കൊല്ലപ്പെട്ട തലാൽ ലഹരിക്ക് അടിമ, യമനിൽ ഇരുവരും കഴിഞ്ഞത് ഭാര്യാ-ഭർത്താക്കന്മാരായി, പലതിനും നിർബന്ധിച്ചു; നിമിഷപ്രിയ കേസില്‍ സംഭവിച്ചത്
യമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ പാലക്കാട് സ്വദേശിയായ നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കണമെന്ന് യമന്‍ പ്രസിഡന്റ്. മോചനത്തിനായി സന്നദ്ധ പ്രവര്‍ത്തകര്‍ നല്‍കിയ 16.7 ...