മലയാളം ഇ മാഗസിൻ.കോം

ശാരീ രിക ബന്ധത്തിന് ശേഷം സ്ത്രീകൾ ഇത് നിർബന്ധമായും ചെയ്യണം; പുരുഷന്മാർ ഒരിക്കലും ചെയ്യുകയുമരുത്

ശാരീരിക ബന്ധം സംബന്ധിച്ച് പലതരം പ്രചാരണങ്ങളും മലയാളികൾക്കിടയിലുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ പ്രധാനമാണ് ബന്ധത്തിന് മുമ്പും ശേഷവും മൂത്രമൊഴിക്കുന്നത് സംബന്ധിച്ചുള്ളത്. ശാരീരിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നത് വളരെ പ്രധാനമാണെന്ന പ്രചാരണം ശക്തമാണ്. ശാരീരിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നതിലൂടെ ജന നേ ന്ദ്രി യത്തിലെ അണുബാധ തടയാൻ സഹായകരമാണ്.

ശാരീരിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുക എന്നത് നിർബന്ധമുള്ള സം​ഗതിയല്ല. പക്ഷേ ഇത് സ്ത്രീകൾക്ക് വളരെ ഗുണം ചെയ്യും. ശാരീരിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നതിലൂടെ സ്ത്രീകൾക്ക് ജന നേ ന്ദ്രി യത്തുണ്ടാകുന്ന അണുബാധ ഒരു പരിധി വരെ ഒഴിവാക്കാം. മൂത്രനാളിയിലൂടെ ബാക്ടീരിയ നിങ്ങളുടെ മൂത്രസഞ്ചിയിൽ പ്രവേശിക്കുമ്പോഴാണ് മൂത്രനാളിയിലെ അണുബാധ ഉണ്ടാകുന്നത്. സ്ത്രീകളിൽ മൂത്രനാളി പുരുഷന്മാരേക്കാൾ വളരെ ചെറുതാണ് അതിനാൽ ബാക്ടീരിയകൾ മൂത്രാശയത്തിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നു.

മൂത്രത്തിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത ഇല്ലെങ്കിൽപ്പോലും ശാരീരിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നത് സ്ത്രീകൾക്ക് ദോഷകരമാകില്ല. ശാരീരിക ബന്ധത്തിന് ശേഷം 30 മിനിറ്റിനുള്ളിൽ മൂത്രമൊഴിക്കുന്നതാണ് നല്ലത്. ഇതോടെ ജനനേന്ദ്രിയത്തിലെ അണുബാധ സാധ്യത ഒഴിവാക്കാം.

അതേസമയം, ശാരീരിക ബന്ധത്തിന് തൊട്ടു മുമ്പ് ഒരിക്കലും സ്ത്രീകൾ മൂത്രമൊഴിക്കരുതെന്ന് വിദ​ഗ്ധർ പറയുന്നു. ശാരീരിക ബന്ധത്തിനിടെ യോനിയിൽ നിന്നും ബാക്ടീരിയകൾ മൂത്രദ്വാരത്തിലേക്ക് വൻതോതിൽ എത്താൻ സാദ്ധ്യതയുണ്ട്. സെക-സിനു മുമ്പ് മൂത്രമൊഴിച്ചാൽ മൂത്രത്തിന്റെ അംശങ്ങൾ അവിടെ ശേഷിക്കുമെന്നും ഇത് ബാക്ടീരിയകൾക്ക് അണുബാധയുണ്ടാക്കാൻ അനുകൂലമായ സാഹചര്യമൊരുക്കുന്നും എന്നുമാണ് ഇവർ പറയുന്നത്. സെക-സിനു ശേഷം മൂത്രമൊഴിക്കുന്നതിന് പ്രാധാന്യമുണ്ടെങ്കിലും അതിന് മുമ്പ് മൂത്രമൊഴിക്കുന്നത് അനഭലഷണീയമാണ് എന്നാണ് വിദ​ഗ്ധർ നിർദേശിക്കുന്നത്.

എന്നാൽ ശാരീരിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നത് കൊണ്ട് പുരുഷന്മാർക്ക് ഒരു ഗുണവും ലഭിക്കുന്നില്ല. കാരണം പുരുഷന്മാരിലെ മൂത്രനാളി വളരെ നീളമുള്ളതാണ് അതിനാൽ മൂത്രാശയ അണുബാധയ്ക്കുള്ള സാധ്യതയും വളരെ കുറവാണ്.

YOU MAY ALSO LIKE THIS VIDEO, ഓരോ പങ്കാളിയും അറിയണം ദീർഘകാലവും സന്തോഷത്തോടെ ദാമ്പത്യ ബന്ധങ്ങൾ നിലനിർത്താനുള്ള ഈ 10 രഹസ്യങ്ങൾ

Avatar

Staff Reporter