മലയാളം ഇ മാഗസിൻ.കോം

അരിമണികൾ ഈ പറയുന്നതുപോലെ സൂക്ഷിച്ചു വച്ചാൽ അത്‌ നിങ്ങൾക്ക്‌ പണവും ഭാഗ്യവും കൊണ്ടു വരുമെന്ന്‌ വിശ്വാസം

ഈ വസ്തുക്കൾ പേഴ്സിൽ സൂക്ഷിച്ചാൽ പേഴ്സിൽ പണം നിറയും.

കാശിനു വേണ്ടി ജോലി ചെയ്യുന്നവർ ആണ് നമ്മൾ എല്ലാവരും എന്നാൽ പലർക്കും വിചാരിക്കുന്ന പോലെ സമ്പാദിക്കാൻ സാധിക്കാറില്ല. വാസ്തുവും ജ്യോതിഷവും ഒക്കെ വിശ്വസിക്കുന്നവർ ധാരാളം ഉണ്ട്. വാസ്തു പ്രകാരം ചില വസ്തുക്കൾ നമ്മൾ സൂക്ഷിച്ചാൽ ധാരാളം പണം വന്നു ചേരും.

പേഴ്സ് തിരഞ്ഞെടുക്കുമ്പോൾ തന്നെ സൂക്ഷിക്കേണ്ട ചിലതുണ്ട്. പുതിയ പേഴ്സ് വാങ്ങുമ്പോൾ പഴയതിലും വലിയത് വേണം വാങ്ങുവാൻ ഇത് കൂടുതൽ പണം വരുമെന്നാണ് സൂചിപ്പിക്കുന്നത്. അത് പോലെ അതിന്റെ നിറത്തിലും കാര്യമുണ്ട് എന്നാണ് വാസ്തുശാസ്ത്രം. പിങ്ക്, പർപ്പിൾ എന്നെ നിറങ്ങൾ പണം കൂടുതൽ വരും എന്നു പറയപ്പെടുന്നു. പേഴ്സ് ഒരിക്കലും ഒഴിച്ചിടാൻ പാടില്ല. അത്‌ ധന നഷ്ടത്തെ സൂചിപ്പിക്കുന്നു.

പേഴ്സിൽ 2 ഒറ്റ രൂപ നാണയം അല്ലെങ്കിൽ 2 നോട്ട് സൂക്ഷിക്കുക. ഇവ ഒരിക്കലും ഉപയോഗിക്കാൻ പാടില്ല. ഈ നാണയം പൊതിഞ്ഞു ഒരു അറയിൽ സൂക്ഷിക്കുക

8 വശങ്ങൾ ഉള്ള ഒരു കണ്ണാടി പഴ്സിൽ സൂക്ഷിക്കുന്നത് ധനലാഭം ആണെന്ന് വാസ്തു പറയുന്നു. സിട്രസ് സ്റ്റോൺ പൈറേറ്റ് സ്റ്റോൺ എന്നിവ പഴ്സിൽ സൂക്ഷിച്ചാൽ ബിസിനസിൽ പുരോഗതി ഉണ്ടാകുമെന്നു വസ്തു ശാസ്ത്രം പറയുന്നു.

21 അരിമണികൾ ഒരു പേപ്പറിൽ പൊതിഞ്ഞു ഒരു പഴ്സിൽ സൂക്ഷിച്ചാൽ പഴ്സിൽ ധനം നിറയുമെന്നും ഭക്ഷണത്തിനു കുറവ് വരില്ല എന്നും വാസ്തുവിൽ പറയുന്നു.

ഇല്ലാത്തവർക്ക് പണം നേടാനും ഉള്ളവർക്ക് അത് കൂട്ടാനും ആഗ്രഹം കാണും .മേൽപ്പറഞ്ഞ ഈ കാര്യം നിങ്ങളുടെ ധനം വർധിപ്പിക്കുന്നു എന്ന് വാസ്തു ഉറപ്പിച്ചു പറയുന്നു.

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter