മലയാളം ഇ മാഗസിൻ.കോം

ഇനി ജോലി ചെയ്യാം സ്വന്തം കമ്പനിയിൽ തന്നെ!

ജീവിതത്തിൽ ഏറ്റവും വിലയേറിയ 3 കാര്യങ്ങളാണ് Time, Money & Health. അത് ശരിയായ രീതിയിൽ ഉപയോഗിക്കാൻ പലരും പരാജയപ്പെടുന്നു. ഇന്ന് 60% വിദ്യാർത്ഥികളും എഞ്ചിനീയറിംഗോ അതുപോലെ ഏതെങ്കിലുമൊരു പ്രൊഫഷണൽ കോഴ്സുകൾക്കോ വലിയ ഡൊണേഷനും ഫീസും നൽകി പഠിക്കാൻ തുടങ്ങി പിന്നീട് ഒരുപക്ഷെ നിറയെ അരിയേഴ്സ് ബാക്കി വച്ച്, അല്ലെങ്കിൽ താൽപര്യക്കുറവുമൂലം കോഴ്സ് പൂർത്തിയാക്കാൻ കഴിയില്ല. അതിനുശേഷം ചെറിയ ചെറിയ കോഴ്സുകൾ പഠിച്ച് ഏതെങ്കിലും ചെറിയ ജോലികൾ ചെയ്ത് തന്റെ അടിസ്ഥാനവും കഴിവും ഇല്ലാതാക്കുന്നു. ഈ പരാജയം മനസിലാകുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോയിട്ടുണ്ടാകും.

ഇവിടെയാണ് TBA സഹായകരമാകുന്നത്. കഴിഞ്ഞ 5 വർഷമായി അഞ്ഞൂറിലധികം വിദ്യാർത്ഥികളുടെ ഭാവിയ്ക്ക് പ്രചോദനപ്രദമായ TBA, Business Startup Program എന്ന പുതിയ ആശയം അവതരിപ്പിക്കുന്നു. താൽപര്യമുള്ളവർക്ക് ഒരു മാസത്തെ ട്രെയിനിംഗ് കൊണ്ട് ഒരു Complete Entrepreneur ആകാനുള്ള ട്രെയിനിംഗാണ് TBA നൽകുന്നത്. ഒരു മാസം കഴിഞ്ഞാൽ മികച്ച ഒരു ജോലിയും ഒപ്പം കമ്പനിയുടെ ഡയറക്ടർ പദവിയും TBA യിലൂടെ ലഭിച്ചേക്കാം. വിലയേറിയ സമയവും, സാമ്പത്തികവും, ആരോഗ്യവും മറ്റുള്ളവർക്ക് വേണ്ടി പാഴാക്കി കളയാതെ അവരവരുടെ മികച്ച ഭാവിയ്ക്കും നന്മയ്ക്കും സമൂഹത്തിനും വേണ്ടി മാത്രം ഉപയോഗപ്പെടുത്താൻ കഴിയണം എന്നതാണ് TBA ഈ പ്രോജക്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി CEO അഫ്സൽ ജലാൽ പറയുന്നു.

ജീവിതത്തിൽ മികച്ച ഒരു ലക്ഷ്യമുള്ള 20 മുതൽ 35 വയസുവരെ പ്രായമുള്ള യുവതീ യുവാക്കൾക്ക് ഈ പ്രോഗ്രാമിന്റെ ഭാഗമാകാം. അഭിമുഖത്തിനും ഗ്രൂപ്പ് ഡിസ്കഷനും ശേഷം തിരഞ്ഞെടുക്കുന്ന 10 പേർക്ക്‌ മാത്രമേ ഒരു ബാച്ചിലേക്ക്‌ സെലക്ഷൻ നൽകുകയുള്ളു. വിദ്യാഭ്യാസ യോഗ്യതയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളോ അല്ല പ്രധാനം attitude മാത്രമായിരിക്കും പ്രധാന യോഗ്യതെയെന്നും അഫ്സൽ ജലാൽ വ്യക്തമാക്കി. പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ TBA കൊല്ലം, തിരുവനന്തപുരം, കൊച്ചി, കോട്ടയം, കോഴിക്കോട് ഓഫീസുകളുമായി ബന്ധപ്പെടാം. ഫോൺ. 8592052121, 8592032121. വെബ്സൈറ്റ്‌: tbaedu.com

Avatar

Staff Reporter