19
December, 2018
Wednesday
08:49 AM
banner
banner
banner

ഇവരിൽ ആരാണ് ആ മോഷ്ടാവ്‌? കഴിഞ്ഞ ദിവസം ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ഇതാ!

നിങ്ങളിലെ ഇന്റലിജെൻസിനെ കണ്ടെത്തൂ. ഈ കൂട്ടത്തിൽ ഒരാൾ മോഷ്ടാവാണ്. അതാരാണെന്ന് നിങ്ങൾ കണ്ടെത്തണം. ആ ചുവന്ന കവറുള്ള ബുക്കിന്റെ പുറത്ത് ആ പെൺകുട്ടി അവളുടെ ബ്രേസ്ലെറ്റ് വച്ചിട്ടുണ്ടായിരുന്നു.

അവൾ ചെറുതായി ഒന്നു മയങ്ങിപ്പോയ സമയത്ത് ഇവരിൽ ഒരാൾ ആ ബ്രേസ്ലെറ്റ് മോഷ്ടിച്ചിരിക്കുന്നു. അവൾ മയങ്ങിയ സമയത്ത് അങ്ങോട്ടേയ്ക്ക് ആരോ വന്നിട്ടു പോയതിന്റെ കാൽപ്പാടും കാണാം. ലക്ഷണങ്ങൾ വച്ച് ആരാണ് ആ മോഷ്ടാവെന്ന് നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കുമോ?

ഇതിന്റെ ശരി ഉത്തരം ഇതാ!

അത്‌ മറ്റാരുമല്ല, കാൽപ്പാടുകൾ വരുത്താതെ ആ ബ്രേസ്ലെറ്റ്‌ മോഷ്ടിക്കാൻ ആ ചൂണ്ടക്കാരനു മാത്രമേ കഴിയൂ!

[yuzo_related]

Comments



Related Articles & Comments