മലയാളം ഇ മാഗസിൻ.കോം

പുരുഷന്മാർക്ക്‌ അറിയാമോ നിങ്ങളുടെ പങ്കാളി ഇഷ്ടപ്പെടുന്ന 5 സൂപ്പർ പൊസിഷനുകൾ ഇവയൊക്കെയാണെന്ന്

സ്ത്രീകള്‍ സെക- സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക- സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഏത് പൊസിഷനില്‍ ബന്ധ പ്പെടുമ്പോഴാണ് സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സംതൃപ്തി ലഭിക്കുക?

ലൈ- ഗികതയെക്കുറിച്ചുള്ള വര്‍ധിച്ച അറിവിന്റെ അടിസ്ഥാനത്തില്‍ പങ്കാളികള്‍ പലതരം പൊസിഷനുകള്‍ പരീക്ഷിക്കാന്‍ ഉത്സാഹിക്കുന്നു. സ്ത്രീകള്‍ക്കിടയില്‍ പ്രിയങ്കരമായ പൊസിഷനുകളാണ് റിയര്‍ എന്‍ട്രി പൊസിഷന്‍, ഫീമെയില്‍ സുപ്പീരിയര്‍ പൊസിഷന്‍.

3000 സ്ത്രീകളില്‍ 75 ശതമാനം പേരും ഏറ്റവും ഇഷ്ടപ്പെട്ട പൊസിഷനായി ചൂണ്ടിക്കാണിച്ചത് ഫീമെയില്‍ സുപ്പീ രിയര്‍ പൊസിഷനാണ്. മിഷനറി പൊസിഷനില്‍ പുരുഷനാണ് സ്ത്രീക്ക് മുഖാമുഖമായി മുകളിലെങ്കില്‍ ഫീമെയില്‍ സുപ്പീരിയര്‍ പൊസിഷനില്‍ സ്ത്രീയാണ് പുരുഷന് മുകളില്‍.

ഈ പൊസിഷനില്‍ ചലനങ്ങള്‍ സ്ത്രീയുടെ നിയന്ത്രണത്തിലായതു കൊണ്ട് അവര്‍ക്ക് ഏറ്റവും ഉത്തേ ജനം ലഭിക്കുന്ന രീതിയില്‍ സം- ഭോ– ഗത്തിന്റെ രീതി മാറ്റിയെടുക്കാം. അത് സ്ത്രീയുടെ വശത്തുനിന്നുള്ള പങ്കാളിത്തം കൂട്ടുന്നു. മാത്രവുമല്ല കിടപ്പറയില്‍ പുതുമയും പ്രദാനം ചെയ്യുന്നു.

റിയര്‍ എന്‍ട്രി അഥവാ ഡോ- ഗി പൊസിഷനില്‍ പിറകു വശത്തു കൂടിയായിരിക്കും പുരുഷന്‍ സ്ത്രീയുടെ വ– ജൈ– നയിലേക്ക് പ്രവേശിക്കുന്നത്. ഈ പൊസിഷനില്‍ കൂടുതല്‍ ആവേശവും സുഖവും ലഭിക്കാറുണ്ടെന്ന് പല സ്ത്രീകളും സമ്മതിക്കുന്നുണ്ട്‌.

1 ഡോഗ് സ്‌റ്റൈല്‍: പുരുഷന് പ്രധാന്യമുള്ള പൊസിഷനാണിത്. പേര് സൂചിപ്പിക്കുന്നതു തന്നെയാണ് ഈ രീതി. കൂടുതല്‍ അടുപ്പവും സന്തോഷവും ഈ പൊസിഷനിലൂടെ ലഭിക്കുമെന്ന പ്രത്യേകതയുണ്ട്.

2 മിഷണറി പൊസിഷന്‍: സാധാരണ ലൈ– ഗിക ബന്ധം ആരംഭിക്കുന്നത് ഈ പൊസിഷനിലൂടെയാണ്. എപ്പോഴും ഈ പൊസിഷനില്‍ ബന്ധ പ്പെടുന്നത് ബോറടിപ്പിക്കുമെങ്കിലും സ്ത്രീകള്‍ക്ക്‌ എന്നും ഇഷ്ടമുള്ള പൊസിഷനാണിത്.

3 കൗ ഗേള്‍ സ്റ്റൈല്‍: സ്ത്രീകള്‍ ഏറെ ആധിപത്യം സ്ഥാപിക്കുന്ന സെക– സ് രീതിയാണിത്. പുരുഷനു മുകളില്‍ സ്ത്രീ ഒരു കുതിരപ്പുറത്തെന്ന പോലെ ഇരിക്കുകയും സെക– സ് നിയന്ത്രിക്കുകയും ചെയ്യും. ഇത് തിരിച്ചും ചെയ്യാന്‍ സാധിക്കും. സ്ത്രീകളെ രതി മൂര്‍– ച്ഛയിലേക്ക് എളുപ്പത്തിലെത്തിക്കാന്‍ ഈ രീതിയില്‍ സാധിക്കും.

4 സ്പൂണ്‍ പൊസിഷന്‍: മുഖാമുഖം ചരിഞ്ഞുകിടന്നു കൊണ്ടുള്ള ഈ പൊസിഷന്‍ ചില സ്ത്രീകള്‍ക്ക് ഏറെ ഇഷ്ടമാണ്

5 സ്റ്റാന്റിങ് പൊസിഷന്‍: നിന്നുകൊണ്ടുള്ള ലൈ– ഗികബന്ധം ഏറെ ബുദ്ധിമുട്ടുള്ളതാണെങ്കിലും അടുക്കളയിലെ മേശയോ ഓഫിസ് റൂമിലോ മേശയോ താങ്ങായി ഉപയോഗിക്കാന്‍ സാധിക്കുമെങ്കില്‍ ഇത് ഏറെ രസകരമായ അനുഭവമായിരിക്കും.

പല പൊസിഷനുകളും ര– തി– സുഖം കൂട്ടണം എന്ന ആവശ്യത്തിനുമപ്പുറം പങ്കാളികളുടെ ശാരീരികസ്ഥിതി അനുസരിച്ചാണ്.

Avatar

Staff Reporter