മലയാളം ഇ മാഗസിൻ.കോം

നിങ്ങൾക്കും സംഭവിച്ചിട്ടുണ്ടാകാം, വായയിൽ നിന്ന് അടർന്നു വീഴുന്ന ഈ സാധനം എന്താണെന്നറിയാമോ?

ബ്രഷ്‌ ചെയ്യുമ്പോഴോ വായ കഴുകുമ്പോഴോ നമ്മൾ അറിയാതെ വായയിൽ നിന്ന്‌ എന്തോ ഒരു ചെറിയ കട്ടിയുള്ള പദാർത്ഥം വീഴുന്നത്‌ ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മൾ പലപ്പോഴും അത്‌ എന്താണെന്നറിയാതെ കുഴങ്ങിയിട്ടുണ്ടാകാം. എന്നാൽ ഇത്‌ ശരീരം പ്രതികരിക്കുന്ന ഒരു ലക്ഷണമാണെന്ന്‌ ദന്ത ഡോക്ടർ പറയുന്നു.

ടോൺസിൽ സ്റ്റോൺ എന്നറിയപ്പെടുന്ന ഒരു പദാർത്ഥമാണിത്‌. നമ്മുടെ വായയ്ക്കകത്തുള്ള ടോൺസിലിൽ നിന്നുമാണ്‌ ഈ സാധനം പുറത്തേക്ക്‌ വരുന്നത്‌. ഇത്‌ ചിലപ്പോഴെങ്കിലും വൃത്തിയില്ലായ്മയുടെ ലക്ഷണമാണെന്നും ഡോ അനഘ ചേലേരി പറയുന്നു. ഇത്‌ എന്തെങ്കിലും രോഗ ലക്ഷണമാണോ? ഇങ്ങനെ ടോൺസിൽ സ്റ്റോൺ വരുന്നതുകൊണ്ട്‌ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ? തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ വിശദമായി വീഡിയോയിലൂടെ ഡോക്ടർ വ്യക്തമാക്കുന്നു. വീഡിയോ കാണാം…

Avatar

Staff Reporter