മലയാളം ഇ മാഗസിൻ.കോം

വിശ്വസിച്ചാലും ഇല്ലെങ്കിലും, പുരുഷൻമാർ സ്ത്രീകളിൽ ഇഷ്ടപ്പെടുന്ന 8 വിചിത്രമായ കാര്യങ്ങൾ ഇവയാണ്‌

പുരുഷന്‍മാര്‍ ഉന്മത്തരാണ്‌. നിങ്ങളുടെ വിചിത്രമായ വേഷങ്ങളും ശൈലികളുമായിരിക്കും പലപ്പോഴും അവരെ ആകര്‍ഷിക്കുക. പുരുഷന്‍മാര്‍ സ്‌ത്രീകളില്‍ പല വിചത്രമായ കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ട്‌.

നിങ്ങള്‍ക്ക്‌ തടുക്കാനാവാത്ത ആയിരക്കണക്കിന്‌ കാര്യങ്ങളുണ്ട്‌ ഇത്തരത്തില്‍. ഇതില്‍ ഒരിക്കലും വിശ്വസിക്കാന്‍ കഴിയാത്ത ചിലതുമുണ്ട്‌. പുരുഷന്‍മാര്‍ സ്‌ത്രീകളില്‍ ഇഷ്ടപ്പെടുന്ന 8 വിചിത്രമായ കാര്യങ്ങള്‍ ഇതാ. ഇവയില്‍ ചിലത്‌ നിങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തും.

1. ചമയം:  പെണ്‍കുട്ടികള്‍ ക്ഷമിക്കണം. ചമയങ്ങള്‍ ഇല്ലാത്ത സ്‌ത്രകളെയാണ്‌ ചിലര്‍ക്ക്‌ ഇഷ്ടം. നിങ്ങളുടെ കണ്ണുകളിലെയും മുഖത്തെയും ചമയങ്ങള്‍ ശ്രദ്ധിക്കാത്തയാളാണ്‌ പങ്കാളിയെങ്കില്‍ പിന്നെ എന്തിന്‌ ഇതിനായി പണം ചെലവാക്കണം.

2. വസ്‌ത്രങ്ങള്‍: ചേര്‍ച്ചയില്ലാത്ത വസ്‌ത്രങ്ങളാണ്‌ ചിലര്‍ക്ക്‌ താല്‍പര്യം (Mix and Match). കൂടുതല്‍ ആകര്‍ഷകരാവാന്‍ അവരുടെ ഇഷ്ടത്തിന്‌ പ്രാധാന്യം നല്‍കുക.

3. തമാശ: ശാരീരികമായ ബന്ധം മാത്രമല്ല പരസ്‌പരം ആകര്‍ഷിക്കുന്നത്‌. സ്‌ത്രീകളുടെ ചിരിയിലും തമാശയിലും ആകൃഷ്ടരാകുന്ന പുരുഷന്‍മാരുണ്ട്‌. തമശയ്‌ക്ക്‌ വേണ്ടി കളിക്കുമ്പോള്‍ നിങ്ങളെ കളിയാക്കിയേക്കാം. വിഷമിക്കേണ്ട എത്ര ഉറപ്പുള്ളവരാണ്‌ നിങ്ങളെന്നതിന്റെ തെളിവാണിത്‌.

4. അരയളവ്‌: പരന്നവയറും സീറോസൈസും ഇഷ്ടമല്ലാത്ത പുരുഷന്‍മാരുണ്ട്‌. അരയളവ്‌ കൂടുന്നതാണ്‌ ചിലര്‍ക്കിഷ്ടം

5. ബുദ്ധി, ആത്മവിശ്വാസം, പക്വത, തുറന്ന ലൈ-ഗികത: യഥാര്‍ത്ഥത്തില്‍ നിങ്ങളെന്താണോ അത്‌ പ്രകടിപ്പിക്കുക, തളരുമ്പോള്‍ അവരെ പിന്താങ്ങുക, ലൈ-ഗിക അഭിരുചി പ്രകടിപ്പിക്കുക. അവരെ നിങ്ങള്‍ക്ക്‌ തീര്‍ച്ചയായും ലഭിക്കും.

6. സാധാരണ വസ്‌ത്രം: നിങ്ങള്‍ സാധാരണ വസ്‌ത്രങ്ങള്‍ ധരിച്ചെത്തുമ്പോഴായിരിക്കും അവര്‍ക്ക്‌ കൂടുതല്‍ ആനന്ദം ലഭിക്കുന്നത്‌.

7. ഔപചാരികത: കൂടുതല്‍ ഔപചാരികതയോടെയും എല്ലാം അറിയാവുന്നവരെപ്പോലെയും പുരുഷന്മാരോട്‌ പെരുമാറാതിരിക്കുക.

8. അലസമായ മുടി: എല്ലാ കണിശവും കൃത്യവും ആയിരിക്കണമെന്ന്‌ വാശിപിടിക്കേണ്ടതില്ല. നിങ്ങളുടെ പുരുഷന്‌ അലസമായ മുടിയും കരിയെഴുതാത്ത കണ്ണുകളുമായിരിക്കും ചിലപ്പോള്‍ ഇഷ്ടം.

Staff Reporter