മലയാളം ഇ മാഗസിൻ.കോം

വെറൈറ്റി ഫോട്ടോഷൂട്ടുമായി ദമ്പതികൾ, സമ്മിശ്ര പ്രതികരണവുമായി സോഷ്യൽ മീഡിയ: Photo Gallery

സോഷ്യൽ മീഡിയയിൽ വൈറലാവാൻ ഏതറ്റം വരെയും പോകാൻ തയാറാണ്‌ പുതു തലമുറയെന്ന് തോന്നും ചില ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ കാണുമ്പോൾ. വൈവിധ്യമാർന്ന ഫോട്ടോഷൂട്ടുകളാണ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ഒരു ഫോട്ടോഷൂട്ടും അതിനു ലഭിച്ചിരിക്കുന്ന സമ്മിശ്ര പ്രതികരണങ്ങളും കാണാം. യാസന്ത സമരശെഖര എന്ന ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളാണ്‌ ഇവ.

YOU MAY ALSO LIKE THIS VIDEO, പ്രശസ്തമായ രാമശേരി ഇഡലി ഉണ്ടാക്കുന്നത്‌ കണ്ടിട്ടുണ്ടോ? ആ രുചിയുടെ രഹസ്യം തേടിയെത്തിയപ്പോൾ അറിഞ്ഞത്‌

YOU MAY ALSO LIKE THIS VIDEO, കരിമ്പ്‌ കൃഷിയിൽ നൂറുമേനി വിജയം നേടാനൊരുങ്ങി കൊല്ലം ജില്ലയിലെ ഒരു കർഷകൻ, ഇനി വിപണിയിൽ കൊല്ലം ശർക്കരയും. റെഡ്‌ ലേഡി പപ്പായ, നാരങ്ങ, പശു, വാഴ, കോഴി, മീൻ തുടങ്ങി എല്ലാമുണ്ട്‌ ഈ സംയോജിത കൃഷിയിടത്തിൽ

Avatar

Staff Reporter