മലയാളം ഇ മാഗസിൻ.കോം

കിടപ്പറയിൽ ഭാര്യയെ കുറ്റപ്പെടുത്തും മുൻപ്‌ ഭർത്താക്കന്മാർ അറിഞ്ഞിരിക്കണം അവൾക്കുള്ള ഈ 4 പ്രശ്നങ്ങൾ

വിവാഹാനന്തരവും മുമ്പും ഏറെ ലൈം ഗിക പ്രശ്നങ്ങൾ സ്ത്രീകൾ അഭീമുഖീകരിക്കാറുണ്ട്‌. പലരിലും പലതരത്തിലാണ്‌ പ്രശനങ്ങൾ.

1 ഹണിമൂൺ സിസ്റ്റൈറ്റിസ്‌
സ്ത്രീകളിൽ കണ്ടുവരാറുള്ള ഒരു ലൈം ഗിക രോഗാവസ്ഥയാണ്‌ ഹണിമൂൺ സിസ്റ്റൈറ്റിസ്‌. തൊട്ടാവാടികളായ മൃദുപ്രകൃതിക്കാരിൽ മാത്രമാണ്‌ പ്രധാനമായും ഈ അവസ്ഥ കാണപ്പെടുന്നത്‌. പൊതുവെ പറഞ്ഞാൽ പ്രഥമ സംഭോ ഗാനന്തരമുണ്ടാകുന്ന ഒരിനം മൂത്രച്ചൂടാണ്‌ ഈ രോഗാവസ്ഥ. എപ്പോഴും മൂത്രമൊഴിക്കാൻ മുട്ടുക, വളരെ പ്രയാസപ്പെട്ടു മൂത്രം പോയാലും മൂത്രം പൂർണമായും ഒഴിച്ചു തീർന്നിട്ടില്ലെന്നു തോന്നുക.

മൂത്രം പോകത്തപ്പൊഴെല്ലാം മൂത്രനാളി ചുട്ടുപൊള്ളുന്നതുപോലെ അനുഭവപ്പെടുക തുടങ്ങിയവയെല്ലാമാണ്‌ ഹണിമൂൺ സിസ്റ്റൈറ്റിസിന്റെ ലക്ഷണങ്ങൾ. എത്രയെല്ലാം ലബോറട്ടറി പരിശോധനകൾ നടത്തിയാലും ഇത്തരം രോഗികളിൽ അണുബാധ സ്ഥിരീകരിക്കപ്പെടാൻ കഴിയുകയില്ല. അതുകൊണ്ടുതന്നെ ആന്റിബയോട്ടിക്‌ ഔഷധങ്ങൾ ഇവിടെ ഫലപ്രദമല്ല. സരസപാരില, സ്റ്റാഫിസാക്രിയ എന്നീ ഹെർബൽ ഔഷധങ്ങൾ കൊണ്ട്‌ രോഗശാന്തി ഉറപ്പാക്കാം.

\"\"

2 ര തി മൂർച്ഛാ വിഘ്നം
ആവശ്യമായത്ര ലൈ ംഗിക വികാരം ലഭിക്കുകയും യോ നീനാളം സ്രവം കൊണ്ടു നനയപ്പെടുകയും ചെയ്തശേഷം സംഭോ ഗം നടത്തിയാലും ഓർഗാ സത്തിൽ എത്താനാവാത്ത അവസ്ഥയാണ്‌ ര തി മൂർച്ഛാവിഘ്നം. സം ഭോഗ മൂർച്ഛയിൽ ലഭിക്കുന്ന ആഹ്ലാദവിസ്ഫോടനമായി ഓർഗാസത്തെ നിർവചിക്കാം. സ്ത്രീകൾ ഏറ്റവും കൂടുതലായി ചികിത്സയ്ക്കെത്തുന്ന ലൈം ഗിക പ്രശ്നമാണ്‌ ര തിമൂ ർച്ഛാവിഘ്നം.

സം ഭോഗത്തിൽ രതിസുഖം ലഭിക്കാതെ വരുമ്പോൾ, തുടർന്നു സം ഭോ ഗത്തിലേർപ്പെടാൻ ആഗ്രഹം കുറഞ്ഞു തുടങ്ങും. സെ ക്സി നോടും ഒപ്പം ഭർത്താവിനോടും താൽപര്യം ഇല്ലാതെ വരികയാണ്‌ പ്രധാന പ്രശ്നം. ഏതാനും മാസത്തെ മരുന്നു ചികിത്സ കൊണ്ടു പാരശ്വഫലങ്ങൾ ഉളവാക്കാതെ പരിഹരിക്കാവുന്ന പ്രശ്നമാണിത്‌.

