19
November, 2018
Monday
10:48 PM
banner
banner
banner

ലൈക്കിനും ഷെയറിനും വേണ്ടി സ്വന്തം ഉമ്മയെ മാറ്റിപ്പറഞ്ഞതല്ല, സത്യാവസ്ഥ ഇതാണ്‌

സോഷ്യൽ മീഡിയയെ ഞെട്ടിച്ച്‌ ഒരു മലയാളി സന്തൂർ മമ്മിയും മകനും. ടിക്‌ ടോക്‌ എന്ന സോഷ്യൽ മീഡിയ ആപ്പിലൂടെയാണ് ‘കണ്മണി പോലെൻ ഉമ്മ, എൻ കാവൽ മാലാഖ ഉമ്മ’ എന്ന ഗാനത്തിനൊപ്പം ഒരു യുവാവും സ്ത്രീയും പ്രത്യക്ഷപ്പെട്ടത്‌.

എന്നാൽ വീഡിയോ ഇട്ട ശേഷം നിരവധി മോശം കമന്റുകൾ വന്നുവെന്ന് രണ്ടാമത്‌ ചെയ്ത വീഡിയോയിൽ പറയുന്നു. അതിനുള്ള വിശദീകരണം ചെറുപ്പക്കാരൻ നൽകുന്നത്‌ ഇങ്ങനെ. “ഞാൻ പോസ്റ്റ്‌ ചെയ്ത ഒരു വീഡിയോയ്ക്ക്‌ നിരവധി നെഗറ്റീവ്‌ കമന്റുകളാണ് ലഭിക്കുന്നത്‌. അതിന്റെ കാരണം ഉമ്മയെ മാറ്റിപ്പറഞ്ഞ്‌ ലൈക്കും ഷെയറും വാങ്ങാനുള്ള ഉദ്ദേശമല്ലേ എന്നാണ് ചോദ്യം.

ചെറുപ്പക്കാരനും ഒപ്പം ഉമ്മയും വന്ന് വീഡിയോയിൽ വിശദീകരിക്കുകയാണ്. ഇതെന്റെ സ്വന്തം ഉമ്മതന്നെയാണ്. എന്റെ പ്രസവിച്ച എന്റെ സ്വന്തം ഉമ്മ. സംശയം ഉണ്ടെങ്കിൽ ഉമ്മ തന്നെ പറയും എന്ന് പറയുകയും യുവാവിന്റെ ഉമ്മ ഇതെന്റെ മകൻ തന്നെയാണെന്ന് വിശദീകരിക്കുകയും ചെയ്യുന്നു.

എന്തായാലും ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഈ വീഡിയോ. അതിന്റെ തലക്കെട്ട്‌ ഇങ്ങനെ: സന്തൂർ മമ്മി സന്തൂർ മമ്മി എന്ന് കേട്ടിട്ടേ ഒള്ളു ദേ ദിപ്പോ കണ്ടു. കുറ്റം പറഞ്ഞവരോട് ദേഷ്യം ഒന്നും തോന്നരുത് ആർക്കായാലും തെറ്റിപ്പോവും.

വീഡിയോ കാണാം:

RELATED ARTICLES  അനിയൻ മെൻസസ്‌ എന്ന് കേട്ടിട്ടുണ്ടോ? മാസമുറ? സ്ത്രീയുടെ ചോദ്യം കേട്ടയാൾ സ്തബ്ദനായി! അനുഭവം വിവരിക്കുന്ന ഫേസ്ബുക്ക്‌ പോസ്റ്റ്‌ വൈറൽ
·
[yuzo_related]

Comments



Related Articles & Comments