മലയാളം ഇ മാഗസിൻ.കോം

അറിയാമോ ഇത്തരം സ്ത്രീകളാണ്‌ പങ്കാളിക്ക്‌ സെക-സ്‌ നിഷേധിച്ചു കൊണ്ട്‌ കിടപ്പറയിൽ പ്രതികരിക്കുന്നത്‌

ഭാര്യാ ഭർതൃ ബന്ധത്തിന്റെ കെട്ടുറപ്പിൽ സെക-സ്‌ന് വളരെ വലിയ സ്ഥാനം ആണ് ഉള്ളത്. വർഷങ്ങളോളം പ്രണിയിച്ച് വിവാഹിതരാകുന്നവർ പോലും ബന്ധം പിരിയാനുള്ള കാരണം അന്വേഷിച്ചാൽ അതിന്റെ അടിസ്ഥാനം തൃപ്തികരമല്ലാത്ത ലൈ- ഗീക ജീവിതം തന്നെയാകും. കൂടുതൽ പേരിലും സ്ത്രീകൾക്ക് സെക-സ്‌ നോടുള്ള വിമുഖത തന്നെയാകും പ്രധാന കാരണം. പല കാരണങ്ങൾ കൊണ്ട് സ്ത്രീയ്ക്ക് സെക-സ്‌നോട് വിരക്തി തോന്നാം. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

വിവാഹ ജീവിതത്തിൽ ഉണ്ടാകുന്ന ചെറിയ ചെറിയ പിണക്കങ്ങൾക്ക് സെക-സ്‌ നിഷേധിച്ചു കൊണ്ട് ചില സ്ത്രീകൾ പ്രതികരിക്കാറുണ്ട്. സ്വന്തം ആത്മാഭിമാനത്തിന് മാത്രം കൂടുതൽ പ്രാധാന്യം നൽകുന്ന സ്ത്രീകൾ അതിൽ വിജയിക്കാനും സെക-സ്‌ നിഷേധം ആയുധമാക്കാറുണ്ട്. അല്പം വാശിക്കാരിയായ ഭാര്യ, ഭർത്താവ് ആദ്യം ആവശ്യപ്പെടട്ടെ എന്ന് ശഠിച്ചാൽ അതും ഒരു കണക്കിന് നിഷേധം തന്നെയാണ്. താൻ പറഞ്ഞതാണ് ശരി തന്റെ അഭിപ്രായങ്ങൾക്കാണ് പ്രാധാന്യം എന്ന് വരുത്തി തീർക്കാൻ പല ഭാര്യമാരും ഉപയോഗിക്കുന്ന ഒരു തുറുപ്പുഗുലാൻ ആണ് ഭർത്താവുമായി കിടക്ക പങ്കിടാൻ വിസമ്മതിക്കുക എന്നത്.

എന്നാൽ ലൈ-ഗീകത തന്നെ തെറ്റാണ് എന്ന ധാരണ വച്ചു പുലർത്തുന്ന സ്ത്രീകളും കുറവല്ല. ഇത് പലപ്പോഴും സെക-സ്‌ നിഷേധിക്കാനുള്ള ഒരു കാരണമാകാം. പ്രണയിനികളായ പെൺകുട്ടികളിൽ ബഹു ഭൂരിപക്ഷവും വിവാഹശേഷം മാത്രം സെക-സ്‌ മതി എന്ന ആദർശത്തെ മുറുകെ പിടിക്കുന്നവരായിരിക്കും. ഇതിനൊക്കെ പുറമേ ശാരീരികവും, മാനസീകവുമായ പിരിമുറുക്കങ്ങളും ക്ഷീണവും ഒക്കെ അനുഭവിക്കുന്ന സ്ത്രീകൾ സെക-സ്‌ൽ വിമുഖത കാണിക്കുക സ്വാഭവികം മാത്രം.

ചില സ്ത്രീകൾ താൻ ആഗ്രഹിക്കുന്ന സമയത്തിനേക്കാൾ നേരത്തെ ഗർഭിണിയായലോ എന്ന ഭയത്താലും സെക-സ്‌ നിഷേദിച്ചേക്കാം. മറ്റുചിലർ താൻ ഭർത്താവിന്റെ ആവശ്യത്തിന് പെട്ടെന്ന് തന്നെ വഴങ്ങിയാൽ തന്നോടുള്ള താത്പര്യം അദ്ദേഹത്തിന് കുറഞ്ഞാലോ എന്ന് കരുതി സെക-സ്‌നോട് നിഷേധ മനോഭാവം ഇടയ്ക്കൊക്കെ സ്വീകരിക്കാറുണ്ട്.

എന്നാൽ തന്റെ പങ്കാളിയുടെ പെരുമാറ്റത്തിലും പ്രവൃത്തികളിലും അനിഷ്ടം തോന്നുന്ന സ്ത്രീകൾ, അല്ലെങ്കിൽ ഭർത്താക്കന്മാരുടെ ചില ദുശീലങ്ങളിൽ എതിർപ്പുള്ള ഭാര്യമാർ ഇവരൊക്കെ സെക-സ്‌നോട് നോ പറയുന്നവരാകും. അപൂർവ്വം ചില സന്ദർഭങ്ങളിൽ ഭർത്താക്കന്മാർ, ലൈ- ഗീക ബന്ധത്തിൽ ഏർപ്പെടണം എന്നത് ഒരു നാട്ട്നടപ്പണല്ലോ അതുകൊണ്ട് അത് ചെയ്യുന്നു എന്ന ഭാവേന ഭാര്യമാരെ സമീപിക്കാറുണ്ട്.

അതിനെ ഒരു ശീലം പോലെ മാത്രം കരുതുന്നവർ, അത്തരക്കാരുടെ പങ്കാളികൾ ഇത്തരം യാന്ത്രികതയിലുള്ള വിരസത കാരണം സെക-സ്‌ൽ താത്പര്യക്കുറവ് പ്രകടിപ്പിക്കാറുണ്ട്.

കാരണങ്ങൾ എന്തൊക്കെയായാലും ആരോഗ്യകരമായി, പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും ഭാര്യാ ഭർത്താക്കന്മാർ ശാരീ-രിക ബന്ധത്തിൽ ഏർപ്പെട്ടാൽ അതുപോലെ അസ്വാദ്യകരമായി മറ്റൊന്നുമില്ലെന്ന തിരിച്ചറിവ് ഇരുവർക്കും ലഭിക്കും എന്ന് ഓർക്കുക.

Avatar

Priya Parvathi

Priya Parvathi | Staff Reporter