08
April, 2020
Wednesday
04:14 PM
banner
banner
banner
banner

ഭർത്താവിനെ അശ്‌ ളീല വീഡിയോ കാണാൻ നിർബന്ധിക്കുകയും അതുപോലെ അനുകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത യുവതിയ്ക്ക്‌ കിട്ടിയത്‌ എട്ടിന്റെ പണി

ഭർത്താവിനെ അശ്‌ ളീല വീഡിയോകൾ കാണാൻ നിരന്തരം നിർബന്ധിക്കുകയും അത്‌ പോലെ അനുകരിക്കാൻ ആവശ്യപ്പെടുകയും ചെയ്ത യുവതി ചെന്നെത്തിയത്‌ വിവാഹ മോചനത്തിന്റെ വക്കിൽ. ബെംഗളൂരൂവിൽ താമസമാക്കിയ 32 കാരിയായ കൊൽക്കത്ത സ്വദേശിനിയായ ഡോക്ടറും, യുപിയിൽ നിന്നുള്ള 33 കാരനായ ടെക്കിയും മാട്രിമോണിയൽ സൈറ്റ്‌ വഴിയാണ്‌ പരിചയപ്പെട്ട്‌ വിവാഹിതരാകുന്നത്‌. അത്തരം വീഡിയോകൾ കാണാറില്ലായിരുന്ന ഭർത്താവിനെ ഭാര്യ നിരന്തരം അശ്‌ ളീല വീഡിയോകൾ കാണാൻ നിർബന്ധിച്ചിരുന്നു. എന്നാൽ ഭാര്യയുടെ ആവശ്യപ്രകാരം ഓൺലൈനിൽ വീഡിയോ സെർച്ച്‌ ചെയ്ത ഭർത്താവ്‌ കണ്ടത്‌ ഭാര്യയുടെ തന്നെ ഒരു അശ്‌ ളീല വീഡിയോ ആയിരുന്നു.

ഭാര്യയുടെ നിർബന്ധപ്രകാരമാണ്‌ ഭാര്യയ്ക്കായി വീഡിയോകൾ കാണാൻ തുടങ്ങിയത്‌. ഇതിനിടെ ഭാര്യയുടെ ഫോണിൽ അവരും മറ്റൊരു ആളും തമ്മിലുള്ള വീഡിയോ കാണുകയും ഭർത്താവ്‌ ഇത്‌ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ആ ദൃശ്യങ്ങൾ തന്റെ മുൻ കാമുകനോടൊപ്പം ഉള്ളതാണെന്നും ഇത്‌ കാട്ടി തന്നെ ഭീക്ഷണിപ്പെടുത്താറുണ്ടായിരുന്നെന്നും ഭാര്യ പറഞ്ഞു. ഭാവിയിൽ എന്തെങ്കിലും ആവശ്യം വന്നാൽ തെളിവിന്‌ വേണ്ടിയാണ്‌ ഇത്‌ സൂക്ഷിച്ചതെന്നും പറയുകയുണ്ടായി.

ഭാര്യയെ ആശ്വസിപ്പിച്ച്‌ എല്ലാം മറന്ന്‌ മുന്നോട്ട്‌ പോകവെയാണ്‌ തന്റെ ഭാര്യയും ഡോക്ടറായ മറ്റൊരു യുവതിയും ഒരു പുരുഷനും തമ്മിലുള്ള മറ്റൊരു വീഡിയോ ഓൺലൈനിൽ കണ്ടത്‌. ഇത്‌ ചോദ്യം ചെയ്തപ്പോൾ വിവാഹത്തിന്‌ മുമ്പ്‌ തനിക്ക്‌ പലരുമായും ബന്ധമുണ്ടായിരുന്നുവെന്നും എന്നാൽ ഇതെല്ലാം ഓൺലൈനിൽ ഉണ്ടെന്നുള്ള കാര്യം അറിയില്ലെന്നുമാണ്‌ ഭാര്യ നൽകിയ മറുപടി. തുടർന്ന്‌ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ച യുവാവ്‌ വീട്ടിൽ നിന്ന്‌ മാറി താമസമാരംഭിക്കുകയും ചെയ്തു. അതോടെ ഭർത്താവ്‌ തന്റെ കൂടെ താമസിക്കുന്നില്ലെന്ന്‌ കാട്ടി പരാഹാറിലെ പൊലീസ്‌ കൗൺസിലിൽ യുവതി പരാതി നൽകി.

തുടർന്ന്‌ കൗൺസിൽ യുവാവിന്‌ സമൻസ്‌ അയക്കുകയും വിളിച്ചുവരുത്തുകയും ചെയ്തു. ഇതോടയാണ്‌ സംഭവം പുറംലോകമറിയുന്നത്‌. ഭാര്യ അശ്‌ ളീല വീഡിയോകൾക്ക്‌ അടിമയാണെന്നും വീഡിയോകളിൽ കാണുന്നത്‌ പോലെ ചെയ്യാൻ നിർബന്ധിക്കുകയാണെന്നും യുവാവ്‌ കൗൺസിലിങ്ങിൽ വെളിപ്പെടുത്തി. ഭർത്താവ്‌ വിവാഹമോചനം വേണമെന്ന്‌ ഉറച്ച്‌ നിൽക്കുകയാണെന്നും കഴിഞ്ഞതെല്ലാം മറന്ന്‌ തനിക്കൊപ്പം നിൽക്കണമെന്നുമാണ്‌ യുവതി ആവശ്യപ്പെടുന്നതെന്നും സീനിയർ കൗൺസിലർ ബിഎസ്‌ സരസ്വതി പറഞ്ഞു.

Comments

comments

·
[ssba] [yuzo_related]

CommentsRelated Articles & Comments