ലക്ഷണശാസ്ത്രത്തെ പറ്റി പുരാതന ഭാരതത്തിൽ ഉൾപ്പെടെ നിരവധി ദേശങ്ങളിൽ വിശ്വാസങ്ങളും പഠനങ്ങളും നടന്നിട്ടുണ്ട്. ഇന്നും അത് തുടർന്നുകൊണ്ടിരിക്കുന്നു. മനശ്ശാസ്ത്രവിദഗ്ദരും ക്രിമിനലോളജിസ്റ്റുകളും ഇതേ പറ്റി ശാസ്ത്രീയമായ പഠനങ്ങളൂം നിഗമനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
ആധുനിക ശാസ്ത്രത്തിന്റെ പിൻബലമില്ലാത്തതും എന്നാൽ ആളുകൾക്കിടയിൽ നിലനില്ക്കുന്നതുമായ ചില വിശ്വാസങ്ങൾ നോക്കാം.

സ്ത്രീകളുടെ ലക്ഷണങ്ങളോടാണ് എക്കാലത്തും ആളുകൾക്ക് താല്പര്യം കൂടുതൽ മുഖത്ത് പ്രസന്നത നിലനിർത്തുന്ന സ്ത്രീകൾ മറ്റുള്ളവരുടെ സ്നേഹവും ആദരവും പിടിച്ചു പറ്റുന്നു അതേ സമയം അഹന്തയും ക്രൗര്യവും ഉള്ള സ്ത്രീകളെ ആളുകൾ വെറുക്കുകയും ചെയ്യുന്നു എന്നത് പൊതു തത്വമാണ്.
1. തുടുത്ത കവിളുള്ള സ്ത്രീകൾ മറ്റുള്ളവരോട് ദയവുള്ളവരായിരിക്കും.
2. കൈകൾ തടിച്ചതും രോമങ്ങൾ നിറഞ്ഞതുമാണെങ്കിൽ അത്തരം സ്ത്രീകൾ ഭർത്താക്കന്മാരിൽ അധീശ്വത്വം പുലർത്തുന്നവർ ആയിരിക്കും. അവരുടെ വാക്കുകളും പ്രവർത്തികളും മൂലം പങ്കാളികൾ കൂടെ മറ്റുള്ള്ളവരുടെ വേരുപ്പിനു പാത്രമാകുവാനും വഴിയുണ്ട്. കിടപ്പറയിൽ ഇക്കൂട്ടർ പലതിനും മുങ്കൈ എറ്റുക്കുമെങ്കിലും ഇത്തരം സ്ത്രെകൾക്ക് സന്താനോല്പദന ശേഷി കുറവാണെന്നും വിശ്വസിക്കപ്പെടുന്നു.
3. സ്വന്തം കൈവിരലുകൾ ചേർത്തുവച്ചാൽ മൂന്ന് വിരൽ വീതിയുതും മേല്ഭാഗം അല്പം ഉയർന്നതും ചന്ദ്രക്കല പോലെ മനോഹരവുമായ നെറ്റി ഉള്ള സ്ത്രീകൾക്ക് നല്ലതാണെന്ന് പറയപ്പെടുന്നു. നെറ്റിയുടെ ഇരുവശത്തും മുടികൾ ഉണ്ടെങ്കിൽ അവർ സമ്പത്തും ഈശ്വര വിശ്വസവും ഉവർ ആയിരിക്കും.

