മലയാളം ഇ മാഗസിൻ.കോം

അറിയാമോ സ്ത്രീയുടെ ചുണ്ടിലേക്ക്‌ മാത്രം നോക്കി സംസാരിക്കുന്ന പുരുഷന്റെ ഉദ്ദേശങ്ങൾ ഇതൊക്കെയാണ്‌

നമ്മള്‍ ഒരാളോട് സംസാരിക്കുമ്പോള്‍ പല രീതിയില്‍ പല ആംഗ്യങ്ങള്‍ ഒക്കെ കാണിച്ചായിരിക്കും സംസാരിക്കുക.

എന്നാല്‍ ഇങ്ങനെ ഓരോ ആംഗ്യങ്ങള്‍ കാണിച്ചു സംസാരിക്കുന്നതില്‍ വലിയ തെറ്റില്ല.പക്ഷെ സംസാരിക്കുമ്പോള്‍ നമ്മുടെ നോട്ടം എങ്ങോട്ടാണ് എന്നത് വലിയ പ്രാധാന്യം തന്നെ കല്‍പ്പിക്കുന്നു. സാധാരണയായി നമ്മള്‍ സംസാരിക്കുമ്പോള്‍ മറുവശത്ത് നില്‍ക്കുന്ന ആളുടെ കണ്ണുകളില്‍ നോക്കിയാകും സംസാരിക്കുക. പുരുഷനും പുരുഷനും സംസാരിക്കുമ്പോള്‍ കൂടുതലും കണ്ണും കണ്ണും തമ്മിലാകും നോക്കുക. എന്നാല്‍ സ്ത്രീയും പുരുഷനും തമ്മില്‍ സംസാരിക്കുമ്പോള്‍ അതില്‍ ചെറിയൊരു മാറ്റം വരുന്നു.

അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഒരു രീതി സ്ത്രീയുടെ ചുണ്ടില്‍ നോക്കിയിട്ടാകും. എന്തുകൊണ്ട് ഒരു പുരുഷന്‍ സ്ത്രീയുടെ ചുണ്ടില്‍ നോക്കി സംസാരിക്കുന്നു. അതിനു നിരവധി കാരണങ്ങള്‍ ഉണ്ട് അത് ഇവയാണ്.

1 – ആ സ്ത്രീയുടെ സംസാരം പുരുഷന് അത്രയും ഇഷ്ടപ്പെട്ടിട്ടുണ്ടാകും അതുകൊണ്ട് ആ സ്ത്രീയുടെ ചുണ്ടില്‍ തന്നെ നോക്കി നില്‍ക്കുന്നു.

2 – ആ സ്ത്രീ നല്ല രീതിയില്‍ ലിപ്സ്റ്റിക്ക് തേച്ചുകാണും, അതും എതിര്‍ വശത്ത് നില്‍ക്കുന്ന പുരുഷന്റെ കണ്ണുകള്‍ അവളുടെ ചുണ്ടിലേക്ക് ആകര്‍ഷിക്കും

3 – ചില സ്ത്രീകളുടെ ചുണ്ടുകള്‍ വളരെ മനോഹരമായിരിക്കും. അപ്പോള്‍ അറിയാതെ ആണെങ്കിലും ചിലപ്പോള്‍ നോക്കി നിന്ന് പോകും. അത് എതിര്‍ ലി- ഗത്തോടുള്ള ഒരു താല്പര്യം മാത്രം

4 – ചിലര്‍ സ്ത്രീകളുടെ ചുണ്ടില്‍ നോക്കുന്നത് തനിക്ക് ആ ചുണ്ടുകള്‍ ചുംബിക്കാന്‍ തോന്നുന്നുണ്ട് എന്നും അതിന്റെ കൂടെ ലൈ- ഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്പര്യമുണ്ടെന്നും സൂചിപ്പിക്കുന്നു.

5 – ചില സ്ത്രീകളുടെ സംസാരം കേട്ടാല്‍ എതിര്‍ വശത്ത് നില്‍ക്കുന്ന പുരുഷന് വെറുപ്പ് വരും. അപ്പോള്‍ ഇത് എപ്പോഴാണാവോ ഒന്ന് നിര്‍ത്തുക എന്നര്‍ത്ഥത്തിലും ചുണ്ടിലേക്ക് നോക്കും.

6 – ചിലര്‍ സ്ത്രീകളുടെ ചുണ്ടില്‍ നോക്കി സംസാരിക്കുന്നത് സംസാരിക്കുന്ന ആളുടെ മുഖത്ത് നോക്കുവാനുള്ള ധൈര്യമില്ലാത്തതും ആകും.

എന്തായാലും നിങ്ങള്‍ ഒരു പുരുഷനുമായി സംസാരിക്കുന്നുവെങ്കില്‍ ആ പുരുഷന്‍ നിങ്ങളുടെ ചുണ്ടില്‍ നോക്കിയാണ് സംസാരിക്കുന്നത് എങ്കിലും നിങ്ങള്‍ ഒന്ന് ഉറപ്പിച്ചോളൂ ഇതില്‍ ഏതെങ്കിലും ഒന്നായിരിക്കും ആ പുരുഷന്‍ നിങ്ങളുടെ ചുണ്ടില്‍ നോക്കി സംസാരിക്കുന്നതിനു കാരണം.

Avatar

Staff Reporter