിയിലുള്ള ബന്ധപ്പെടലിനോടു താല്‍പര്യം കാണിയ്ക്കുന്നവരുണ്ട്. ചില സ്ത്രീകള്‍ സാഹസികമായ പൊസിഷനുകള്‍ ഇഷ്ടപ്പെടുന്നവരാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. സാധാരണയില്‍ നിന്നും വ്യത്യസ്തമായ സ്ഥലങ്ങളും പൊസിഷനുകളുമെല്ലാം.

പരസ്പരം മനസിലാക്കിയുള്ള സംസാരത്തിലൂടെയും തുറന്നു പറച്ചിലുകളിലൂടെയും മാത്രമേ ഇത്തരം കാര്യങ്ങൾ മനസിലാക്കാൻ കഴിയൂ. പങ്കാളിയെ ഉറ്റ സുഹൃത്തായി കണ്ടാൽ മാത്രമേ ആസ്വാദ്യകരമായ ജീവിതം സാധ്യമാവുകയുള്ളൂ.

Avatar

Staff Reporter