16
October, 2018
Tuesday
01:16 PM
banner
banner
banner

അറിഞ്ഞ്‌ വച്ചിരിക്കുന്നതിൽ പാതിയും തെറ്റായിരുന്നുവെന്ന്‌ അനുഭവിക്കുമ്പോഴേ മനസിലാകൂ!

ആര് ആദ്യം തുടങ്ങണം? എങ്ങനെ തുടങ്ങും? ഇത് എത്ര കൊല കൊമ്പനേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. പണ്ടത്തെപ്പോലെയല്ല ഇന്നത്തെ ലോകം. വിരല്‍ത്തുമ്പില്‍ തന്നെ അറിവും വിവരവും കിട്ടുന്ന ഈ ലോകത്തും കാര്യത്തോടടുക്കുമ്പോള്‍ പലര്‍ക്കും ലൈംഗികതയെകുറിച്ച് സംശയമാണ്.

അറിഞ്ഞതില്‍ പാതിയും പതിരായിരുന്നു എന്ന് പലപ്പോഴും അവുഭവത്തില്‍ നിന്നേ മനസിലാക്കൂ. പങ്കാളിയുടെ അനിഷ്ടമോ വെറുപ്പോ മാത്രം ബാക്കിയാകും. പ്രേമവും കാമവും പകരുകയും പങ്കുവെയ്ക്കുകയും ചെയ്യാനുള്ള ഉത്തമ മാധ്യമമാണു സെക്‌സ്. ആണിനേയും പെണ്ണിനേയും ഇതിലുമേറെ അടുപ്പിക്കുകയും അകറ്റുകയും ചെയ്യുന്ന പ്രതിഭാസം മറ്റൊന്നില്ല.

പരസ്പരമറിയാനും പങ്കുവെയ്ക്കാനും രണ്ടു പേരും പാഠങ്ങളേറെ അറിയണം.

എണ്‍പതുകളുടെ ആദ്യകാലങ്ങളില്‍ മാസ്‌റ്റേഴ്‌സ് ആന്‍ഡ് ജോണ്‍സണും അതിനും മുമ്പു കിന്‍സിയുമൊക്കെ സര്‍വേകളിലൂടെയും മറ്റും നടത്തിയ പഠനങ്ങളാണു ലൈംഗികതയുടെ സമ്പൂര്‍ണ അറിവുകള്‍ പാശ്ചാത്യ ലോകത്തിന്റെ മുന്നില്‍ വിരിയിച്ചു കൊടുത്തത്. പക്ഷേ, അതിനും എത്രയോ മുമ്പ് വാത്സ്യായന മുനി രതിയിലെ ശരീരത്തിന്റെ ദുര്‍ഗ്രഹതകളെ മനസിലാക്കിയിരുന്നു.

ആദ്യരാത്രിയില്‍ത്തന്നെ സെക്‌സ് ആകാമോ? ദാമ്പത്യത്തിലെ എല്ലാ തലമുറയും മനസില്‍ച്ചോദിച്ച ചോദ്യം ഇതാണ്. കാമസൂത്രയില്‍ ഈ ചോദ്യത്തിനുത്തരമുണ്ടണ്ട്. അഞ്ചു മുതല്‍ പത്തു ദിവസം വരെയെങ്കിലും ദമ്പതികള്‍ പരസ്പരം ശരീരത്തിന്റെ രഹസ്യങ്ങള്‍ മനസിലാക്കി എടുക്കാനായി വിനിയോഗിക്കുക. അതിനുശേഷമേ ലിംഗയോനീ സംയോഗമാകാവൂ.

ഇതിനെ ന്യായീകരിച്ചു കൊണ്ട് വാത്സ്യായനന്‍ പറയുന്നതിങ്ങനെ: പുരുഷന്‍ സ്ത്രീയെ നിര്‍ബന്ധപൂര്‍വം ലൈംഗികതയ്ക്കായി പ്രേരിപ്പിക്കുന്നത് അവളില്‍ സെക്‌സിനോടു വിരക്തിയും വൈരാഗ്യവും ഉണ്ടണ്ടാക്കും. മാനസികമായും ശാരീരികമായും ഉള്‍ക്കൊണ്ടതിനു ശേഷം മാത്രമേ അവളുമായി ലൈംഗികബന്ധം ആകാവൂ.

