മലയാളം ഇ മാഗസിൻ.കോം

പുരുഷന്മാരേ അറിയാമോ ശാരീരിക ബന്ധത്തിന് കൂടുതൽ താത്പര്യം കാട്ടുന്നത് ഇത്തരം സ്ത്രീകളാണെന്ന്

സ്ത്രീ ലൈ – ​ഗികത സംബന്ധിച്ച് പലപ്പോഴും വ്യക്തമായ ധാരണകൾ ലഭിക്കാറില്ല എന്ന് പുരുഷന്മാരുടെ പരാതിയാണ്. ശാരീ രിക ബന്ധത്തിന് തയ്യാറാണെങ്കിൽ പോലും സ്ത്രീകൾ അത് തുറന്ന് പറയാറില്ല. ശാരീ രിക ബന്ധത്തോട് സ്ത്രീകൾക്ക് ഏത് പ്രായത്തിലാണ് താത്പര്യം കൂടുതലെന്ന് സംബന്ധിച്ചും പുരുഷന്മാർക്കിടയിൽ ചർച്ചകൾ നടക്കാറുണ്ട്. സ്ത്രീകൾക്ക് 30 വയസിന് ശേഷമാണത്രെ ശാരീ രിക ബന്ധത്തിൽ താത്പര്യം വർധിക്കുന്നത്.

ഇതുവരെ നടന്നിട്ടുള്ള പല പഠനങ്ങളിലും സ്ത്രീകൾ വെളിപ്പെടുത്തിയിട്ടുള്ളത്, മുപ്പത് വയസിന് ശേഷം ശാരീ രിക ബന്ധത്തിനുള്ള അഭിനിവേശം ഇരട്ടിയയാിട്ടുണ്ട് എന്നാണ്. ഇരുപതുകളിലെ അഭിരുചികളും ആ​ഗ്രഹങ്ങളുമല്ല മുപ്പത് വയസിന് ശേഷം തങ്ങൾക്ക് എന്നാണ് സ്ത്രീകൾ വ്യക്തമാക്കുന്നത്.

എന്തുകൊണ്ടാണ് മുപ്പത് പിന്നിട്ട സ്ത്രീകൾക്ക് ശാരീ രിക ബന്ധത്തോട് താത്പര്യം വർധിക്കുന്നത്. അതിനു ശാസ്ത്രീയ കാരണങ്ങളാണുള്ളത്. മുപ്പതുകളിൽ പുരുഷൻമാർക്ക് പൊതുവെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയാൻ തുടങ്ങും. അതുവഴി സെക-സിനോടുള്ള താൽപര്യത്തിൽ കുറവ് സംഭവിക്കാം. എന്നാൽ സ്ത്രീകളിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് പെട്ടന്ന് കുറയുന്നില്ല. അതാണ് സ്ത്രീകളിലെ ലൈ – ഗിക ചോദനയ്ക്ക് പ്രധാന കാരണം.

മുപ്പതുകളിലും നാൽപ്പതുകളുടെ തുടക്കത്തിലും സ്ത്രീകൾ കൂടുതൽ സ്‌നേഹവും പരിഗണനയും ആഗ്രഹിക്കുന്നു. മുപ്പതുകളിലാണ് സ്ത്രീകൾക്ക് കൂടുതൽ ഓ ർ – ഗാസം ലഭിക്കുകയെന്നാണ് സെക- സ് ഗവേഷകൻ ആൽഫ്രഡ് കിൻസി പറഞ്ഞിരിക്കുന്നത്. സ്ത്രീകൾക്ക് മുപ്പതുകളിൽ തോന്നുന്ന ലൈ – ഗിക ചോദന അവരുടെ ഇരുപതുകളിലോ മുപ്പതുകൾക്ക് ശേഷമോ തോന്നില്ലെന്നും ആൽഫ്രഡ് കിൻസി പറയുന്നു.

നല്ല രീതിയിൽ ഓർഗാസം ലഭിക്കുന്നു എന്നതുകൊണ്ടാണ് 31 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ ലൈ – ഗികതയോട് താൽപര്യം കൂടുന്നതെന്നും ഈ പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ലൈ – ഗിക ബന്ധത്തിൽ ഓർഗാസം ലഭിക്കാൻ ബുദ്ധിമുട്ടുന്ന സ്ത്രീകളെ കുറിച്ചുള്ള പഠനം ഇക്കാര്യങ്ങൾ അടിവരയിടുന്നു. 18 നും 30 നും ഇടയിൽ പ്രായമുള്ള 54 ശതമാനം സ്ത്രീകളും തങ്ങൾക്ക് ലൈ – ഗിക ബന്ധത്തിൽ ഏറ്റവും ഉയർന്ന ഓ ർ – ഗാസം ലഭിക്കാതെ ബുദ്ധിമുട്ടിയതായി പറയുന്നു.

എന്നാൽ 31 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ നടത്തിയ പഠനത്തിൽ ശരിയായ ഓ ർ – ഗാസം ലഭിക്കാൻ ബുദ്ധിമുട്ടിയ സ്ത്രീകളുടെ ശതമാനം 45 ആയി കുറഞ്ഞിട്ടുണ്ട്. 31 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ സെ ക്ഷ്വ – ലി വളരെ ആക്ടീവാണെന്നും ഇതിൽ 87 ശതമാനം പേരും സ്ഥിരം ലൈ – ഗിക ബന്ധത്തിൽ ഏർപ്പെടുന്നുണ്ടെന്നും ഈ പഠനത്തിൽ പറയുന്നു.

SPONSORED VIDEO

Avatar

Staff Reporter