23
March, 2019
Saturday
04:36 AM
banner
banner
banner

ഈ 10 സൂചനകൾ സൂക്ഷിക്കുക, നമുക്ക്‌ ഉടൻ ധന നഷ്ടം ഉണ്ടാകുമെന്നാണ് നിമിത്തശാസ്ത്രം പറയുന്നത്‌

സൂചനകളും നിമിത്തങ്ങളും ജ്യോതിഷപരമായി വളരെ പ്രാധാന്യം അർഹിക്കുന്ന കാര്യങ്ങളാണ്. നമ്മുടെ അശ്രദ്ധകൊണ്ടോ അല്ലാതെയോ സാമ്പത്തിക നഷ്ടം സംഭവിച്ചേക്കാം. ചില ലക്ഷണങ്ങൾ കണ്ടാൽ മനസിലാക്കാം ഇത് ധനനഷ്ടത്തിന്റെ സൂചനയാണോ എന്ന്. ഈ 10 ലക്ഷണങ്ങൾ ശ്രദ്ധിച്ചോളൂ…

1. അറിയാതെയോ അറിഞ്ഞോ എണ്ണ തട്ടിപ്പോകുന്നത് കടം പെരുകാന്‍ സാധ്യതയുണ്ടെന്നതിന്റെ സൂചനയാണത്രേ.

2. വീട്ടിലെ പൈപ്പില്‍ നിന്നോ മറ്റോ വെള്ളം ലീക്കു ചെയ്യുന്നതും സാമ്പത്തികനഷ്ടങ്ങള്‍ അടുത്തെത്തി എന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

3. സ്വര്‍ണം നഷ്ടപ്പെടുകയോ കാണാതെ പോകുകകയോ ചെയ്താല്‍ ഇത് സമ്പത്ത് ബിസിനസ് പങ്കാളി, ബന്ധു, സുഹൃത്ത് എന്നിവരിലേയ്ക്കു നിങ്ങളുടെ സമ്പത്തു പോകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

4. വീടിന്റെ ടെറസിനു മുകളില്‍ വാട്ടര്‍ ടാങ്കില്ലെങ്കിലും വെള്ളം ലീക്കു ചെയ്യുന്നത് ധനനഷ്ടം അടുത്തെത്തിയെന്നതിന്റെ സൂചനയാണ്.

5. കൈപ്പത്തില്‍ സൂര്യന്റെ സ്ഥാനത്ത് കറുത്ത മറുകു പ്രത്യക്ഷപ്പെടുന്നത് ധനനഷ്ടം അടുത്തെത്തിയെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

6. വളര്‍ത്തുമൃഗങ്ങങ്ങളുടെ മരണം ധനഷ്ടത്തിന്റെ മറ്റൊരു സൂചനയാണ്.

7. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ അടിക്കടിയുണ്ടാകുന്ന ധനനഷ്ടം അടുത്തെത്തിയെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. പ്രത്യേകിച്ചു വയര്‍ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍.

8. വായില്‍ കൂടുതല്‍ ഉമിനീരു വരുന്നത് ധനഷ്ടത്തിന്റെ മറ്റൊരു സൂചനയാണ്.

9. പങ്കാളിയുമായി ഇടയ്ക്കിടെ വാക്കുതര്‍ക്കവും വഴക്കും ഉണ്ടാകാറുണ്ടെങ്കിലും ഇത് ധനഷ്ടസൂചനയാണ് കാണിക്കുന്നത്.

10. നല്ല അവസരങ്ങള്‍ കൈവിട്ടു കളയുന്നതും പണം നഷ്ടപ്പെടാനിരിയ്ക്കുന്നു എന്നതിന്റെ സൂചനയാണ്.

RELATED ARTICLES  ജ്യോതിഷപ്രകാരം 2019 മാര്‍ച്ച്‌ 18 മുതല്‍ 24 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും
· · ·
[yuzo_related]

Comments



Related Articles & Comments