വാത്സ്യായനന്‍ മറ്റൊന്നു കൂടി പറയുന്നു: നന്നായി സംസാരിക്കുകയും വാക്കുകളിലൂടെ സ്‌നേഹം പങ്കു വെയ്ക്കുകയും കൊച്ചുവര്‍ത്തമാനങ്ങളില്‍ മുഴുകാതെയും ഇന്നോളം ഒരു പുരുഷനും സ്ത്രീയുടെ മനസു നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

സ്പര്‍ശം, രുചി, മണം, കാഴ്ച, കേള്‍വി. ഈ അഞ്ചുകാര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കണം. വധുവിനെ ഉണര്‍ത്താന്‍ സെക്‌സിനായി തിരഞ്ഞെടുക്കുന്ന ചുറ്റുപാടുകള്‍ക്കു പോലും കഴിയും. അവളെ തഴുകിയുണര്‍ത്തുമ്പോള്‍ത്തന്നെ അവളുടെ ലൈംഗികാവയവങ്ങളിലേക്കു രക്തമിരയ്ക്കുന്നതറിയാം. പിന്നീടു മതി കിടക്കയിലേക്കു പോകുന്നത്.

വസ്ത്രങ്ങളോരോന്നായി അടര്‍ത്തി മാറ്റുമ്പോള്‍ അവന്റെ വിരലുകള്‍ അവളുടെ ശരീരത്തില്‍ സംഗീതം തീര്‍ത്തുകൊണ്ടിരിക്കണം. ലിംഗപ്രവേശനത്തിനായി അവളൊരുങ്ങിക്കഴിഞ്ഞു എന്നു തിരിച്ചറിയേണ്ടതും അവന്‍ തന്നെ. യോനിയില്‍ ലിംഗപ്രവേശനം സാധ്യമാക്കുന്ന സ്രവങ്ങളുണ്ടണ്ടായിരിക്കുന്നു എന്നും തിരിച്ചറിയണം.

സെക്‌സിനു ശേഷം പങ്കാളിയുടെ തിരിഞ്ഞു കിടന്നുള്ള ഉറക്കമാണു സ്ത്രീക്ക് ഏറ്റവും കൂടുതല്‍ വെറുപ്പുണ്ടാക്കുന്നത്. രതിക്കു ശേഷവും ദമ്പതികള്‍ പരസ്പരം സ്‌നേഹം പങ്കുവെയ്ക്കുക. ചുംബിക്കുക. സംഭോഗത്തില്‍ അവസാനിക്കുന്നതല്ല. സ്ത്രീപുരുഷബന്ധങ്ങളും മനസിന്റെ ആഗ്രഹങ്ങളും. സംസാരം, സ്പര്‍ശം, സമയം, സ്‌നേഹപൂര്‍ണമായ വിശ്വാസം, രതിയില്‍ ഈ നാലുകാര്യങ്ങള്‍ക്കു സുപ്രധാനമായ സ്ഥാനമുണ്ടെണ്ടന്നു കൂടി തിരിച്ചറിയുക.

ലൈംഗിക ഉണര്‍വിന്റെ മാന്ത്രികത സ്ത്രീയും അറിഞ്ഞിരിക്കണം. സ്ത്രീയെ ഉദ്ദീപിപ്പിക്കുന്നതിനിടയിലും പുരുഷനും ചില ആമുഖലീലകള്‍ക്കായി കൊതിക്കുന്നുണ്ടെന്നു സ്ത്രീ മനസിലാക്കണം. അവന്റെ ശരീരത്തിലെ വികാരോത്തേജന കേന്ദ്രങ്ങളും അവള്‍ അറിഞ്ഞിരിക്കണം. വിരലുകള്‍, സ്തനഞെട്ടുകള്‍ മറ്റു വികാരോത്തേജന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉദ്ദീപിപ്പിക്കാനും അവള്‍ തയാറാകണം.

RELATED ARTICLES  സ്ത്രീകൾക്ക്‌ ഏറെയിഷ്ടം എന്നാൽ പുരുഷന്മാർ ഒട്ടും സമ്മതിക്കുകയുമില്ല ഈ കാര്യങ്ങൾ: ശരിയല്ലേ പെണ്ണുങ്ങളേ?

ചുണ്ടുകള്‍, സ്തനങ്ങള്‍ തുടങ്ങിയവയിലൊക്കെയുള്ള സ്പര്‍ശിക്കുന്നതു സ്ത്രീയെ വികാരോത്തേജിതയാക്കുമെങ്കില്‍ പങ്കാളി പുരുഷന്റെ ശരീരത്തിലെവിടെ സ്പര്‍ശിച്ചാലും പുരുഷന്‍ ലൈംഗികമായി ഉണരും. ഇങ്ങനെ പരസ്പരം അറിഞ്ഞും അറിയിച്ചും ബന്ധപ്പെട്ടാല്‍ ആ ബന്ധം മഹത്തരമാകും.

[yuzo_related]

CommentsRelated Articles & Comments