മലയാളം ഇ മാഗസിൻ.കോം

9 വയസുകാരൻ സ്വന്തം അമ്മയുടെ നഗ്നത പകർത്തി കൂട്ടുകാരുമൊത്ത് ആസ്വദിച്ചു, വില്ലൻ ആരെന്നറിയുമൊ?

ചിക്കൻ ഉൾപ്പെടെയുള്ള മാംസ ഉല്പന്നങ്ങളിൽ വില്പന തന്ത്രങ്ങളുടെ ഭാഗമായി ഹോർമോൺ കുത്തിവയ്ക്കാറുണ്ട് എന്നുള്ളത് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. എന്നാൽ ഇത് മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ആരും അധികം ശ്രദ്ധിക്കാറില്ല എന്നതാണ് സത്യവും.

\"\"

പക്ഷേ നമ്മുടെ ആരോഗ്യം സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ മാത്രം ഉത്തരവദിത്വമാണ്. നമ്മൾ എപ്പോഴെങ്കിലും കഴിക്കുന്ന ഭക്ഷണത്തെ കുറിച്ച് എന്തെങ്കിലും ജാഗ്രത പുലർത്താറുണ്ടോ? ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ നമ്മുടെ ശരീരത്തിൽ എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് ആരെങ്കിലും ഓർക്കാറുണ്ടോ? ഒൻപത് വയസ്സുള്ള ഒരു ആൺകുട്ടിയുടെ അനുഭവം അറിയുമ്പോൾ നിങ്ങൾക്ക് അതിന്റെ അതിഭീകരമായ ദൂഷ്യവശങ്ങളെ കുറിച്ച് ചിലപ്പോൾ ബോധ്യപ്പെടും.

ഒരു ദിവസം കേരളത്തിലെ ഒരു സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഒരു ആൺകുട്ടി അവന്റെ സഹപാഠികളോടൊപ്പം തന്റെ സ്മാർട്ട് ഫോണിൽ ഒരു വീഡിയോ കാണുന്നത് ടിച്ചറിന്റെ ശ്രദ്ധയിൽപ്പെട്ടു. ടീച്ചർ ആ സ്മാർട്ട് ഫോൺ വാങ്ങി നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു. ആ ആൺകുട്ടി സ്വന്തം അമ്മയുടെ തന്നെ നഗ്ന വീഡിയോ ആണ് തന്റെ കൂട്ടുകാരുമായി ചേർന്നിരുന്ന് ആസ്വദിച്ചത്, അവർ കുളിക്കുമ്പോൾ എടുത്ത വീഡിയോ ആയിരുന്നു അത്.

\"\"

ആ കുട്ടിയുടെ വീട്ടുകാർ സ്കൂൾ അധികൃതരിൽ നിന്നും വിവരം അറിഞ്ഞ് ആകെ തകർന്ന് പോയി. തുടർന്ന് ആ കുട്ടിയെ ഒരു സൈക്കോളജൈസ്റ്റിന്റെ അടുക്കൾ അവർ എത്തിച്ചു, അദ്ദേഹം അവനെ പരിശോധിച്ച ശേഷം ചില ഉപദേശങ്ങൾ നൽകി ഒപ്പം ആ കുട്ടിയുടെ ഭക്ഷണ രീതികളെ കുറിച്ച് മാതാപിതാക്കളോട് ചോദിച്ചറിയുകയും ചെയ്തു. അപ്പോഴാണ് ആ കുട്ടിയുടെ പ്രശ്നത്തിന്റെ യഥാർത്ഥകാരണം ഡോക്ടർക്ക് ബോധ്യപ്പെട്ടത്. അവൻ ചിക്കൻ ഇല്ലാതെ ഒരു ദിവസവും ആഹാരം കഴിച്ചിരുന്നില്ല, അതുകൊണ്ട് എന്നും എന്ത് ഭക്ഷണത്തിനൊപ്പവും അവന് വീട്ടുകാർ കോഴിക്കറി നൽകിയിരുന്നത്രേ.

ഇതാണ് അവന്റെ ശാരീരികവും മാനസീകവുമായ താളം തെറ്റലിന് കാരണം എന്ന് ഡോക്ടർ തിരിച്ചറിഞ്ഞു. ഹോർമോൺ കുത്തിവച്ച് വില്പനക്കെത്തുന്ന കോഴിയിറച്ചി അമിതമായി ഉപയോഗിച്ചതിലൂടെയാണ് കുട്ടിയിൽ ഇത്തരത്തിലുള്ള ലൈംഗീക വൈകൃതങ്ങൾ ഉണ്ടാകാൻ കാരണം എന്ന് കണ്ടെത്തുകയുണ്ടായി. ഇത് ആ ഒരു ആൺകുട്ടിയുടെ മാത്രം പ്രശ്നം അല്ല, ഇത്തരത്തിൽ അമിതമായി ചിക്കൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന പെൺകുട്ടികൾ അതേ പ്രായത്തിലുള്ള, ഇത്തരം ഭക്ഷണ രീതി പിന്തുടാരാത്തവരുമായ മറ്റ് കുട്ടികളെ അപേക്ഷിച്ച് വളരെ നേരത്തെ വയസ്സറിയിക്കുമത്രേ.

\"\"

എന്തായാലും ഈ സംഭവം നമ്മുടെ എല്ലാവരുടേയും കണ്ണു തുറപ്പിക്കുന്ന ഒന്നു തന്നെയാണ്. നമ്മുടെയും അതോടൊപ്പം തന്നെ നമ്മുടെ കുഞ്ഞുങ്ങളുടേയുംഭക്ഷണതീരികളിൽ നമ്മൾ എപ്പോഴെങ്കിലും കൂടുതൽ അല്ലെങ്കിൽ വേണ്ടത്ര ശ്രദ്ധ നൽകാറുണ്ടോ? ഇല്ലെങ്കിൽ ഇത് അപകടകരം തന്നെയാണ്, ഇന്നത്തെ തലമുറയിൽ അമിത വണ്ണം ഉള്ളവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെന്ന ഭീതിജനകമായ ഒരു സത്യവും നമുക്ക് മുന്നിൽ ഉണ്ട് എന്ന് അറിയുക. അതുകൊണ്ട് ഈ വൈകിയവേളയിലെങ്കിലും നമ്മുടെ ശരീരത്തിനും, ആരോഗ്യത്തിനും, ആയുസ്സിനും ഗുണകരമായ ഭക്ഷണക്രമമാണോ നാം അനുവർത്തിക്കുന്നത് എന്ന കാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ അപകടത്തിലേക്ക് കൂപ്പ് കുത്തും എന്ന് ഓർക്കുക.

ഗായത്രി, എക്സിക്യൂട്ടീവ് എഡിറ്റർ
കടപ്പാട്: പ്രിയ എബ്രഹാം, തെഹൽക.കോം

Avatar

Gayathri Devi

Gayathri Devi | Executive Editor