മലയാളം ഇ മാഗസിൻ.കോം

ഭർത്താക്കന്മാരോടാണ്‌, സ്ത്രീകളിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ ഉറപ്പിച്ചോളൂ, അവൾ സെക സ്‌ ആഗ്രഹിക്കുന്നുണ്ട്‌

കുടുംബ ജീവിതത്തിൽ ശാരീരിക ബന്ധത്തിന് വളരെ വലിയ പ്രാധാന്യമുണ്ട്. പല ദാമ്പത്യങ്ങളിലും താളപ്പിഴകൾ സംഭവിക്കുന്നത് ആരോ​ഗ്യകരമായ സെക-സിന്റെ അഭാവത്തിലാണ്. പുരുഷ മേധാവിത്വ കിടപ്പറകളിൽ പങ്കാളി സെക്സ് ആഗ്രഹിക്കുന്നുണ്ടോ എന്നുപോലും പുരുഷന് പലപ്പോഴും ധാരണയുണ്ടാകില്ല. തന്റെ പങ്കാളി എപ്പോഴാണ് സെക-സ്‌ ആവശ്യപ്പെടുന്നത് എന്ന് എങ്ങനെ മനസ്സിലാക്കാം എന്ന ചോദ്യം പലപുരുഷന്മാരും ഉയർത്താറുമുണ്ട്.

ഇരുവരും പൂർണ മനസോടെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൽ മാത്രമേ സംതൃപ്തി ലഭിക്കൂ. അതിനാൽ തന്റെ പങ്കാളി സെക-സ്‌ ആഗ്രഹിക്കുന്നുണ്ടോ എന്നത് പുരുഷൻ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

പുരുഷന് ഉത്തേജനം വളരെ പെട്ടെന്നുണ്ടാകും. എന്നാൽ സ്ത്രീകൾക്ക് അങ്ങനെയല്ല. സ്ത്രീകൾക്ക് സാവധാനം മാത്രമേ ഉത്തേജനം സംഭവിക്കൂ. അക്കാര്യം മനസിലാക്കി മാത്രമേ ബന്ധത്തിൽ ഏർപ്പെടാവൂ. പങ്കാളി ശാരീരിക ബന്ധം ആഗ്രഹിക്കുന്നുണ്ടോ എന്ന് ചില ലക്ഷണങ്ങളിലൂടെ മനസിലാക്കാം. ഓരോ സ്ത്രീകളിലും വ്യത്യസ്തമായിരിക്കും ഉത്തേജനം ഉണ്ടാകുന്നത്. എങ്കിലും ഇതിൽ ചില സമാനസ്വഭാവങ്ങളുണ്ട്.

കിടക്കയിലെത്തിയാൽ പങ്കാളി നിങ്ങളെ ചേർത്തു പിടിക്കുന്നതിനു പകരം ആദ്യം സ്വന്തം കൈകൾ ശരീരത്തോട് ചേർത്ത് പിടിച്ചിരിക്കും, നിങ്ങളെ അകന്നു പോകാൻ അനുവദിക്കാത്ത വിധത്തിലായിരിക്കും അവരുടെ ശരീരഭാഷ. ബന്ധപ്പെടലിന്‌ താത്പര്യമുണ്ടെങ്കിൽ പങ്കാളിയുടെ ശ്വാസോച്ഛ്വാസവും ഹൃദയതാളവും ഉയർന്ന രീതിയിലായിരിക്കും.

ചെറിയ ഞരക്കങ്ങളും പങ്കാളിയിൽ നിന്നും ഉണ്ടായേക്കാം. ര തി മൂ ർ ച്ഛ യ്ക്ക് ശേഷമേ ഈ മാറ്റങ്ങൾ സാധാരണ നിലയിലേക്കെത്തുകയുള്ളൂ. ഒരു നിശ്ചിത സ്ഥാനത്ത് കിടക്കാനാവാതെ പങ്കാളി കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങുകയോ പങ്കാളിയുടെ ശരീരം നിങ്ങളിലേക്ക് അടുപ്പിക്കുകയോ ചെയ്താൽ പങ്കാളി ശാരീരിക ബന്ധത്തിന്‌ ഉത്തേജിക്കപ്പെട്ടു എന്ന് മനസിലാക്കാം.

YOU MAY ALSO LIKE THIS VIDEO, ഓരോ പങ്കാളിയും അറിയണം ദീർഘകാലവും സന്തോഷത്തോടെ ദാമ്പത്യ ബന്ധങ്ങൾ നിലനിർത്താനുള്ള ഈ 10 രഹസ്യങ്ങൾ

Avatar

Staff Reporter