3 ലൈം ഗിക മരവിപ്പ്‌
പുരുഷൻ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ്‌ ലൈം ഗിക മരവിപ്പ്‌ അഥവാ വികാരശൈത്യം എന്നറിയപ്പെടുന്നത്‌. ശാരീരികമായി എല്ലാം തികഞ്ഞ സ്ത്രീയാണ്‌ എങ്കിലും രതി യോട്‌ അതിരുകടന്ന വിമുഖത, ലൈം ഗിക ഉണർവ്വ്‌ ഇല്ലാത്ത അവസ്ഥ, യോ നിയിൽ വഴുവഴുപ്പ്‌ സംഭവിക്കുന്നില്ല, രതി വികാരം എന്തെന്ന്‌ അറിയില്ല. സ്തനങ്ങൾ ത്രസിക്കുകയോ, മു ല ക്കണ്ണുകൾ തെറിച്ചു നിൽക്കപ്പെടുകയോ ചെയ്യുകയില്ല.

\"\"

നല്ല കരുത്തുള്ള ശരീരപ്രകൃതമുള്ള സ്ത്രീയാണെങ്കിൽ ലൈം ഗിക വേഴ്ചയെ അപലപിക്കുകും എതിർക്കുകയും ചെയ്യും. അല്ലെങ്കിൽ അനങ്ങാതെ ഭർത്താവിന്റെ ലൈം ഗിക പ്രവൃത്തി സ്വയം സഹിച്ചുകൊണ്ട്‌ നിർവികാരയായി കിടക്കും.

ലൈം ഗിക ബന്ധത്തെക്കുറിച്ചുള്ള അജ്ഞത, അപക്വമായ സങ്കൽപങ്ങൾ, ഇഷ്ടപ്പെടാതെ നടത്തപ്പെട്ട വിവാഹം, ഭർതൃഗൃഹത്തിലെ താമസത്തെക്കുറിച്ചുള്ള അതൃപ്തി, ഭർത്താവിന്റെ ഇഷ്ടപ്പെടാത്ത ശരീരഗന്ധം, ഭർത്താവിന്റെ അന്യസ്ത്രീബന്ധം തുടങ്ങി നിരവധി കാരണങ്ങൾ മൂലം ലൈം ഗിക മരവിപ്പിലെത്തി നിൽക്കാം.

4 ആർത്തവവും ലൈം ഗിക തയും
സ്ത്രീകളിലെ ലൈം ഗിക വികാരങ്ങൾ സാധാരണഗതിയിൽ ആർത്തവചക്രം ചലിക്കുന്നതിനനുസരണമായി കുറഞ്ഞും കൂടിയും അനുഭവപ്പെടും. ആർത്തവം തുടങ്ങുന്നതിനു മുമ്പുള്ള ദിവസങ്ങളിൽ ലൈം ഗിക താൽപര്യം പൊതുവെ കുറവായിരിക്കും. ആർത്തവം അടുക്കാറാവുന്ന ദിവസം മാനസിക അസ്വസ്ഥതകൾ, കോപം, ദേഷ്യം എന്നിവ ഭൂരിഭാഗം സ്ത്രീകളിലും വർധിച്ചിരിക്കയും ചെയ്യും.

\"\"

ആർത്തവപൂർവസമ്മർദം ആണു കാരണം. ആർത്തവദിനങ്ങളിൽ ചില സ്ത്രീകളിൽ ലൈം ഗികവികാരം വർധിക്കാറുണ്ട്‌. സ്ത്രീക്കു താൽപര്യമെങ്കിൽ ഉറ ഉപയോഗിച്ചു സംഭോഗം ആവാം. ആർത്തവരക്തം മൂലം ഉണ്ടാകാവുന്ന അണുബാധ ഒഴിവാക്കാൻ ഉറ സഹായിക്കും.

ര തിമൂ ർച്ഛയിൽ എത്തപ്പെടുമ്പോൾ ഗർഭപാത്രം സ്വയം ചുരുക്കപ്പെടുന്നതുകൊണ്ടു മാസമുറ സമയത്തുണ്ടാകുന്ന വയറുവേദന ലഘൂകരിക്കപ്പെടും. ആർത്തവരക്തം വേഗത്തിൽ പുറന്തള്ളപ്പെടുന്നതുകൊണ്ട്‌ ആർത്തവദിനങ്ങളുടെ എണ്ണം കുറയ്ക്കപ്പെടുകയും ചെയ്യും. ആർത്തവം തീരുന്ന ദിവസങ്ങളിലും ലൈം ഗികതൃഷ്ണ അധികരിച്ചിരിക്കും. അണ്ഡവിസർജനം നടക്കാനിടയുള്ള ദിവസങ്ങളിലായിരിക്കും ഏറ്റവും അധികം ലൈം ഗിക തൃഷ്ണ അനുഭവപ്പെടുക.

Avatar

Staff Reporter