നമ്മുടെ ശരീരത്തിനെക്കുറിച്ച് നമ്മള്‍ ബോധവാന്മാരാണോ? ഈ രഹസ്യങ്ങള്‍ നിങ്ങള്‍ക്കറിയോ എന്ന് നോക്കിയേ…
1. നമ്മുടെ മൂക്കിന് 50,000 സെന്റുകളുടെ മണം തിരിച്ചറിയാനാക്കും.
2. വിരലടയാളം പോലെ ഓരോരുത്തരുടെ നാക്കിനും വ്യത്യസ്ത രേഖകളായിരിക്കും.
3. മനുഷ്യന്റെ കാലിലെ ചില എല്ലുകൾക്ക് കോൺക്രീറ്റുകളെക്കാൾ ബലമുണ്ടാക്കും.
4. നമ്മുടെ തലച്ചോർ ഉൽപാദിപ്പിക്കുന്ന എനർജി ഉപയോഗിച്ച് ഒരു വാട്ട് ബൾബ് പ്രകാശിപ്പിക്കാം.
5. കരയുമ്പോൾ ആദ്യത്തെ കണ്ണുനീർ വലത് കണ്ണിൽ നിന്നാണ് വരുന്നതെങ്കിൽ അത് സന്തോഷകരച്ചിലും ഇടതു കണ്ണിൽ നിന്നാണ് എങ്കിൽ സങ്കടപ്പെട്ട് ഉളള കരച്ചിലും ആണ്.
6. സാധാരണ മനുഷ്യൻ മിനുട്ടിൽ 12 തവണ കണ്ണ് ചിമ്മുന്നു.
7. നമ്മുടെ കണ്ണ് 576 മെഗാപിക്സൽ ആണ്.
8. കണ്ണ് തുറന്ന് പിടിച്ച് തുമ്മാൻ സാധിക്കില്ല.
9. ഓരോ മിനിറ്റിലും നമ്മുടെ ശരീരത്തിലെ 300 മില്ല്യൻ കോശങ്ങൾ മരിക്കുന്നു.
10. അര ലിറ്റർ വെള്ളം തിളപ്പിക്കാൻ കഴിയുന്ന അത്രയും ചൂട് ഓരോ 30 മിനിറ്റിലും നമ്മുടെ ശരീരം ഉൽപാദിപ്പിക്കുന്നുണ്ട്.