4. കറുത്ത് നീണ്ട മൃദുവായ മുടി ഭാഗ്യമുള്ള സ്ത്രീകളുടെ ലക്ഷണമാണ്. വെളുത്ത സ്ത്രീകൾക്ക് ഇളം മഞ്ഞ നിറമാർന്ന മുടിയും ഇരുണ്ട നിറക്കാർക്ക് കറുത്ത മുടിയും ഭാഗ്യം കൊണ്ടു വരും എന്നാണ് വിശ്വസം.
5. ഉയർന്നു വലിയ മൂക്ക് സമ്പത്ത് അധികാരം ഭാഗ്യം എന്നിവയ്ക്കുള്ള സാധ്യത സൂചിപ്പിക്കുന്നു. തടിച്ചുർണ്ട ചെറിയ മൂക്ക് അഭംഗി മാത്രമല്ല അശുഭലക്ഷണവുമാണെന്ന് കരുതപ്പെടുന്നു.
6. കൂട്ടുപുരികം പ്രത്യേകിച്ച് കടുത്ത രോമങ്ങൾ ഉള്ള കൂട്ടു പുരികം ഉള്ള സ്ത്രീകൾ കൂട്ടത്തിൽ കലഹം സൃഷ്ടിക്കും എന്നും വിശ്വാസമുണ്ട്.
7. ഉയർന്ന നെറ്റിത്തടം ഉള്ള സ്ത്രീകൾക്ക് സമ്പത്തും അധികാരവും ശക്തിയും ലഭിക്കുമെന്നാണ് പ്രമാണം. നെറ്റിയിൽ കരുത്ത മറുക് നല്ല ലക്ഷണം അല്ല.
8. നെറ്റിയിൽ ചുഴികൾ പ്രത്യേകിച്ച് നടുവിലോ ഇടത്തെ പുരികത്തിനു മുകളീലോ ആണെങ്കിൽ അത്തരം സ്ത്രീകൾ ഭർതൃഭക്തരും സൽസന്താനങ്ങൾക്ക് ജന്മം നല്കുന്നവരും ആയിരിക്കും.
9. വൃത്തിയുള്ള വരിയൊത്ത പല്ലുകൾ സൗന്ദര്യത്തിന്റെ ലക്ഷണമാണ്. മുൻ വരിയിലെ പല്ലുകൾക്കിടയിൽ ചെറിയ വിടവുള്ളത് ഭാഗ്യ ലക്ഷണമാണ്.
YOU MAY ALSO LIKE THIS VIDEO, കമ്യൂണിസ്റ്റുകാർ പോലും ഓർക്കാത്ത വിപ്ലവ മണ്ണിലെ ശബരിമല വിമാനത്താവളം: എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്റെ ചരിത്രം

10. കാൽ വിരലുകൾ ഒന്നും മറ്റൊന്നിനു മുകളിൽ കയറിയിരിക്കും വിധത്തിൽ ആണെങ്കിൽ അകാലത്തിൽ വൈധവ്യം ഉണ്ടാകാനിടയുണ്ട്.
11. നനവുള്ള ചുണ്ടുകൾ ഭാഗ്യസൂചകങ്ങളാണ്. തടിച്ചുരുണ്ട മനോഹരമായ ചുവന്ന ചുണ്ടുകൾ കാമാ തുരകളുടെ ലക്ഷണമാണ്.
12. ശരീരം മൃദുലവും പ്രത്യേകിച് പുറംഭാഗം മൃദുലവും രോമരഹിതവുമെങ്കിൽ ഇവരുടെ ലൈ – ഗിക ജീവിതം കൂടുതൽ നന്നായിരിക്കും.
13. തിലക്കമുള്ള കണ്ണുകൾ ഭഗ്യത്തെയും പ്രേമത്തെയും സൂചിപ്പിക്കുന്നു. വിടർന്ന ചെവി ബുദ്ധിയുടെ ലക്ഷണമായി കണക്കാക്കുന്നു.
14. നീണ്ട് മൃദുവായതും മുകളിലേക്ക് വരുമ്പോൾ വണ്ണം കുറയുകയും ചെയ്യുന്ന കൈവിരലുകൾ സൗഭാഗ്യവതികളുടെ ലക്ഷണമാണ്.
YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മരങ്ങൾ മുഴുവൻ വെട്ടിമാറ്റി പകരം വാഴയും ചേനയും ചേമ്പും ഫലവൃക്ഷങ്ങളും നട്ടു പിന്നെയൊരു മീൻ കുളവും: തേടിയെത്തിയത് സമ്മിശ്ര കർഷകനുള്ള പുരസ്കാരം. പുരയിടത്തിൽ വളരുന്ന 3.2 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന 1000 നിലമ്പൂർ തേക്കുകളാണ് ഇവിടുത്തെ ഹൈലൈറ്റ്