മലയാളം ഇ മാഗസിൻ.കോം

സെക്സിൽ അതീവ താൽപര്യമുള്ള പുരുഷന്‌ പോലും അറിയില്ല ഈ ലൈംഗിക രഹസ്യങ്ങൾ!

പുരുഷനറിയാത്ത ചില പുരുഷ ലൈംഗിക രഹസ്യങ്ങൾ
ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ നമ്മുടെ ശരീരത്തിൽ പല മാറ്റങ്ങളും സംഭവിക്കുന്നു. ഈ മാറ്റങ്ങളെ പറ്റി പലരും അഞരാണ്. സെക്സ് സമയത്തു കേവലം ലൈംഗിക അവയവങ്ങൾ മാത്രമല്ല. ഹൃദയവും തലച്ചോറും ഒക്കെ ഇതിന്റെ ഭാഗമായി മാറുന്നു. സെക്സ് ചെയ്യുമ്പോൾ പുരുഷന്മാരിലും ചില മാറ്റങ്ങൾ നടക്കുന്നുണ്ട്. ഇങ്ങനെ ഗവേഷണത്തിലൂടെ തെളിയിക്കപെട്ട ചില മാറ്റങ്ങളെ പറ്റി അറിയാം.

\"\"

ടെസ്റ്റോസ്റ്റിറോൺ കൂടുതൽ ഉള്ള പുരുഷന്മാർ പൊതുവെ വിവാഹിതരാകുന്നതിനോട് താല്പര്യം കുറവുള്ളവരാകും എന്നാണ് ഗവേഷകർ പറയുന്നത്. ടെസ്റ്റോസ്റ്റിറോണിന്റെ ഉയർന്ന അളവ് പുരുഷന്മാർക്കു നല്ലതാണ്. എന്നാൽ ഇവർ വിവാഹ ബന്ധങ്ങളിൽ മര്യാദ പാലിക്കാത്തവർ ആകും. ഇവർക്ക് കുടുംബജീവിതം നയിക്കാൻ സാധിക്കില്ല.

\"\"

രതിമൂർച്ചയുടെ ആവൃത്തി പുരുഷന്മാരിലെ സ്തനാര്‍ബുദത്തില്‍ സ്വാധീനം ചെലുത്തുന്നു എന്നാണ് ഗ്രീസിലെ ഒരു പഠനം തെളിയിച്ചത്. സ്തനാർബുദമുള്ള പരുഷന്മാർ മറ്റുപുരുഷന്മാരെക്കാൾ കുറവ് രതിമൂർച്ഛ അനുഭവിച്ചവർ ആയിരിക്കും.

\"\"

ഒരു പുരുഷൻ തന്റെ കുടുംബവുമായി കൂടുതലായി ബന്ധപ്പെട്ടിരിക്കുമ്പോള്‍ ടെസ്റ്റോസ്റ്റീറോണിന്‍റെ അളവ് താഴ്ന്നിരിക്കുമെന്നാണ് മെയോ ക്ലിനിക്കിന്റെ പഠനത്തിൽ പറയുന്നത്. ജനിച്ചുടനെ ഒരു കുഞ്ഞിനെ അതിന്റെ പിതാവ് കൈയ്യിലെടുക്കുമ്പോൾ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വളരെ കുറവായിരിക്കും.

\"\"

ബീജം യോനിയിലേക്ക് നിക്ഷേപിക്കുമ്പോൾ അതിൽ കുറച്ചുഭാഗം കട്ടിയായി മാറുന്നു. പിന്നീട് എൻസൈമുകളാൽ ദ്രാവകാരൂപത്തിൽ ആകുന്നു. ഇവ ഗര്ഭപാത്രത്തിലേക്ക് പോകുന്നു. ഈ ബീജത്തിന് ഗര്ഭധാരണ സാധ്യത കൂടുതൽ ആണെന്നാണ് ശാസ്ത്രഞൻമാർ പറയുന്നത്.

\"\"

പുരുഷന്മാർ എപ്പോളും സ്ത്രീകളിൽ നിന്നും അസാധാരണ ലൈംഗിക ഇഷ്ടപെടുന്നു. സമൂഹത്തിനു സ്വീകാര്യമല്ലാത്തതും നിയമവിരുദ്ധമായതുമായ പെരുമാറ്റം ഇഷ്ടപെടുന്നു. ശരീര, ലിംഗ പ്രദർശനം ഒക്കെ ഏറെ ഇഷ്ട്ടപെടുന്നു.

Staff Reporter